മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി

മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി

മസ്തിഷ്ക്ക മരണം സ്ഥിരീകരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ന്യൂഡെല്‍ഹി: മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി. മെഡിക്കല്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കാന്‍ ഡല്‍ഹി എയിംസിന് കോടതി നിര്‍ദ്ദേശം നല്‍കി. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് ശാസ്ത്രീയ രീതികളെക്കുറിച്ച് സമിതി പഠിക്കണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സാന്ദീപ് മെഹ്താ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. മലയാളി ഡോക്ടറായ എസ് ഗണപതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ നിര്‍ണ്ണായക നീക്കം. നിലവില്‍ മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ ഇപ്പോള്‍ […]

Continue Reading
ലോകത്തിന്റെ ചൂട് തലസ്ഥാനം ഇന്ത്യയോ? പഠന റിപ്പോർട്ട്.

ലോകത്തിന്റെ ചൂട് തലസ്ഥാനം ഇന്ത്യയോ? പഠന റിപ്പോർട്ട്.

ലോകത്തിന്റെ ചൂട് തലസ്ഥാനം ഇന്ത്യയോ? പഠന റിപ്പോർട്ട്. ന്യൂഡെല്‍ഹി: ഇന്ത്യ ഇപ്പോള്‍ കനത്ത വേനലില്‍ ചുട്ടു പൊള്ളുന്ന അവസ്ഥയിലാണ്. അതിനിടയില്‍ ലോകത്തിലെ ഏറ്റവും ചൂടേറിയ 20 സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയതില്‍ 19-ഉം ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യ ലോകത്തിന്റെ ചൂട് തലസ്ഥാനമായി മാറിയിരിക്കുകയാണ്. ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങളാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. ഭീഹാറിലെ ഭഗല്‍പൂര്‍, ഒഡീഷയിലെ താല്‍ച്ചര്‍, ബംഗാളിലെ അസന്‍സോള്‍ എന്നിവയാണ് പട്ടികയില്‍ ഒന്നാമത്. ഡാറ്റാ ശേഖരിച്ച സമയത്ത് ഭൂമിയിലെ തന്നെ […]

Continue Reading
ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം ‘ആന്റി ഡംപിംഗ്’ നികുതി ഏർപ്പെടുത്തി. കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ അമേരിക്കൻ വിപണിയിൽ എത്തിച്ച് തദ്ദേശീയ നിർമ്മാതാക്കളെ തകർക്കുന്നു എന്നാരോപിച്ചാണ് വാണിജ്യ വകുപ്പിന്റെ ഈ നടപടി. വ്യാപാര മൂല്യം: കഴിഞ്ഞ വർഷം ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് ഈ മൂന്ന് രാജ്യങ്ങളിൽ നിന്നായി ഏകദേശം 4.5 ബില്യൺ ഡോളറിന്റെ സോളാർ […]

Continue Reading
ഇന്ത്യയില്‍ ഇത്തവണ മണ്‍സൂണ്‍ ദുര്‍ബ്ബലമാകുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയില്‍ ഇത്തവണ മണ്‍സൂണ്‍ ദുര്‍ബ്ബലമാകുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയില്‍ ഇത്തവണ മണ്‍സൂണ്‍ ദുര്‍ബ്ബലമാകുമെന്ന് മുന്നറിയിപ്പ് ഇന്ത്യയ്ക്ക് ഇത്തവണത്തെ മണ്‍സൂണ്‍ കാലം ദുര്‍ബ്ബലമാകുമെന്നും കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍. എന്‍ നിനോ പ്രതിഭാസത്തെത്തുടര്‍ന്ന് മണ്‍സൂണ്‍ മഴ ശരാശരിയില്‍ താഴെയായിരിക്കുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംസി) റിപ്പോര്‍ട്ട്. അകാലത്തിലുള്ള വേനല്‍ മഴയും ആലിപ്പഴ വര്‍ഷവും മൂലം ഇതിനകം തന്നെ 2.49 ലക്ഷം ഹെക്ടറിലധികം കൃഷി ഭൂമിയില്‍ റാബി വിളകള്‍ക്ക് നാശമുണ്ടായി. ഈ പ്രതിസന്ധിക്കു പിന്നാലെയാണ് മഴക്കുറവിന്റെ ഭീഷണിയും ഉയരുന്നത്. ദീര്‍ഘകാല ശരാശരിയുടെ 92 ശതമാനം മഴ മാത്രമേ […]

