പനി വരാത്ത ആരും തന്നെയില്ല. പനി ഒരു രോഗ ലക്ഷണം മാത്രമാണ്.

Health

പനി വന്നാല്‍
പനി വരാത്ത ആരും തന്നെയില്ല. പനി ഒരു രോഗ ലക്ഷണം മാത്രമാണ്. ചിലപ്പോള്‍ അത് അനേകം രോഗങ്ങളുടെ ലക്ഷണമാവാം. അതുകൊണ്ടു നിസ്സാരവല്‍ക്കരിക്കാതെ ചികിത്സ നേടുകയാണ് ഉത്തമം.
പനി വരുമ്പോള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
1. വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളില്‍നിന്നു രക്തസ്രാവം.
2. ഉയര്‍ന്ന താപനിലയും ജെന്നിയും.
3. ഛര്‍ദ്ദിലില്‍ രക്ത മയം.
4. കറുത്ത നിറത്തിലുള്ള മലം.
5. മൂത്രത്തിന്റെ അളവു കുറയുക.
6. പനിയോടൊപ്പം ശ്വാസം മുട്ടല്‍ ‍.
7. പനിയോടൊപ്പം നെഞ്ചുവേദന.
8. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകുക.
9. ഉയര്‍ന്ന താപനില, തൊണ്ടവേദന, കഫമില്ലാത്ത ചുമ.
10. പനിക്കുശേഷം കടുത്ത ക്ഷീണം തോന്നുക.
പനി വന്നാല്‍ അത്യാവശ്യമായും ചെയ്യേണ്ടത്
1. ഏതു പനി വന്നാലും അത്യാവശ്യം വേണ്ടത് വിശ്രമമാണ്.
2. ധാരാളം വെള്ളം കുടിക്കുക.
3. ജീരകവെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം മുതലായവ പല പ്രാവശ്യമായി അരഗ്ലാസ്സ് വീതം കുറഞ്ഞത് 15 ഗ്ലാസ്സ് കുടിക്കുക.
4. ശരീരം ചൂടാകുമ്പോള്‍ സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകല്‍ ‍, ദേഹം എന്നിവ തുടയ്ക്കുക.
5. പനി വന്നാല്‍ സ്വയം മരുന്നുകള്‍ ഉപയോഗിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം.
6. പനി മൂന്നു ദിവസത്തിലേറെ നിന്നാല്‍ രക്ത പരിശോധന നടത്തുക.
പനി വന്നാല്‍ ചെയ്യരുതാത്തത്
1. വെള്ളവും ഭക്ഷണവും ഒഴിവാക്കരുത്.
2. ശരീരം കമ്പളിവസ്ത്രംകൊണ്ട് പുതയ്ക്കരുത്
3. ഐസ് ഉപയോഗിച്ച് നെറ്റിയും ശരീരവും തണുപ്പിക്കരുത്.

16 thoughts on “പനി വരാത്ത ആരും തന്നെയില്ല. പനി ഒരു രോഗ ലക്ഷണം മാത്രമാണ്.

  1. So I created a secondary blog off my first one, but I now want my secondary blog to be my personal or my main blog. So that as soon and I sign on the newer blog I made would be my default blog. If that makes any sense… Is there a way to do this?.

  2. A) it is acceptable to use copyrighted material for economic gain as long as proper credit is given to the author.. . B) all original work located on the Internet is to be considered copyrighted.. . C) only items marked with the ? symbol are considered copyrighted.. . D) all Internet content is free for anyone to use..

  3. UndeniablyUnquestionablyDefinitely believe that which you statedsaid. Your favorite justificationreason appeared to beseemed to be on the internetnetweb the simplesteasiest thing to be aware of. I say to you, I definitelycertainly get irkedannoyed while people considerthink about worries that they plainlyjust do notdon’t know about. You managed to hit the nail upon the top as well asand alsoand defined out the whole thing without having side effectside-effects , people cancould take a signal. Will likelyprobably be back to get more. Thanks

  4. I willI’ll right awayimmediately take hold ofgrabclutchgraspseizesnatch your rssrss feed as I can notcan’t in findingfindto find your emaile-mail subscription linkhyperlink or newslettere-newsletter service. Do you haveyou’ve any? PleaseKindly allowpermitlet me realizerecognizeunderstandrecogniseknow so thatin order that I may justmaycould subscribe. Thanks.

  5. Hi, Neat post. There’s a problem along with your web site in internet explorer, could test this… IE nonetheless is the marketplace leader and a huge element of folks will miss your magnificent writing due to this problem.

  6. continue with the the great work on the site. I love it. Could maybe use some more updates more often, but im sure you got better things to do , hehe. =) brown vs board of education

Leave a Reply

Your email address will not be published.