ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം 'മാഗ്" ആഘോഷ പൂർവ്വം കൊണ്ടാടി.

ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം ‘മാഗ്” ആഘോഷ പൂർവ്വം കൊണ്ടാടി.

ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക്ക് ദിനാഘോഷം ‘മാഗ്” ആഘോഷ പൂർവ്വം കൊണ്ടാടി. ജീമോൻ റാന്നി – ജിൻസ് മാത്യു ടീം ഹൂസ്റ്റൺ:മാത്യ രാജ്യത്തിൻ്റെ സ്നേഹവും ബഹുമാനവും പ്രതിഫലിപ്പിച്ച് കൊണ്ട് നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ [മാഗ്] ആസ്ഥാന മന്ദിരമായ കേരള ഹൗസിൽ ഭാരതത്തിൻ്റെ എഴുപത്തിയേഴാം റിപ്പബ്ബിക്ക് ദിനം ആഘോഷപൂർവം കൊണ്ടാടി. അതിശീത കാലാവസ്ഥയിലുള്ള ശനിയാഴ്ച്ച രാവിലെ കേരള ഹൗസിൽ എത്തി ചേർന്ന നൂറ് കണക്കിന് മാഗ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ […]

Continue Reading
തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് കടത്തിയ മൂന്ന് വെങ്കല വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് തിരികെ നൽകും

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് കടത്തിയ മൂന്ന് വെങ്കല വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് തിരികെ നൽകും

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് കടത്തിയ മൂന്ന് വെങ്കല വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് തിരികെ നൽകും പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: വാഷിംഗ്ടൺ ഡി.സി.യിലുള്ള സ്മിത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട്, ദക്ഷിണേന്ത്യയിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. വിഗ്രഹങ്ങൾ: ചോള കാലഘട്ടത്തിലെ ‘ശിവ നടരാജൻ’ (990 AD), ‘സോമസ്കന്ദ’ (12-ാം നൂറ്റാണ്ട്), […]

Continue Reading
ഡിജിറ്റല്‍ തട്ടിപ്പിനിടയില്‍ കില്‍ സ്വിച്ച്: സംശയം തോന്നിയാല്‍ ബട്ടന്‍ അമര്‍ത്തുക

ഡിജിറ്റല്‍ തട്ടിപ്പിനിടയില്‍ കില്‍ സ്വിച്ച്: സംശയം തോന്നിയാല്‍ ബട്ടന്‍ അമര്‍ത്തുക

ഡിജിറ്റല്‍ തട്ടിപ്പിനിടയില്‍ കില്‍ സ്വിച്ച്: സംശയം തോന്നിയാല്‍ ബട്ടന്‍ അമര്‍ത്തുക ന്യൂഡെല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാനായി പുതിയ സംവിധാനം വരുന്നു. കില്‍ സ്വിച്ച് എന്ന ആശയം നിര്‍ദ്ദേശിച്ച ഉന്നത തല സമിതി, സുപ്രീം കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നത തല സമിതിയാണ് കില്‍ സ്വിച്ച് എന്ന ആശയം അവതരിപ്പിച്ചത്. ബാങ്കിന്റെ ആപ്പിലോ യുപിഐ ആപ്പിലേ ഇത്തരമൊരു എമര്‍ജന്‍സി ബട്ടണ്‍ ഉള്‍പ്പെടുത്തുന്ന കാര്യമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഡിജിറ്റല്‍ […]

Continue Reading
സുവിശേഷ വിരോധികൾ ക്രിസ്ത്യൻ വിശ്വാസികളെ മർദ്ദിച്ച ശേഷം അവരുടെ വീടുകൾ ആക്രമിച്ച് വീട്ട് സാധനങ്ങളും വിലപ്പെട്ട രേഖകളും നശിപ്പിച്ചു.

സുവിശേഷ വിരോധികൾ ക്രിസ്ത്യൻ വിശ്വാസികളെ മർദ്ദിച്ച ശേഷം അവരുടെ വീടുകൾ ആക്രമിച്ച് വീട്ട് സാധനങ്ങളും വിലപ്പെട്ട രേഖകളും നശിപ്പിച്ചു.

