ഇന്ത്യയിലെ 200 ദശലക്ഷം യുവാക്കള്‍ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമെന്ന് പഠനം

ഇന്ത്യയിലെ 200 ദശലക്ഷം യുവാക്കള്‍ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമെന്ന് പഠനം ലണ്ടന്‍ ‍: ഇന്ത്യയിലെ 200 ദശലക്ഷം യുവാക്കള്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം അനുഭവിക്കുന്നവരെന്ന് പഠന റിപ്പോര്‍ട്ട്.   ലോകത്താകെ 1.13 ലക്ഷം കോടി ജനങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരുടെ എണ്ണം 40 വര്‍ഷംകൊണ്ട് ഇരട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലാന്‍സറ്റ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ലോകത്താകമാനമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന യുവാക്കളില്‍ പകുതിയും ഏഷ്യന്‍ രാജ്യങ്ങളിലാണെന്നും പഠനം വ്യക്തമാക്കുന്നു.   226 ദശലക്ഷം യുവാക്കളാണ് ചൈനയില്‍ […]

Continue Reading

പാരസെറ്റമോള്‍ ഉപയോഗം അത്ര ഫലപ്രദമല്ല

പാരസെറ്റമോള്‍ ഉപയോഗം അത്ര ഫലപ്രദമല്ല മനുഷ്യര്‍ക്ക് ഇന്ന് ഏറ്റവും സുപരിചിതമായ ഗുളികയാണ് പാരസെറ്റമോള്‍ ‍. തലവേദന, നടുവേദന, പനി, ജലദോഷം, മുട്ടുവേദന, ശരീര വേദന തുടങ്ങിയ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായാണ് ഇന്ന് ഭൂരിപക്ഷവും പാരസെറ്റമോള്‍ ഉപയോഗിക്കുന്നത്.   ഒരു വര്‍ഷം പാരസെറ്റമോള്‍ കഴിക്കാന്‍ നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍ നല്‍കുന്നത് ഏകദേശം 22.9 ദശലക്ഷം കുറിപ്പടികളാണ്. എന്നാല്‍ പാരസെറ്റമോള്‍ ഫലപ്രദമാണോ എന്നതിനെക്കുറിച്ചുള്ള പഠനം നമ്മെ അമ്പരപ്പിക്കുന്നതാണ്.   വളരെ കുറഞ്ഞ വേദനകള്‍ക്കു മാത്രമേ പാരസെറ്റമോള്‍ ഫലപ്രദമാകുന്നുള്ളു എന്ന് അന്താരാഷ്ട്ര ഗവേഷണ സംഘമായ […]

Continue Reading

നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ തിരിച്ചറിയുക

നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ തിരിച്ചറിയുക ഹൃദയാഘാതം ഇന്നു ലോകത്ത് വര്‍ദ്ധിച്ചു വരികയാണ്. ഭക്ഷണക്രമവും തെറ്റായ ജീവിത ശൈലിയുമാണ് പ്രധാന കാരണം. പലപ്പോഴും ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവ മൂലമുള്ള നെഞ്ചു വേദന ഹൃദയാഘാതമായി പലരും തെറ്റിദ്ധരിച്ചേക്കാം. അതുപോലെതന്നെ തിരിച്ചും സംഭവിച്ചേക്കാം. ഇതു തിരിച്ചറിയുവാന്‍ കഴിയാത്തതാണ് പല അപകടങ്ങള്‍ക്കും പ്രധാന കാരണം. നെഞ്ചെരിച്ചിലും ഹൃദയാഘാതവും തമ്മില്‍ എങ്ങനെ തിരിച്ചറിയാം? ഇത് ശരീരത്തിലുണ്ടാകുന്ന അസ്വസ്ഥതകളിലൂടെ മനസ്സിലാക്കാം. 1. നെഞ്ചു വേദനയ്ക്കൊപ്പം ശ്വാസം മുട്ടലും ശ്വസമെടുക്കാന്‍ കഴിയാത്ത അവസ്ഥയും ഹൃദയാഘാതത്തിന്‍റെ ലക്ഷണമാണ്. 2. […]

Continue Reading

ആരോഗ്യ രക്ഷാ അഭാവം: ഇന്ത്യയില്‍ ഒരു ലക്ഷം കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്

ആരോഗ്യ രക്ഷാ അഭാവം: ഇന്ത്യയില്‍ ഒരു ലക്ഷം കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ആരോഗ്യ രക്ഷാ പരിപാലനത്തിന്റെ അഭാവം മൂലം ഇന്ത്യയില്‍ ഒരു വര്‍ഷം ഒരു ലക്ഷം കുട്ടികളെങ്കിലും മരിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നടന്ന സ്വച്ഛ് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന ഐ.എ.എസ്. ഓഫീസറായ സ്വധ ദേവ് സിംഗ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ശരിയായ ആരോഗ്യ പരിപാലനത്തിന്റെ അഭാവവും ശുചിത്വമില്ലായ്മയും മൂലം രാജ്യത്തിന് 3.6 ലക്ഷം കോടി രൂപയുടെ […]

Continue Reading

ഗര്‍ഭാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍

ഗര്‍ഭാശയ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ജീവിതശൈലിയും, ആനാരോഗ്യകരമായ ഭക്ഷണ ക്രമവും ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.   ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന അമിതമായ രക്തസ്രവം സ്ത്രീകളില്‍ നിസ്സാരമായി കാണരുത്. ഇത് ഒരു പക്ഷേ ഗര്‍ഭാശയ ക്യാന്‍സറിന് കാരണമായേക്കാം. ലൈംഗികബന്ധ സമയത്ത് ശക്തമായ വേദന അനുഭവപ്പെടുന്നതു സെര്‍വിക്കല്‍ ക്യാന്‍സറിന്റെ ലക്ഷണമാണ്.   എപ്പോഴും സന്ധികളില്‍ വേദന അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ കാണുക. മൂത്ര തടസ്സം അനുഭവപ്പെടുന്നുവെങ്കില്‍ എത്രയും പെട്ടന്ന് ചികിത്സ തേടുക. ആര്‍ത്തവ ദിവസങ്ങളില്‍ ശക്തമായ ബ്ലീഡിങ് ഏഴു ദിവസത്തില്‍ […]

