യു.എ.ഇയിലെ ഇന്ത്യാക്കാര്‍ക്ക് പ്രമേഹ സാദ്ധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട്

യു.എ.ഇയിലെ ഇന്ത്യാക്കാര്‍ക്ക് പ്രമേഹ സാദ്ധ്യത കൂടുതലെന്ന് പഠന റിപ്പോര്‍ട്ട് ദുബായ്: യു.എ.ഇ.യില്‍ താമസിക്കുന്ന ഇന്ത്യാക്കാരായ സ്ത്രീകള്‍ക്ക് സ്വദേശത്തേക്കാള്‍ കൂടുതല്‍ പ്രമേഹ സാദ്ധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.   യു.എ.ഇ. അലൈന്‍ കേന്ദ്രമാക്കി നടത്തുന്ന സര്‍വ്വേയിലാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍ ‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും യു.എ.ഇയില്‍ പ്രമേഹ സാദ്ധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.   തെക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളില്‍നിന്നും വരുന്ന സ്ത്രീകള്‍ യു.എ.ഇയിലെത്തുന്നതോടെ ജീവിത ശൈലിയില്‍ വരുന്ന മാറ്റമാണ് സ്ത്രീകളില്‍ പ്രമേഹ രോഗം കൂടാനുള്ള […]

Continue Reading

ചോറു വയ്ക്കുന്ന പാരമ്പര്യ രീതി അവസാനിപ്പിക്കൂ! മാരക രോഗങ്ങളില്‍നിന്നു രക്ഷനേടു

ചോറു വയ്ക്കുന്ന പാരമ്പര്യ രീതി അവസാനിപ്പിക്കൂ! മാരക രോഗങ്ങളില്‍നിന്നു രക്ഷനേടു വിറക് അടുപ്പിലായാലും, ഗ്യാസ് അടുപ്പിലായാലും വീട്ടമ്മമാര്‍ ചോറു വയ്ക്കുന്ന ശാസ്ത്രത്തിനു പുരാതന കാലം മുതലേ ഒരേ ശൈലിയാണ്.   അതായത് വെള്ളം തിളപ്പിച്ചശേഷം അരിയിട്ടു വേവിക്കുന്ന രീതി. ഇത് തലമുറകള്‍ കൈമാറിയ ലളിതമായ ശൈലി. ഈ രീതി ശാസ്ത്രീയമല്ലെന്നും ഇത് അരിയിലെ രാസവസ്തുക്കള്‍ നേരിട്ട് ശരീരത്തില്‍ എത്താന്‍ കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.   കീടനാശിനികള്‍ വളങ്ങള്‍ എന്നിവയിലൂടെ അരിയില്‍ എത്തുന്ന ആഴ്സനിക് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ചോറില്‍ത്തന്നെ […]

Continue Reading

വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ മഹത്തരം

വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ മഹത്തരം വെളിച്ചെണ്ണ അപകടകാരിയാണെന്ന് മാത്രം വരുത്തിത്തീര്‍ത്ത് പകരം പലവിധങ്ങളായ എണ്ണകള്‍ ഇന്ന് വിപണിയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.   തെറ്റിദ്ധാരണകള്‍ മൂലം പല വീട്ടമ്മമാരും വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ എന്താണെന്നു മനസ്സിലാക്കാതെയാണ് നമ്മുടെ അടുക്കളയില്‍നിന്നും മലയാളികളുടെ സ്വന്തം എണ്ണയെ ഒഴിച്ചു നിര്‍ത്തുന്നത്. വെളിച്ചെണ്ണയുടെ ഗുണങ്ങള്‍ നിവരധിയാണ്.   1. മുടിയുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും ഉത്തമമാണ് വെളിച്ചെണ്ണ. മുടിയുടെ സമൃദ്ധമായ വളര്‍ച്ചയ്ക്കും തിളക്കത്തിനും വെളിച്ചെണ്ണ ഉപകാരപ്രദമാണ്. വെളിച്ചെണ്ണ പതിവായി തലയില്‍തേച്ച് മസാജ് ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കുന്നു. […]