ഛത്തീസ്ഗഡിൽ സുവിശേഷ വിരോധികൾ ക്രിസ്ത്യൻ വിശ്വാസികളെ മർദ്ദിച്ച ശേഷം അവരുടെ വീടുകൾ ആക്രമിച്ച് വീട്ട് സാധനങ്ങളും വിലപ്പെട്ട രേഖകളും നശിപ്പിച്ചു. ഇക്നാർ : ഛത്തീസ്ഗഡിലെ അബുജ്മർ മേഖലയിലെ നാരായൺപൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള ഇക്നാർ എന്ന ഗ്രാമത്തിൽ ജനുവരി 25 രാവിലെ 8 മണിയോടെ കഴിഞ്ഞ അഞ്ച് വർഷമായി ക്രിസ്ത്യൻ വിശ്വാസം സ്വീകരിച്ച് ജീവിച്ച് വന്ന ബ്രദർ മങ്കു കുമേതി, ബ്രദർ ഗർവ റാം സലാം കുടുംബങ്ങളെ ഒരു കൂട്ടം സുവിശേഷ […]

Continue Reading
ഭൂരേഖകള്‍ ഇനി വീട്ടില്‍ ഇരുന്നും ഡൌണ്‍ലോഡ് ചെയ്യാം

ഭൂരേഖകള്‍ ഇനി വീട്ടില്‍ ഇരുന്നും ഡൌണ്‍ലോഡ് ചെയ്യാം

ഭൂരേഖകള്‍ ഇനി വീട്ടില്‍ ഇരുന്നും ഡൌണ്‍ലോഡ് ചെയ്യാം ന്യൂഡെല്‍ഹി: ഭൂമി സംബന്ധമായ രേഖകള്‍ ഇനി വീട്ടില്‍ ഇരുന്ന് ഡൌണ്‍ലോഡ് ചെയ്യാം. കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളിലെ പൌരന്മാര്‍ക്ക് നിമസാധുതകളുള്ള ഡിജിറ്റല്‍ ഭൂരേഖകള്‍ വീട്ടിലിരുന്നു തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് ദേശീയ ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു. ഇതോടെ 406 ജില്ലകളിലെ ബാങ്കുകള്‍ക്ക് പണയ ഇടപാടുകള്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ ഈ സൌകര്യം സഹായിക്കും. ഇത് വായ്പാ നടപടികള്‍ വേഗത്തിലാക്കാനും സഹായിക്കും. കേരളം, ആന്ധ്രാപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, […]

Continue Reading
പേടി വേണ്ട, എഐ ജോലി തെറിപ്പിക്കില്ല; ഇന്ത്യന്‍ ടെക് ജോലികളില്‍ 12-15 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്ന്

പേടി വേണ്ട, എഐ ജോലി തെറിപ്പിക്കില്ല; ഇന്ത്യന്‍ ടെക് ജോലികളില്‍ 12-15 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്ന്

പേടി വേണ്ട, എഐ ജോലി തെറിപ്പിക്കില്ല; ഇന്ത്യന്‍ ടെക് ജോലികളില്‍ 12-15 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ന്യൂഡെല്‍ഹി: എഐ വന്നതോടെ എല്ലാവര്‍ക്കും പേടിയായിക്കഴിഞ്ഞു. ജോലി നഷ്ടപ്പെടുമോ എന്നാണ് ചിന്ത. എന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന പേടിയൊന്നും വേണ്ടെന്ന് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് സന്തോഷം ഉണ്ടാക്കുന്നു. ടെക് മേഖലയില്‍ ജോലിക്കാരെ കൂടുതല്‍ വേണമെന്നതാണ് സ്ഥിതി. 2026-ല്‍ ഇന്ത്യയിലെ ടെക് ജോലികളില്‍ 12-15 വരെ ശതമാനം വളര്‍ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 1.25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് ഇത് വഴിയൊരുക്കുന്നത് പ്രമുഖ വര്‍ക് […]

Continue Reading
അറബിക്കടലില്‍ വെള്ളം തിളച്ചു മറിയുന്നു; അധികൃതര്‍ അന്വേഷണം തുടങ്ങി

