വായിലെ ക്യാന്‍സര്‍ ആരംഭത്തിലെ പ്രതിരോധിക്കാം

വായിലെ ക്യാന്‍സര്‍ ആരംഭത്തിലെ പ്രതിരോധിക്കാം ഇന്ന് പ്രായഭേദമെന്യേ പാന്‍ മസാല ഉപയോഗങ്ങളും, പുകവലി, മദ്യാപാനം തുടങ്ങിയ ദുഃശ്ശീലങ്ങളും വര്‍ദ്ധിച്ചു വരുന്ന കാലമാണല്ലോ. ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ത്തന്നെ ഇതിന്റെ അപകടകരമായ ദൂഷ്യ വശങ്ങള്‍ പലര്‍ക്കും അറിയാവുന്നതുമാണ്.   എന്നിട്ടും ലഹരിക്ക് അടിമകളായതിനാല്‍ ഒഴിവാക്കുവാന്‍ ബുദ്ധിമുട്ടുന്നതാണ് സ്വയം നാശത്തിലേക്ക് നയിക്കപ്പെടുന്നത്. ലഹരി ഉപയോഗിക്കുന്നവരെ പിടകൂടുവാന്‍ സാദ്ധ്യതയുള്ള രോഗങ്ങളില്‍ ഒന്നാണ് വായിലെ ക്യാന്‍സര്‍ ‍.   സ്ഥിരമായി വായില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ തിരുകി നടക്കുന്നവരെ മിക്കവാറും ഇത് പിടികൂടും. വായിലെ […]

Continue Reading

സ്ഥിരം എ.സി. മുറികളില്‍ കഴിയുന്നത് ആരോഗ്യത്തിനു ഹാനികരം

സ്ഥിരം എ.സി. മുറികളില്‍ കഴിയുന്നത് ആരോഗ്യത്തിനു ഹാനികരം ഇന്ന് കിടപ്പുമുറികള്‍ ‍, പൊതു സ്ഥാപനങ്ങള്‍ ‍, സ്വകാര്യ സ്ഥാപനങ്ങള്‍ ‍, എന്തിനേറെ വാഹനങ്ങളില്‍പോലും എ.സി. ഇല്ലാതെ ചിലര്‍ക്ക് കഴിയുവാനോ, യാത്ര ചെയ്യുവാനോ ബുദ്ധിമുട്ടുള്ള കാലമാണ്.   ചൂടുള്ള സമയങ്ങളില്‍ എയര്‍ കണ്ടിഷന്‍ ചെയ്ത മുറികളില്‍ കൂടുതല്‍ സമയം ചിലവഴിക്കാനാണ് ഏവര്‍ക്കും ഇഷ്ടം. ഈ ശീലം ആരോഗ്യത്തിനു ഹാനികരമാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത്. എ.സി. മുറിക്കുള്ളില്‍ കഴിയുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത് പ്രധാനമായും മൂന്നു പ്രശ്നങ്ങളാണ്. ഒന്ന് ശുദ്ധ […]

Continue Reading

കാരറ്റിന്റെ അത്ഭുത ഗുണങ്ങള്‍

കാരറ്റിന്റെ അത്ഭുത ഗുണങ്ങള്‍ പച്ചക്കറികളിലെ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് കാരറ്റ്. ഇവയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. ശരീരത്തില്‍ ആവശ്യമായ വിറ്റാമിനുകള്‍ ‍, എന്‍സൈമുകള്‍ ‍, ധാതുക്കള്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ദിവസവും കാരറ്റ് കഴിച്ചാല്‍ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയും. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ എന്ന ആന്റീ ഓക്സിഡന്റ് കാന്‍സറിനെ പ്രതിരോധിക്കുന്നു. കാരറ്റ് ജ്യൂസ് കഴിച്ചാല്‍ ശരീരത്തിനെ അണുബാധയില്‍നിന്നു മോചിപ്പിക്കുന്നു. മുലപ്പാലിന്റെ ഗുണ നിലവാരം വര്‍ദ്ധിപ്പിക്കുന്നു. മുടി, നഖം എന്നിവയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. കാരറ്റ് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു. […]