Continue Reading
ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ച കുടുംബത്തെ ആക്രമിച്ചു

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ച കുടുംബത്തെ ആക്രമിച്ചു

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ച കുടുംബത്തെ ആക്രമിച്ചു ഛത്തീസ്ഗഢില്‍ ക്രൈസ്തവ വിശ്വാസത്തെ ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് തിരികെ വരുവാനുള്ള മതമൌലിക വാദികളുടെ ആവശ്യം നിരാകരിച്ച ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ ക്രൂരമായി ആക്രമിച്ചു. സുക്മ ജില്ലയിലെ കൊറ ഗ്രാമപഞ്ചായത്തിലെ അശ്രിത് ഗ്രാമത്തില്‍ ഏപ്രില്‍ 14-നാണ് ആക്രമണ സംഭവം നടന്നത്. ആക്രമണത്തിനിരയായവര്‍ ദമ്പതികളും അവരുടെ മക്കളുമാണ്. സോഡി മോട്ടു, സോഡി പൈകെ, വെട്ടിശാന്തി, മാഡ്വി മംഗള്‍ എന്നിവരാണ് ക്രൂരമായ മര്‍ദ്ദനത്തില്‍ ഇരകളായത്. കുടുംബത്തെ ഹിന്ദു മതത്തിലേക്കുള്ള പുനപരിവര്‍ത്തന ചടങ്ങായ […]

Continue Reading
എടിഎമ്മില്‍നിന്നും പണം കിട്ടിയില്ല; അക്കൌണ്ടില്‍ 10,000 രൂപ കുറഞ്ഞു. നിയമ പോരാട്ടത്തില്‍ കിട്ടിയത് 3 ലക്ഷം രൂപ

എടിഎമ്മില്‍നിന്നും പണം കിട്ടിയില്ല; അക്കൌണ്ടില്‍ 10,000 രൂപ കുറഞ്ഞു. നിയമ പോരാട്ടത്തില്‍ കിട്ടിയത് 3 ലക്ഷം രൂപ

എടിഎമ്മില്‍നിന്നും പണം കിട്ടിയില്ല; അക്കൌണ്ടില്‍ 10,000 രൂപ കുറഞ്ഞു. നിയമ പോരാട്ടത്തില്‍ കിട്ടിയത് 3 ലക്ഷം രൂപ 9 വര്‍ഷം മുമ്പ് എടിഎമ്മില്‍നിന്ന് പിന്‍വലിക്കാനായി ശ്രമിച്ച് 10,000 രൂപാ നഷ്ടപ്പെട്ട കേസില്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ യുവാവിനു ലഭിച്ചത് 3 ലക്ഷം രൂപ. 2017 ഫെബ്രുവരിയില്‍ എസ്ബിഐ എടിഎമ്മില്‍ 10,000 രൂപ പിന്‍വലിക്കാനായി യുവാവ് എത്തി.എടിഎമ്മില്‍നിന്നും പണം ലഭിച്ചില്ല. എന്നാല്‍ ബാങ്ക് അക്കൌണ്ടില്‍നിന്നും 10,000 കുറഞ്ഞു. ഉടന്‍തന്നെ അദ്ദഹം ബാങ്ക് ഓഫ് ബറോഡയില്‍ രേഖാമൂലം പരാതി നല്‍കുകയും […]

Continue Reading
സോഷ്യല്‍ മീഡിയകളില്‍ പരിധിവിട്ട ഉള്ളടക്കങ്ങള്‍; ആന്ധ്രയില്‍ 1300 പേര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയകളില്‍ പരിധിവിട്ട ഉള്ളടക്കങ്ങള്‍; ആന്ധ്രയില്‍ 1300 പേര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയകളില്‍ പരിധിവിട്ട ഉള്ളടക്കങ്ങള്‍; ആന്ധ്രയില്‍ 1300 പേര്‍ അറസ്റ്റില്‍ അമരാവതി: സോഷ്യല്‍ മീഡിയകള്‍ എന്ത് വൃത്തികേടുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഉള്ള വേദികളായി ഉപയോഗിക്കുന്നവര്‍ക്കുള്ള തക്ക മറുപടിയുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ക്കും അധിക്ഷേപകരമായ ഉള്ളടക്കങ്ങള്‍ക്കും എതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണ് ആന്ധ്രാപ്രദേശ് പോലീസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം കേസുകളില്‍ 1300 -ലധികം പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഡിജിപി ഹരീഷ് കുമാര്‍ ഗുപ്തയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയായിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി […]

