‘എല്‍ നിനോ’ പ്രതിഭാസം: രാജ്യത്ത് മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ്
‘എല്‍ നിനോ’ പ്രതിഭാസം: രാജ്യത്ത് മണ്‍സൂണ്‍ മഴ കുറയുമെന്ന് മുന്നറിയിപ്പ് ഇന്ത്യയില്‍ ഇപ്രാവശ്യം മണ്‍സൂണ്‍ മഴ സാധാരണ നിലയിലേക്കാള്‍ കുറയുമെന്ന് മുന്നറിയിപ്പ്. പെസഫിക് സമുദ്രത്തിലെ താപ നില ഉയരുന്ന എല്‍ നിനോ പ്രതിഭാസമാകും ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. യു.എസ് ദേശീയ കാലാവസ്ഥാ ഏജന്‍സിയായ യു.എസ്. നാഷണല്‍ ഓഷ്യാനിക് അറ്റ്മോസ്ഫെറിക് പറയുന്നതിനനുസരിച്ച് ജൂണ്‍ ആഗസ്റ്റ് മാസങ്ങളില്‍ എല്‍ നിനോ ശക്തി പ്രാപിക്കും. തല്‍ഫലമായി ഇന്ത്യയില്‍ ചൂട് ഉയരുകയും മണ്‍സൂണ്‍ ദുര്‍ബലപ്പെടുകയും ചെയ്യും. ഭൂമദ്ധ്യ രേഖയ്ക്ക് മധ്യ കിഴക്ക് പെസഫിക് […]
Continue Reading