Continue Reading

നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനു ഏറ്റവും ഗുണകരം

നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിനു ഏറ്റവും ഗുണകരം മലയാളികളുടെ പരമ്പരാഗത ഭക്ഷണം കഴിക്കല്‍ രീതിയായിരുന്നു നിലത്ത് പായ് വിരിച്ച് ചമ്രം പടഞ്ഞിരുന്ന് കഴിക്കുക എന്നത്. ഇന്ന് ഈ ശീലം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. അതിന്റെ ദോഷഫലങ്ങളും അനുഭവിക്കുകയാണ് നമ്മള്‍ .   പഴമക്കാര്‍ നിലത്തിരുന്നു ഭക്ഷണം കഴിച്ചതിന്റെ ഗുണഫലങ്ങള്‍ അവര്‍ അനുഭവിച്ചറിയുകതന്നെ ചെയ്തു. രോഗമില്ലായ്മ, ആരോഗ്യം, ദീര്‍ഘായുസ് എന്നിവയെല്ലാം അവര്‍ അനുഭവിച്ചിരുന്നു. എന്നാല്‍ പണം കൂടിയപ്പോള്‍ നാം എല്ലാവരും തീന്‍ മേശയ്ക്കു ചുറ്റും കസേരകളില്‍ അഭയം തേടി. ചമ്രംപടഞ്ഞിരുന്നു […]

Continue Reading

രോഗം നിര്‍ണ്ണയിക്കാന്‍ ഡിജിറ്റല്‍ ബാന്‍ഡേജുകളുമായി ഗവേഷകര്‍

രോഗം നിര്‍ണ്ണയിക്കാന്‍ ഡിജിറ്റല്‍ ബാന്‍ഡേജുകളുമായി ഗവേഷകര്‍ വൈദ്യ ശാസ്ത്രം അത്യാധുനിക സാങ്കേതിക വിദ്യായിലൂടെ കുതിച്ചുയരുമ്പോഴും പുതിയ ഡിജിറ്റല്‍ രീതിയയിലേക്കു ചികിത്സാ രംഗം വഴി മാറുന്ന രംഗമാണ് കണ്ടു വരുന്നത്. ഇത് രോഗികള്‍ക്ക് ഏറെ ആശ്വാസകരമായ അനുഭവങ്ങളായിരിക്കും സമ്മാനിക്കുക.   ഫൈവ് ജി ഡിജിറ്റല്‍ മെന്റേജ് എന്ന പഠനത്തിലാണ് ഒരു സംഘം ഗവേഷകരിപ്പോള്‍ ‍. രോഗിയുടെ കൈയ്യില്‍ കെട്ടിയ ഒരു ബാന്റേജ് രോഗാവസ്ഥയെക്കുറിച്ച് ഡോക്ടറോട് ചര്‍ച്ച ചെയ്ത് ചികിത്സയിലൂടെ രോഗസൌഖ്യം നേടാനുള്ള അവസ്ഥയൊരുക്കുവാനുള്ള കണ്ടുപിടുത്തത്തിലാണ് യു.കെ.യിലെ സ്വാന്‍സിയ സര്‍വ്വകലാശാലയിലെ […]

Continue Reading

കാരറ്റിന്റെ അത്ഭുത ഗുണങ്ങള്‍

കാരറ്റിന്റെ അത്ഭുത ഗുണങ്ങള്‍ പച്ചക്കറികളിലെ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് കാരറ്റ്. ഇവയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. ശരീരത്തില്‍ ആവശ്യമായ വിറ്റാമിനുകള്‍ ‍, എന്‍സൈമുകള്‍ ‍, ധാതുക്കള്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.   ദിവസവും കാരറ്റ് കഴിച്ചാല്‍ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയും. കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ എന്ന ആന്റീ ഓക്സിഡന്റ് കാന്‍സറിനെ പ്രതിരോധിക്കുന്നു. കാരറ്റ് ജ്യൂസ് കഴിച്ചാല്‍ ശരീരത്തിനെ അണുബാധയില്‍നിന്നു മോചിപ്പിക്കുന്നു. മുലപ്പാലിന്റെ ഗുണ നിലവാരം വര്‍ദ്ധിപ്പിക്കുന്നു. മുടി, നഖം എന്നിവയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. കാരറ്റ് കാഴ്ച ശക്തി […]

Continue Reading

പപ്പായ ക്യാന്‍സര്‍ ‍, ഹൃദ്രോഗങ്ങള്‍ ‍, പ്രമേഹം എന്നിവയെ പ്രതിരോധിക്കുന്നു

പപ്പായ ക്യാന്‍സര്‍ ‍, ഹൃദ്രോഗങ്ങള്‍ ‍, പ്രമേഹം എന്നിവയെ പ്രതിരോധിക്കുന്നു നമ്മുടെ വീട്ടു പരിസരത്ത് അറിഞ്ഞോ, അറിയാതെയോ പെട്ടന്ന് വളര്‍ന്നു വലുതായി കായ്ഫലം നല്‍കുന്ന ഒരു സസ്യമാണ് പപ്പായ ചെടി. ഇതില്‍ വളരെ മനോഹരമായി കായ്ചു നില്‍ക്കുന്ന പപ്പായ ഏവര്‍ക്കും പ്രീയപ്പെട്ട ഭക്ഷണമാണ്.   രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്താത്ത ശുദ്ധമായ പച്ചക്കറി ഇനമാണ് പപ്പായ. വിറ്റാമിനുകള്‍ ‍, ധാതുക്കള്‍ ‍, ആന്റി ഓക്സിഡന്റുകള്‍ ‍, നാരുകള്‍ എന്നിവയൊക്കെ പപ്പായയില്‍ ധാരാളമായടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എയും, സിയും ധാരാളം. പഴുത്ത പപ്പായയ്ക്കു […]