Continue Reading

കുരുമുളക് ക്യാന്‍സറിനെ തടയുന്നതായി പഠനം

കുരുമുളക് ക്യാന്‍സറിനെ തടയുന്നതായി പഠനം വര്‍ത്തമാന കാലഘട്ടത്തില്‍ മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് അര്‍ബുദ രോഗം അഥവാ ക്യാന്‍സര്‍ ‍.   ഇന്ത്യയുടെ കറുത്ത പൊന്നായി ലോകം വിധിയെഴുതിയ കുരുമുളകിന് ക്യാന്‍സറിനെ കീഴടക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണത്തിന് എരിവു പകരുവാന്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ കുരുമുളകില്‍ അടങ്ങിയിരിക്കുന്ന ‘പിപ്പര്‍ലോങ്ങുമെന്‍ ‍’ ആണ് ക്യാന്‍സറിന് മരുന്നായി പ്രവര്‍ത്തിക്കുന്നത്.   ക്യാന്‍സറിന് കാരണമായി ശരീരത്തില്‍ വരുന്ന മുഴകളിലും കോശങ്ങളിലും കൂടുതലായി കാണുന്ന പ്രത്യേക തരം ഘടകത്തിന്റെ […]

Continue Reading

അകാല നരയെ പ്രതിരോധിക്കാന്‍ ചില പൊടിക്കൈകള്‍

അകാല നരയെ പ്രതിരോധിക്കാന്‍ ചില പൊടിക്കൈകള്‍ തലമുടി നേരത്തെതന്നെ നരച്ചു തുടങ്ങുന്നത് ഏവരേയും മാനസീകമായി അലട്ടുന്ന ഒരു അനുഭവമാണ്.   അകാല നരയെ പ്രതിരോധിക്കാന്‍ ഇന്ന് വിപണികളില്‍ എത്രയെത്ര മരുന്നുകളും എണ്ണകളുമാണുള്ളത്. എന്നാല്‍ സ്വന്തം വീട്ടില്‍ത്തന്നെ ഇതിന് പ്രതിവിധിയുണ്ട്. അല്‍പം കറിവേപ്പില അരച്ച് കുഴമ്പു രൂപത്തിലാക്കി തൈരില്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടിയ ശേഷം കുറച്ചു സമയം കഴിഞ്ഞ് കഴുകി കളയുക. നെല്ലിക്ക വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. ഈ വെള്ളം തണുത്തശേഷം മുടിയില്‍ തേച്ചു പിടിപ്പിച്ച് കഴുകുക. ഉള്ളി […]

Continue Reading

ക്യാന്‍സറിനു കാരണമാകുന്ന 10 ഭക്ഷണ പദാര്‍ത്ഥങ്ങള്‍

ക്യാന്‍സറിനു കാരണമാകുന്ന 10 ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഏറ്റവും പ്രീയപ്പെട്ട ഭക്ഷണം കഴിക്കുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും നല്ല കാര്യം തന്നെയാണ്. എന്നാല്‍ പല ആഹാര പദാര്‍ത്ഥങ്ങളും നമ്മെ അപകടത്തിലാക്കുന്നു എന്നത് ആരും ശ്രദ്ധിക്കാറേയില്ല. ക്യാന്‍സര്‍ എന്ന മഹാ വിപത്തിനു കാരണമാകുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. പല ആഹാരങ്ങളും ഇത്തരത്തില്‍ നമുക്ക് ദോഷകരമാണ്. അവയില്‍ പ്രധാനപ്പെട്ടതും നമുക്കേവര്‍ക്കും ഇഷ്ടപ്പെട്ടതുമായ 10 ആഹാര പദാര്‍ത്ഥങ്ങളെക്കുറിച്ച് അറിയുക. ചുവന്ന മാംസം: ബീഫ്, മട്ടന്‍ മുതലായവ ചുവന്ന മാംസങ്ങളാണ്. […]

Continue Reading

രാഗികളെ സന്ദര്‍ശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടകരമെന്ന് ശാസ്ത്രജ്ഞര്‍

രാഗികളെ സന്ദര്‍ശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടകരമെന്ന് ശാസ്ത്രജ്ഞര്‍ ലോകത്ത് രോഗികളെ സന്ദര്‍ശിക്കാത്തവരാരുമില്ല. എല്ലാവരും തങ്ങളുടെ ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ രോഗാവസ്ഥയില്‍ സന്ദര്‍ശിക്കുന്നത് പതിവാണ്.   ഇതു നല്ല കാര്യം തന്നെ. പക്ഷെ കൈയ്യില്‍ മൊബൈല്‍ ഫോണുമായി രോഗികളുടെ അടുത്തേക്കു പോലും പോകരുതെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറയിപ്പ്. കാരണം മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കുമ്പോള്‍ നിരവധി വൈറസുകളും ബൈക്ടീരിയകളും പുറത്തേക്കു വരികയും ഇത് രോഗിയില്‍ പ്രവേശിക്കുകയും രോഗം മൂര്‍ച്ഛിക്കാന്‍ ഇടവരുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍ ‍. മൊബൈലില്‍ നിന്നുള്ള രോഗാണുക്കള്‍ […]

