പാലിനുവേണ്ടി നെട്ടോട്ടമോടേണ്ട, മില്‍ക്ക് ക്യാപ്സൂളുകള്‍ വരുന്നു

Breaking News Health

പാലിനുവേണ്ടി നെട്ടോട്ടമോടേണ്ട, മില്‍ക്ക് ക്യാപ്സൂളുകള്‍ വരുന്നു
ബെര്‍ലിന്‍ ‍: കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാനായി പാലു ലഭിക്കാന്‍ ബുദ്ധിമുട്ടുന്നവരും ചായപ്രീയരും കാപ്പിപ്രീയരുമൊക്കെ ഇനി വിഷമിക്കേണ്ട.

 

പാലിനു പകരം സംവിധാനമൊരുക്കി ഗവേഷകര്‍ കാത്തിരിക്കുന്നു. മില്‍ക്ക് ക്യാപ്സൂളുകള്‍ അഥവാ പാല്‍ ഗുളികകളാണ് ഗവേഷകര്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ വിജയം കണ്ടത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തിലൊരു പരീക്ഷണം യാഥാര്‍ത്ഥ്യത്തിലേക്കെത്തിച്ചത്. പഞ്ചസാരയാണ് കുറുക്കിയ പാലിനു ചുറ്റും കവചമായി മാറുന്നത്. രാസവസ്തുക്കള്‍ ഉപയോഗിച്ചു എന്ന ഭയവും വേണ്ട.

 

പഞ്ചസാരയും പാലും ചേര്‍ത്ത് കുറുക്കിയ മിശ്രിതം തണുപ്പിക്കുമ്പോള്‍ അതിലെ പഞ്ചസാര ഉറഞ്ഞ് പാലിനു മുകളില്‍ കവചമായി മാറുന്നു. തണുപ്പിക്കുമ്പോള്‍ മാറ്റം സംഭവിക്കുന്ന ഭക്ഷ്യയോഗ്യമായ എന്തും പഞ്ചസാരയ്ക്കു പകരമായി ഉപയോഗിക്കാവുന്നതാണ്.

 

ചൂടുവെള്ളത്തില്‍ എളുപ്പത്തില്‍ അലിഞ്ഞു ചേരുന്ന ക്രിസ്റ്റല്‍ കവചമാണ് പാല്‍ കട്ടികള്‍ക്കുണ്ടാവുക. ജര്‍മ്മനിയിലെ ഹലൈവിറ്റന്‍ ബര്‍ഗിലെ മാര്‍ട്ടിന്‍ ലൂഥര്‍ സര്‍വ്വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന്റെ ഉപജ്ഞാതാക്കള്‍ ‍.

 

നിലവില്‍ മധുരമുള്ള പാല്‍ ഗുളികകള്‍ മാത്രമാണ് ഗവേഷകര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. മധുരം ആവശ്യമില്ലാത്തവര്‍ക്കായുള്ള പാല്‍ ഗുളികകള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍ ‍. ഇത്തരത്തിലുള്ള പാല്‍ക്കട്ടികള്‍ മൂന്നാഴ്ചവരെ കേടുകൂടാതെ സൂക്ഷിക്കുവാന്‍ സാധിക്കുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ മാര്‍ത്ത വെല്ലനര്‍ അഭിപ്രായപ്പെടുന്നു.

 

ഇതേ മാതൃകയില്‍ പഴച്ചാറുകളും സൂക്ഷിക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു. ഒന്നിലധികം തവണ പരീക്ഷണങ്ങള്‍ നടത്തി വിജയം കണ്ട ശേഷമാണ് ഈ കണ്ടുപിടുത്തത്തിന്റെ വിവരം ഗവേഷകര്‍ പുറത്തു വിട്ടത്.

2 thoughts on “പാലിനുവേണ്ടി നെട്ടോട്ടമോടേണ്ട, മില്‍ക്ക് ക്യാപ്സൂളുകള്‍ വരുന്നു

  1. heyhello there and thank you for your informationinfo – I’veI have definitelycertainly picked up anythingsomething new from right here. I did however expertise somea fewseveral technical issuespoints using this web sitesitewebsite, sinceas I experienced to reload the siteweb sitewebsite manya lot oflots of times previous to I could get it to load properlycorrectly. I had been wondering if your hostingweb hostingweb host is OK? Not that I amI’m complaining, but sluggishslow loading instances times will very frequentlyoftensometimes affect your placement in google and cancould damage your high qualityqualityhigh-quality score if advertisingads and marketing with Adwords. AnywayWell I’mI am adding this RSS to my e-mailemail and cancould look out for a lotmuch more of your respective intriguingfascinatinginterestingexciting content. Make sureEnsure that you update this again soonvery soon.

  2. I believethinkthink that what youeverything postedwrotetypedcomposedsaidpublishedI believethinkthink that what youeverything postedwrotetypedcomposedsaidpublishedI believethinkthink that what youeverything postedwrotetypedcomposedsaidpublishedI believethinkthink that what youeverything postedwrotetypedcomposedsaidpublishedWhat youEverything postedwrotetypedcomposedsaidpublished waswas actually very logicalreasonablemade a lot ofa ton ofa bunch ofa great deal of sense. ButHowever, what about this?think aboutconsiderthink on this, what ifsuppose you were to writecreate a killerawesome headlinetitlepost title?added a little contentinformation?wrotetypedcomposed a catchier titlepost title? I ain’tam not sayingsuggesting your contentinformation isn’tis not goodsolid.I ain’tam not sayingsuggesting your contentinformation isn’tis not goodsolidI mean, I don’t wantdon’t wish to tell you how to run your blogwebsite, buthowever what ifsuppose you added a titlepost titlesomethinga headlinetitlepost title that grabbed people’sa person’sfolk’s attention?to maybepossibly getgrab people’sa person’sfolk’s attention?that makes people wantdesire more? I mean BLOG_TITLE is a littlekinda vanillaplainboring. You couldought tomightshould peeklookglance at Yahoo’s homefront page and watchseenote how they createwritecreate postnewsarticle headlinestitles to getgrab viewerspeople interestedto clickto open the links. You might add a videoadd a related videotry adding a video or a related picturerelated picpicpicture or two to getgrab readerspeople interestedexcited about what youeverything’ve writtengot to say. Just my opinionIn my opinion, it mightcouldwould bringmake your postsblogwebsite a little liveliera little bit more interesting.

Leave a Reply

Your email address will not be published.