ബഥേൽ ബൈബിൾ കോളജ്‌ പൂർവ്വവിദ്യാർത്ഥികളുടെ മഹാരഷ്ട്ര MCA യിൽ അനുഗ്രഹമായി നടന്നു.

ബഥേൽ ബൈബിൾ കോളജ്‌ പൂർവ്വവിദ്യാർത്ഥികളുടെ മഹാരഷ്ട്ര MCA യിൽ അനുഗ്രഹമായി നടന്നു.

Breaking News India

ബഥേൽ ബൈബിൾ കോളജ്‌ പൂർവ്വവിദ്യാർത്ഥികളുടെ മഹാരഷ്ട്ര MCA യിൽ അനുഗ്രഹമായി നടന്നു.

ബഥേൽ ബൈബിൾ കോളജ്‌ പൂർവ്വവിദ്യാർത്ഥികളുടെ മഹാരഷ്ട്ര വെസ്റ്റേൺ ഡിസ്ട്രിക്റ്റ്‌ & ഗുജറാത്ത്‌ സമ്മേളനം ഇന്നു നവി മുംബൈ, ബേലാപൂർ, സിബിഡി, YMCA യിൽ അനുഗ്രഹമായി നടന്നു.

കേരളത്തിൽ നിന്നു എത്തിയ അലൂമ്നൈ കമ്മറ്റിക്ക്‌ ഹൃദ്യമായ സ്വീകരണം ലഭിക്കയും വന്നു കൂടിയ എല്ലാ ദൈവദാസന്മാരും തങ്ങളുടെ ബഥേലിലെ അനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു.

പാസ്റ്റർ ഫിലിപ്പ്‌ ജോൺ വേണ്ട എല്ലാ ക്രമീകരണ്ടങ്ങളും ചെയ്തു തന്നു. പാസ്റ്റർ സനിൽദാസ്‌ ഞങ്ങളെ സ്റ്റേഷനിൽ നിന്നു വൈ എം സി എ യിൽ എത്തിക്കയും പ്രൊഫസർ ജോബി തോമസ്‌ തിരികെ സ്റ്റേഷനിൽ എത്തിക്കയും ചെയ്യുന്നതിൽ ഉത്സാഹിതരായിരുന്നു.

തുടർന്നു വാട്ട്സാപ്‌ ഗ്രൂപ്പിലൂടെ ഈ കൂട്ടായ്മ നിലനിർത്തുന്നതിൽ എല്ലാവരും സന്തോഷം അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.