തീപിടുത്ത സാദ്ധ്യത: വിമാനത്തിനുള്ളിലെ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ചു
തീപിടുത്ത സാദ്ധ്യത: വിമാനത്തിനുള്ളിലെ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ചു ന്യൂഡെല്‍ഹി: വിമാനയാത്രയ്ക്കിടെ പവര്‍ ബാങ്കുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാര്‍ജ്ജ് ചെയ്യുന്നത് നിരോധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനങ്ങള്‍ക്കുള്ളിലെ ഇന്‍-സീറ്റ് പവര്‍ ബാങ്കുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും യാത്രക്കാര്‍ക്ക് ഇനി അനുനാദമുണ്ടായിരിക്കുകയില്ല. വിമാനയാത്രയ്ക്കിടെ ലിഥിയം ബാറ്ററികള്‍ക്ക് തീപിടിക്കാനുള്ള സാദ്ധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ നിര്‍ണ്ണായക തീരുമാനം. പുതിയ ഉത്തരവ് പ്രകാരം പവര്‍ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളില്‍ മാത്രമേ […]
Continue Reading