അറബിക്കടലില്‍ വെള്ളം തിളച്ചു മറിയുന്നു; അധികൃതര്‍ അന്വേഷണം തുടങ്ങി

അറബിക്കടലില്‍ വെള്ളം തിളച്ചു മറിയുന്നു; അധികൃതര്‍ അന്വേഷണം തുടങ്ങി അഹമ്മദാബാദ്: അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം ദുരൂഹതയുണര്‍ത്തി വെള്ളം തിളച്ചു മറിയുന്നു. മത്സ്യത്തൊഴിലാളികളാണ് വീഡിയോ പകര്‍ത്തി സംഭവം ആദ്യം പുറത്തുകൊണ്ടുവന്നത്. കടലിലെ വലിയൊരു ഭാഗത്ത് വെള്ളം തുടര്‍ച്ചയായി തിളച്ചു മറിയുകയും കുമിളകള്‍ രൂപപ്പെടുകയും ചെയ്യുന്നുവെന്ന് പറയുന്നു. ഇതിനു പിന്നിലെ കാരണം കണ്ടുപിടിക്കാന്‍ അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. കപ്പലുകള്‍ക്കും മത്സ്യബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി പാല്‍ഗാഡ് ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കടല്‍ത്തീരത്തെ വാതക […]

Continue Reading
തെലങ്കാനയിൽ സുവിശേഷ വിരോധികൾ വിശുദ്ധ സഭാ ആരാധന തടസ്സപ്പെടുത്തി പാസ്റ്ററെ ക്രൂരമായി മർദ്ദിച്ചു.

തെലങ്കാനയിൽ സുവിശേഷ വിരോധികൾ വിശുദ്ധ സഭാ ആരാധന തടസ്സപ്പെടുത്തി പാസ്റ്ററെ ക്രൂരമായി മർദ്ദിച്ചു.

തെലങ്കാനയിൽ സുവിശേഷ വിരോധികൾ വിശുദ്ധ സഭാ ആരാധന തടസ്സപ്പെടുത്തി പാസ്റ്ററെ ക്രൂരമായി മർദ്ദിച്ചു. സൽകലാപ്പുർ : തെലങ്കാനയിലെ വനപ്പർത്തി ജില്ലയിലെ ഗൻപ്പുർ മണ്ഡലിലെ സൽകലാപ്പുർ ഗ്രാമത്തിൽ ജനുവരി 25 ഞാറാഴ്ച്ച വിശുദ്ധ സഭാ ആരാധന നടക്കവേ ഒരു കൂട്ടം സുവിശേഷ വിരോധികൾ കടന്ന് വന്ന് വിശുദ്ധ സഭാ ആരാധന ഉടൻ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ‘ജയ് ശ്രീ റാം’ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് സഭാ ആരാധന തടസ്സപ്പെടുത്തി . സഭാ പാസ്റ്ററെ വിശ്വാസികളുടെയും അവിടെ […]

Continue Reading
അദാനിക്കെതിരെ സമ്മൻസ്: ഇന്ത്യൻ സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC)

അദാനിക്കെതിരെ സമ്മൻസ്: ഇന്ത്യൻ സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC)

അദാനിക്കെതിരെ സമ്മൻസ്: ഇന്ത്യൻ സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (SEC) പി പി ചെറിയാൻ വാഷിംഗ്ടൺ: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, സാഗർ അദാനി എന്നിവർക്ക് കൈക്കൂലി, വഞ്ചന കേസുകളിൽ സമ്മൻസ് അയക്കാൻ കോടതിയുടെ അനുമതി തേടി യുഎസ് റെഗുലേറ്ററായ എസ്ഇസി (SEC). ഇന്ത്യയുടെ നിയമ മന്ത്രാലയം സമ്മൻസ് കൈമാറാനുള്ള അപേക്ഷ രണ്ടുതവണ നിരസിച്ചതിനെത്തുടർന്നാണ് എസ്ഇസി ഇപ്പോൾ ബ്രൂക്ലിനിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയെ നേരിട്ട് സമീപിച്ചിരിക്കുന്നത്. ഹേഗ് കൺവെൻഷൻ പ്രകാരം സമ്മൻസ് […]

Continue Reading
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ 41 ശതമാനം വര്‍ദ്ധന

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ 41 ശതമാനം വര്‍ദ്ധന

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തില്‍ 41 ശതമാനം വര്‍ദ്ധന ന്യൂഡെല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2025-ല്‍ ആകെ 1,318 വിദ്വേഷ പ്രസംഗം നടന്നെന്നും ക്രൈസ്തവര്‍ക്കെതിരായി 41 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായെന്നും അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി, വിഎച്ച്പി, ബജറംഗ്ദള്‍ ആര്‍എസ്എസ്, അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളാണ് ഇതില്‍ മുന്നില്‍. ബിജെപിയുടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗം നടത്തിയ […]

Continue Reading