Continue Reading
ഇന്ത്യയില്‍ ഓരോ മുന്നൂ മിനിറ്റിലും ഒരു അപകട മരണം

ഇന്ത്യയില്‍ ഓരോ മുന്നൂ മിനിറ്റിലും ഒരു അപകട മരണം

ഇന്ത്യയില്‍ ഓരോ മുന്നൂ മിനിറ്റിലും ഒരു അപകട മരണം ന്യൂഡെല്‍ഹി: നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട 2023-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ മിനിറ്റിലും ഒരു റോഡ് അപകടവും ഓരോ മൂന്നു മിനിറ്റിലും ഒരു മരണവും സംഭവിക്കുന്നു. 2023-ല്‍ 4.64,029 റോഡപകടങ്ങള്‍ ഉണ്ടായി. 1,73,826 പേര്‍ മരിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്ഇന്ത്യയിലെ മരണ നിരക്ക് വളരെ കൂടുതലാണ്. ആകെ അപകടങ്ങളുടെ 61 ശതമാനവും കാരണം അമിത വേഗതയാണ്. അപകടകരമായ ഓവര്‍ടേക്കിംഗും അശ്രദ്ധമായ ഡ്രൈവിംഗും മറ്റ് പ്രധാന […]

Continue Reading

സുവിശേഷ വിരോധികൾ വിശുദ്ധ സഭാ ആരാധന മദ്ധ്യേ ഹാളിൽ അതിക്രമിച്ച് കയറി പാസ്റ്ററെയും വിശ്വാസികളെയും ക്രൂരമായി മർദിച്ചു.

ഉത്തരാഖണ്ഡിൽ സുവിശേഷ വിരോധികൾ വിശുദ്ധ സഭാ ആരാധന മദ്ധ്യേ ഹാളിൽ അതിക്രമിച്ച് കയറി പാസ്റ്ററെയും വിശ്വാസികളെയും ക്രൂരമായി മർദിച്ചു. ഉദംസിംഗ് നഗർ : ഉത്തരാഖണ്ഡിലെ ഉദംസിംഗ് നഗർ ജില്ലയിൽ ഏപ്രിൽ 19 ഞായറാഴ്ച രാവിലെ വിശുദ്ധ സഭാ ആരാധന നടക്കുമ്പോൾ ഒരു കൂട്ടം സുവിശേഷ വിരോധികൾ ആരാധന ആലയത്തിൽ അതിക്രമിച്ച് കയറി സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ഗൗരി സിംഗ് റാണയെയും നിരവധി വിശ്വാസികളെയും ക്രൂരമായി മർദിക്കുകകയും പിന്നീട് പോലീസിനെ വിളിക്കുകയും ചെയ്തു. പോലീസ് ഇപ്പോൾ കർത്തൃദാസൻ […]

Continue Reading
ഇന്ത്യയില്‍ ഭൂമി ഉടമസ്ഥാവകാശത്തില്‍ വന്‍ അസമത്വമെന്ന് കണ്ടെത്തല്‍

ഇന്ത്യയില്‍ ഭൂമി ഉടമസ്ഥാവകാശത്തില്‍ വന്‍ അസമത്വമെന്ന് കണ്ടെത്തല്‍

ഇന്ത്യയില്‍ ഭൂമി ഉടമസ്ഥാവകാശത്തില്‍ വന്‍ അസമത്വമെന്ന് കണ്ടെത്തല്‍ ഇന്ത്യയിലെ ഭൂവുടമസ്ഥതയില്‍ നിലനില്‍ക്കുന്ന കടുത്ത അസമത്വം വേള്‍ഡ് ഇന്‍ ഇക്വാളിറ്റി ലാബിന്റെ പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്ത്യയിലെ ഭൂമി അസമത്വം പ്രകൃതി, ചരിത്രം, വിപണികള്‍ എന്ന പേരില്‍ നിതിന്‍ കുമാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ 10 ശതമാനം വരുന്ന മുന്നോക്ക വിഭാഗങ്ങളാണ് രാജ്യത്തെ ആകെ ഭൂമിയുടെ 44 ശതമാനവും കൈവശം വച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 46 ശതമാനം കുടുംബങ്ങള്‍ക്കും […]

Continue Reading