പത്തു സെക്കന്റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന പേനയുമായി ഗവേഷകര്‍

പത്തു സെക്കന്റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന പേനയുമായി ഗവേഷകര്‍ ടെക്സാസ്: ഇന്നു മനുഷ്യനെ കാര്‍ന്നു തിന്നുന്ന ഗുരുതരമായ രോഗമാണ് ക്യാന്‍സര്‍ ‍. സൈലന്റ് കില്ലര്‍ സ്വഭാവമുള്ള ക്യാന്‍സറിനെ ഭൂരിപക്ഷം പേരും തിരിച്ചറിയുന്നത് ഏറെ വൈകിയാണ്.   ആരംഭത്തില്‍ പലര്‍ക്കും തിരിച്ചറിയുവാന്‍ കഴിയാഞ്ഞത് മരണത്തിലേക്ക് നയിക്കപ്പെടുവാന്‍ ഇടയായിട്ടുണ്ട്. ക്യാന്‍സര്‍ ഞണ്ടുകള്‍ ശരീരത്തില്‍ കടന്നു കൂടുന്നത് രോഗി അറിയാറില്ല. ആയതിനാല്‍ ആരംഭത്തിലേ പിടികൂടി തുരത്തുകയാണ് ഏക പോംവഴി.   എന്നാല്‍ ഇതിനു പരിഹാരമായി യു.എസിലെ യൂണിവേഴ്സിറ്റ് ഓഫ് ടെക്സാസിലെ ഒരു സംഘം […]

Continue Reading

ലോകത്തിലെ ഏറ്റവും ആരോഗ്യവാന്മാരായ കുട്ടികള്‍ ജപ്പാനികളെന്ന് പഠനം

ലോകത്തിലെ ഏറ്റവും ആരോഗ്യവാന്മാരായ കുട്ടികള്‍ ജപ്പാനികളെന്ന് പഠനം ടോക്കിയോ: ലോകത്തിലെ ഏറ്റവും ആരോഗ്യവാന്മാരായ കുട്ടികള്‍ ജപ്പാനിലാണെന്ന് പഠനം. ആഗോള തലത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ദി ലാന്‍ സെറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.   ജപ്പാന്‍ കുട്ടികളുടെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും കാരണമായി കണക്കാക്കുന്നത് ഇവിടത്തെ ആഹാര ശൈലിതന്നെയാണ്. ആഗോള തലത്തില്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമായ അമിതവണ്ണം, കൊളസ്ട്രോള്‍ അടക്കമുള്ളവ വര്‍ദ്ധിക്കുമ്പോള്‍ ഇവിടെ അത്തരം കുഴപ്പങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.   ടോക്കിയോ സ്വദേശിയും പ്രമുഖ എഴുത്തുകാരിയുമായ നവോമി മോറിയാമചും, ഭര്‍ത്താവ് […]

Continue Reading

വയറു നിറയെ പ്രാതല്‍ കഴിച്ചാല്‍ അമിതഭാരം ഇല്ലാതാകുമെന്ന് പഠനം

വയറു നിറയെ പ്രാതല്‍ കഴിച്ചാല്‍ അമിതഭാരം ഇല്ലാതാകുമെന്ന് പഠനം അമിതഭാരം പലരെയും ബുദ്ധിമുട്ടിക്കാറുണ്ട്. ഇതിനായി പല മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നു. വ്യായാമം, ഭക്ഷണം കഴിക്കുന്നതിലെ നിയന്ത്രണം, മരുന്നു കഴിക്കാല്‍ ഇവയൊക്കെയാണ് ഏവരും ചെയ്തു വരുന്ന രീതികള്‍ ‍.   എന്നാല്‍ ഭക്ഷണം കഴിക്കാതെ അല്ല, ഭക്ഷണം അമിതമായി കഴിച്ചുകൊണ്ടുതന്നെ ശരീര ഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. രാവിലെ പ്രൊട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നതാണ് ഭാരം കുറയ്ക്കുവാനുള്ള എളുപ്പ വഴിയായി വിദഗ്ദ്ധര്‍ പറയുന്നത്.   പ്രാതല്‍ […]