Continue Reading

ഇഞ്ചി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണം

ഇഞ്ചി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണം ഇഞ്ചിയുടെ ഔഷധ ഗുണങ്ങള്‍ ഏറെയാണെന്ന് പരിചയപ്പെടുത്തേണ്ടതില്ലല്ലൊ. എന്നാലും അത് ഓര്‍മ്മിക്കുന്നത് നല്ലതാണ്. ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിന് നല്ലതാണ് ഇഞ്ചി. ദിവസവും 3 ഗ്രാം ഇഞ്ചി കഴിച്ചാല്‍ കൊളസ്ട്രോള്‍ അത്ഭുതകരമായ രീതിയില്‍ കുറയും. ഹൈപ്പര്‍ ടെന്‍ഷന്‍ ‍, സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാനും ഇതു മൂലം സാധിക്കും.   ജലദോഷം തടയും: ജലദോഷം, മൂക്കടപ്പ് പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇഞ്ചി സഹായിക്കും. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ആന്‍റി ഓക്സിഡന്‍റ് ഇന്‍ഫെക്ഷനുകള്‍ തടയും.   […]

Continue Reading

പൂര്‍ണ്ണ ആരോഗ്യവാന്മാരായ 100 പേരില്‍ ഒരാള്‍ ഹൃദ്രോഗിയെന്ന് പഠനം

പൂര്‍ണ്ണ ആരോഗ്യവാന്മാരായ 100 പേരില്‍ ഒരാള്‍ ഹൃദ്രോഗിയെന്ന് പഠനം ലണ്ടന്‍ ‍: പൂര്‍ണ്ണ ആരോഗ്യവാന്മാരായ 100 പേരില്‍ ഒരാള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ജീനുകളെ വഹിക്കുന്നവരാണെന്ന് ഗവേഷകര്‍ ‍.   ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെയും, എം.ആര്‍ ‍.സി ക്ലിനിക്കല്‍ സയന്‍സ് സെന്ററിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ ‍. ലോക ജനസംഖ്യയുടെ ഒരു ശതമാനം പേര്‍ ഹൃദ്രോഗ ഭീഷണിയിലാണ്.   മദ്യപാനം മൂലമോ, ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന അസാധാരണ പിരമുറുക്കള്‍ മൂലമോ ആളുകള്‍ പൂര്‍ണ്ണ […]

Continue Reading

ഹൃദയാഘാതം: പ്രാധമിക ലക്ഷണവും രോഗിക്ക് നല്‍കേണ്ട ഫസ്റ്റ് എയ്ഡും

ഹൃദയാഘാതം: പ്രാധമിക ലക്ഷണവും രോഗിക്ക് നല്‍കേണ്ട ഫസ്റ്റ് എയ്ഡും ഹൃദയാഘാതം ഇന്നു സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു. ഹൃദയ പേശികള്‍ക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുന്നതാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റാനും, ഹൃദയാഘാതം വരാനുമുള്ള കാരണം.   ഒരാള്‍ പെട്ടന്നു കുഴഞ്ഞു വീഴുകയോ, അബോധാവസ്ഥയിലാവുകയോ ചെയ്താല്‍ അയാള്‍ക്കു ഹൃദയാഘാതം ഉണ്ടായതായി സംശയിക്കാം. ഇത്തരം വ്യക്തികളുടെ ലക്ഷണം മനസ്സിലാക്കി പെട്ടന്നുതന്നെ ചില പൊടിക്കൈകള്‍ ചെയ്താല്‍ മരണത്തില്‍നിന്നുതന്നെ ആ വ്യക്തിയെ നമുക്കു രക്ഷിക്കാന്‍ കഴിഞ്ഞേക്കും. ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ 3-8 മിനിറ്റുവരെ നീണ്ടു […]

Continue Reading