കോടീശ്വരനായ ഭിക്ഷക്കാരന്‍ പിടിയില്‍; സ്പോട്ടില്‍ എത്തുന്നത് സ്വന്തം കാറില്‍
കോടീശ്വരനായ ഭിക്ഷക്കാരന്‍ പിടിയില്‍; സ്പോട്ടില്‍ എത്തുന്നത് സ്വന്തം കാറില്‍ ഇന്‍ഡോര്‍: മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ പിടിയിലായത് കോടിയുടെ ആസ്ഥിയുള്ള ഭിക്ഷക്കാരന്‍. ഭഗത്സിംഗ് നഗര്‍ സ്വദേശിയായ മന്‍കിലാല്‍ ആണ് കോടികള്‍ മൂല്യമുള്ള തന്റെ സമ്പാദ്യത്തെക്കുറിച്ച് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇയാള്‍ ഭിക്ഷയെടുത്താണ് ഇത്രയും ആസ്ഥിയുള്ള കോടീശ്വരനായതെന്നാണ് വിവരം. ഭിക്ഷാടകരില്ലാത്ത ഇന്‍ഡോര്‍ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ സറാഫാ ഭാഗത്തു ഭിക്ഷ യാചിച്ചിരുന്ന ഇയാളെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് തന്റെ ആസ്ഥികളുടെ ചുരുള്‍ വെളിപ്പെടുത്തിയത്. കുഷ്ഠ രോഗിയായ ഇയാള്‍ ചക്രങ്ങള്‍ ഘടിപ്പിച്ച ചതുരപ്പലകയില്‍ […]
Continue Reading