Continue Reading

പാലിനുവേണ്ടി നെട്ടോട്ടമോടേണ്ട, മില്‍ക്ക് ക്യാപ്സൂളുകള്‍ വരുന്നു

പാലിനുവേണ്ടി നെട്ടോട്ടമോടേണ്ട, മില്‍ക്ക് ക്യാപ്സൂളുകള്‍ വരുന്നു ബെര്‍ലിന്‍ ‍: കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാനായി പാലു ലഭിക്കാന്‍ ബുദ്ധിമുട്ടുന്നവരും ചായപ്രീയരും കാപ്പിപ്രീയരുമൊക്കെ ഇനി വിഷമിക്കേണ്ട.   പാലിനു പകരം സംവിധാനമൊരുക്കി ഗവേഷകര്‍ കാത്തിരിക്കുന്നു. മില്‍ക്ക് ക്യാപ്സൂളുകള്‍ അഥവാ പാല്‍ ഗുളികകളാണ് ഗവേഷകര്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വിജയം കണ്ടത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തിലൊരു പരീക്ഷണം യാഥാര്‍ത്ഥ്യത്തിലേക്കെത്തിച്ചത്. പഞ്ചസാരയാണ് കുറുക്കിയ പാലിനു ചുറ്റും കവചമായി മാറുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചു എന്ന ഭയവും വേണ്ട.   പഞ്ചസാരയും പാലും ചേര്‍ത്ത് കുറുക്കിയ മിശ്രിതം തണുപ്പിക്കുമ്പോള്‍ അതിലെ […]

Continue Reading

പനി വരാത്ത ആരും തന്നെയില്ല. പനി ഒരു രോഗ ലക്ഷണം മാത്രമാണ്.

പനി വന്നാല്‍ പനി വരാത്ത ആരും തന്നെയില്ല. പനി ഒരു രോഗ ലക്ഷണം മാത്രമാണ്. ചിലപ്പോള്‍ അത് അനേകം രോഗങ്ങളുടെ ലക്ഷണമാവാം. അതുകൊണ്ടു നിസ്സാരവല്‍ക്കരിക്കാതെ ചികിത്സ നേടുകയാണ് ഉത്തമം. പനി വരുമ്പോള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ 1. വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളില്‍നിന്നു രക്തസ്രാവം. 2. ഉയര്‍ന്ന താപനിലയും ജെന്നിയും. 3. ഛര്‍ദ്ദിലില്‍ രക്ത മയം. 4. കറുത്ത നിറത്തിലുള്ള മലം. 5. മൂത്രത്തിന്റെ അളവു കുറയുക. 6. പനിയോടൊപ്പം ശ്വാസം മുട്ടല്‍ ‍. 7. പനിയോടൊപ്പം നെഞ്ചുവേദന. […]

Continue Reading

വീഡിയോ ഗെയിം തലച്ചോറിനെ അപകടത്തിലാക്കുമെന്ന് പഠനം

വീഡിയോ ഗെയിം തലച്ചോറിനെ അപകടത്തിലാക്കുമെന്ന് പഠനം ടൊറന്റോ: കൊച്ചു കുട്ടികള്‍തൊട്ട് ചില മുതിര്‍ന്നവര്‍ വരെ ഇന്നു വീഡിയോ ഗെയിമുകളുടെ മായാവലയത്തില്‍ അകപ്പെട്ടിരിക്കുകയാണ്.   കൃത്യ സമയത്ത് പഠിക്കുവാനോ ആഹാരം കഴിക്കുവാനോ നേരമില്ലാതെ വീഡിയോ ഗെയിമുകളില്‍ മുഴുകുന്നത് വലിയ ദോഷം വരുത്തി വെയ്ക്കുമെന്ന് പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു.   ആക്ഷന്‍ വീഡിയോ ഗെയിമുകള്‍ തലച്ചോറിനെ അപകടത്തിലാക്കുമെന്നും വിഷാദം, സ്കീസോഫ്രീനിയ, അല്‍ഷൈമേഴ്സ് എന്നിവയ്ക്കു കാരണമാകുമെന്നും കാനഡയിലെ മോണ്‍ട്രിയല്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.   വീഡിയോ ഗെയിം ശ്രദ്ധകേന്ദ്രീകരണം, […]

Continue Reading

ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ഇഷ്ടാനുസരണം ഡിസൈന്‍ ചെയ്യാനുള്ള ആദ്യ പരീക്ഷണം വിജയം കണ്ടെത്തി

ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ഇഷ്ടാനുസരണം ഡിസൈന്‍ ചെയ്യാനുള്ള ആദ്യ പരീക്ഷണം വിജയം കണ്ടെത്തി വാഷിംങ്ടണ്‍ ‍: ജനിക്കാന്‍ പോകുന്ന സ്വന്തം കുഞ്ഞിനെ മാതാപിതാക്കളുടെ സ്വന്തം ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്തെടുക്കുവാനുള്ള ആദ്യ പരീക്ഷണം വിജയത്തിലേക്ക്.   അമേരിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ മനുഷ്യ ഭ്രൂണത്തിലെ ഡി.എന്‍ ‍.എ. ഘടനയില്‍ മാറ്റം വരുത്താമെന്നു കണ്ടു പിടിച്ചതാണ് ആരോഗ്യ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.   എന്നാല്‍ ഈ പരീക്ഷണം മനുഷ്യ വര്‍ഗ്ഗത്തിന്റെ സ്വാഭാവികതയില്‍ മാറ്റം വരുത്തുമെന്നും […]

Continue Reading

പ്രമേഹ രോഗികളും പാദ സംരക്ഷണവും

പ്രമേഹ രോഗികളും പാദ സംരക്ഷണവും പ്രമേഹ രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണ്. പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് തങ്ങളുടെ പാദ സംരക്ഷണം.   ആഹാര പദാര്‍ത്ഥങ്ങളില്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നതുപോലെ തന്നെ പാദ സംരക്ഷണത്തിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. 10 വര്‍ഷത്തിലധികമായി പ്രമേഹമുള്ള പുരുഷന്മാരില്‍ വ്രണങ്ങളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.   ഗ്ളൂക്കോസ് നില നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ ‍, ഹൃദ്രോഗികള്‍ ‍, വൃക്ക രോഗികള്‍ തുടങ്ങിയര്‍ക്ക് അപകട സാദ്ധ്യതയും കൂടുതലാണ്. പെരുപ്പ്, മരവിപ്പ്, സ്പര്‍ശന ശക്തിക്കുറവ്, […]

Continue Reading

ഇനി അരിയാഹാരം വേണ്ട; കാര്‍ബണ്‍ഡൈഓക്സൈഡ് ഉപയോഗിച്ചുള്ള ഭക്ഷണം യാഥാര്‍ത്ഥ്യമായി

ഇനി അരിയാഹാരം വേണ്ട; കാര്‍ബണ്‍ഡൈഓക്സൈഡ് ഉപയോഗിച്ചുള്ള ഭക്ഷണം യാഥാര്‍ത്ഥ്യമായി ന്യുയോര്‍ക്ക്: അരിയും ഗോതമ്പുമൊക്കെ ഉപയോഗിച്ചുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മനുഷ്യന്‍ വേണ്ടന്നു വെയ്ക്കുന്ന കാലം യാഥാര്‍ത്ഥ്യമായി.   പകരം സൌരോര്‍ജ്ജത്തെ ഭക്ഷണമായി മാറ്റിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ ‍. ഫിന്‍ലാന്റിലെ വി.ടി.ടി. ടെക്നിക്കല്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍ ‍, ‘പ്രോട്ടീന്‍ റിയാക്ടറുകള്‍ ‍’ എന്ന പേരിലാണ് പുതിയ കണ്ടുപിടുത്തം. വൈദ്യുതി, കാര്‍ബണ്‍ഡൈഓക്സൈഡ്, വെള്ളം എന്നിവ ഉപയോഗിച്ചാണ് ഭക്ഷണം ഉണ്ടാക്കുന്നത്.   ഇവയ്ക്കൊപ്പം സൂക്ഷ്മാണുക്കളും പ്രോട്ടീന്‍ […]

Continue Reading

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പെട്ടന്നുതന്നെ തിരിച്ചറിയുക

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പെട്ടന്നുതന്നെ തിരിച്ചറിയുക ഇന്നു ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) മനുഷ്യനെ ഏറ്റവും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്. മരണത്തിലേക്കുതന്നെ നിയക്കപ്പെടേണ്ട നിമിഷങ്ങള്‍ ‍. രോഗിയും വീട്ടുകാരുമൊക്കെ ഒരുപോലെ വിഷമമിക്കുന്ന പ്രതിസന്ധിഘട്ടം.   ഇതിനെ പ്രതിരോധിക്കാനായി നാം ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഹൃദയാഘാതത്തിനു മുമ്പായി ശരീരം മുന്‍കൂട്ടി ചില അപായ സൂചനകള്‍ പ്രകടിപ്പിക്കും. നമുക്കതു പലപ്പോഴും തിരിച്ചറിയാനാകുന്നില്ല. അത് ചിലര്‍ അവഗണിച്ചു കളയും.   അങ്ങനെയാവരുത്. ഹൃദയാഘാതത്തിന്റെ മുന്‍കൂട്ടിയുള്ള ലക്ഷണങ്ങളെ പ്രീ അറ്റാക്ക് സിംറ്റംസ് എന്നാണ് […]

Continue Reading