Continue Reading

വാഴക്കൂമ്പ് ക്യാന്‍സര്‍ തടയും, ഹൃദ്രോഗങ്ങള്‍ പ്രതിരോധിക്കും

വാഴക്കൂമ്പ് ക്യാന്‍സര്‍ തടയും, ഹൃദ്രോഗങ്ങള്‍ പ്രതിരോധിക്കും വാഴപ്പഴം ഇഷ്ടപ്പെടാത്തവരാരുമില്ല. വാഴപ്പഴത്തിനായി മാത്രം കൃഷി ചെയ്യുന്നവരാണ് ഏവരും. എന്നാല്‍ വാഴക്കൂമ്പിന്റെ ഗുണം പലര്‍ക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം.   അതിനാല്‍ പലരും വാഴക്കൂമ്പുകളെ വലിച്ചെറിയുകയാണ് പതിവ്. നിരവധി മാരക രോഗങ്ങളെ പ്രതിരോധിക്കുവാന്‍ ശേഷിയുള്ളതും അനേകം പോഷകങ്ങളുടെ കലവറയുമായ വാഴക്കൂമ്പ് ഇനി മുതല്‍ ഭക്ഷണത്തിലെ പ്രധാന വിഭവങ്ങളാകുന്നുവെങ്കില്‍ നമ്മള്‍ നമ്മുടെ ശരീരത്തിനോടു ചെയ്യുന്ന ഏറ്റവും ഗുണകരമായ ഒരു നന്മ ആയിരിക്കും.   വാഴക്കൂമ്പ് ക്യാന്‍സറും ഹൃദ്രോഗങ്ങളും തടയുന്നു: വാഴക്കൂമ്പില്‍ അടങ്ങിയിരിക്കുന്ന […]

Continue Reading

തൊലി കറുത്ത പഴമാണ് കഴിക്കേണ്ടത്

തൊലി കറുത്ത പഴമാണ് കഴിക്കേണ്ടത് കടകളില്‍നിന്നും പഴങ്ങള്‍ വാങ്ങുമ്പോള്‍ തൊലി കറുത്ത പഴങ്ങള്‍ വേണ്ടെന്ന് നമ്മളൊക്കെ അറിഞ്ഞും അറിയാതെയും പറഞ്ഞു പോകും.   അതിനു കാരണം അവ കേടാണ് എന്ന ചിന്തയായിരിക്കും. എന്നാല്‍ നന്നായി പഴുത്തതിന്റെ ലക്ഷണമാണ് തൊലി കറുത്തതായി കാണപ്പെടുന്നത്. തൊലിയില്‍ കറുത്ത കുത്തുകള്‍ വീണ പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്.   നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്ന ഒരു ഘടകമുണ്ട്. ഇതു ശരീരത്തിലെ അബ്നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. നല്ലതുപോലെ പഴുത്ത പഴം […]

Continue Reading

മുടി കൊഴിച്ചിലും കഷണ്ടിയും മാറാന്‍ ലളിത മാര്‍ഗ്ഗം

മുടി കൊഴിച്ചിലും കഷണ്ടിയും മാറാന്‍ ലളിത മാര്‍ഗ്ഗം എല്ലാവരേയും അലട്ടുന്ന ഒരു ശാരീരിക പ്രശ്നമാണ് മുടി കൊഴിച്ചിലും കഷണ്ടിയും.   ഈ ബുദ്ധിമുട്ടിന്റെ രൂക്ഷതയ്ക്കു തടയിടാന്‍ ചില പൊടിക്കൈകള്‍ ചെയ്താല്‍ മതിയാകും.   നാല്-അഞ്ച് സവാള ചെറിയ ക,ണങ്ങളാക്കുക, ഒരു ലിറ്റര്‍ വെള്ളം എടുത്ത് അരിഞ്ഞെടുത്ത സവാള അതില്‍ ഇട്ടു 10 മിനിറ്റു തിളപ്പിക്കുക. ശേഷം ഈ വെള്ളം നന്നായി തണുപ്പിക്കണം. ഈ വെള്ളം മുടിയില്‍ പുരട്ടി 20 മിനിറ്റ് ഇരിക്കണം. ശേഷം തണുത്ത വെള്ളത്തില്‍ മുടി […]

Continue Reading