Continue Reading

തിളപ്പിച്ച വെള്ളം വീണ്ടു ചൂടാക്കി കുടിച്ചാല്‍ അപകടം

തിളപ്പിച്ച വെള്ളം വീണ്ടു ചൂടാക്കി കുടിച്ചാല്‍ അപകടം തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്ന ശീലം നല്ലതാണ്. എന്നാല്‍ തിളപ്പിച്ച വെള്ളം തണുത്തു പോകുമ്പോള്‍ സമയലാഭത്തിനായി വീണ്ടും ചൂടാക്കി കുടിച്ചാല്‍ അത് ശരീരത്തിന്റെ ആരോഗ്യ സ്ഥിതി വളരെ അപകടകരമാക്കുമെന്നും മുന്നറിയിപ്പ്. തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നതാണ് ഈ അപകടത്തിനു പിന്നിലെ കാരണം. തിളപ്പിച്ചവെള്ളം ചൂടാക്കുമ്പോള്‍ നട്രേറ്റ് നൈട്രോസാമിന്‍സ് ആയി പരിണമിക്കുന്നു. ഇത് ക്യാന്‍സറിനുപോലും കാരണമായേക്കാം. രക്താര്‍ബുദം, കുടല്‍ ആമാശയ പാന്‍ക്രിയാസ് ക്യാന്‍സര്‍ എന്നിവയ്ക്ക് ഇത് കാരണമാകും. […]

Continue Reading

പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്ന് പഠനം

പുസ്തകങ്ങള്‍ കൂടുതല്‍ വായിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്ന് പഠനം ന്യുയോര്‍ക്ക്: “പുസ്തകപ്പുഴുക്കള്‍ ‍” എന്ന് നിങ്ങളെ ആരെങ്കിലും കളിയാക്കി വിളിക്കുന്നെങ്കില്‍ വിഷമിക്കേണ്ട, സന്തോഷിക്കയത്രേ വേണ്ടത്. കാരണം കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്ക് കൂടുതല്‍ കാലം ജീവിക്കാമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കൂടുതല്‍ പുസ്തകം വായിക്കുന്നവര്‍ കുറച്ചു വായിക്കുന്നവരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. അമേരിക്കയിലെ യേല്‍ സര്‍വ്വകലാശാലയാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 50-ല്‍ കൂടുതല്‍ പ്രായമുള്ള 3635 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ […]

Continue Reading

ആയുസ്സു വർദ്ധിക്കാൻ ഒറ്റമൂലി

ഉപവാസം ശീലമാക്കിയാല്‍ ആയുസ്സു വര്‍ദ്ധിക്കും. ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്‍കുന്നത്. ഉപവാസത്തിലൂടെ നാം ശാരീരികമായും മാനസീകമായും ശുദ്ധീകരിക്കപ്പെടുന്നു. ശരീരത്തിലെ ആമാശയ വ്യവസ്ഥ ഏതാനും മണിക്കൂറുകള്‍ പരിപൂര്‍ണ്ണ വിശ്രമത്തിലായിരിക്കും. അതിന്റെ ഫലമായി ശരീരം ഒന്നാകെ ശുദ്ധീകരിക്കപ്പെടുന്നു. ഉപവാസം ശീലമാക്കിയവരില്‍ ആയുര്‍ ദൈര്‍ഘ്യം കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. ഉപവാസത്തിനുശേഷം ലഘുഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. സാധാരണയായി ആദ്യം കഴിക്കാവുന്നത് കഞ്ഞി, പഴച്ചാറുകള്‍ ‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിഭവങ്ങളാണ്. ഇത്തരം വിഭവങ്ങള്‍ പോഷക സമൃദ്ധവും, വേഗത്തില്‍ ദഹിക്കുന്നവയുമാണ്. ആന്‍റി […]

Continue Reading

പൊണ്ണത്തടി കുറയ്ക്കാൻ മാർഗം

വണ്ണം കുറയ്ക്കാൻ:- പ്രഭാതഭക്ഷണം – ഫ്രൂട്ട് സലാഡ്, തൈര് ഉച്ചഭക്ഷണം – ചിക്കൻ സലാഡ് അത്താഴം – പാസ്ത, പുഴുങ്ങിയ ഉരുളക്കിഴങ്ങ്, പച്ചക്കറി സ്‌നാക്‌സ് – പഴങ്ങളും തൈരും

Continue Reading

വേനല്‍ക്കാലആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ചില വഴികള്‍

മഴക്കാലമാണ് രോഗങ്ങളുടെ കാലമായി സാധാരണ പരിഗണിക്കുന്നത്. പനി, ജലദോഷം, വാര്‍ധക്യകാലരോഗങ്ങള്‍ തുടങ്ങിയവ ഇക്കാലത്ത് പതിവാണ്. എന്നാല്‍, വേനല്‍കാലവും ആരോഗ്യത്തിന് ശ്രദ്ധനല്‍കേണ്ട കാലയളവാണ്. മഴക്കാല രോഗങ്ങളെക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് വേനല്‍ക്കാലരോഗങ്ങളാണ്. ജീവജാലങ്ങള്‍ക്ക് അസഹ്യതയുടെ കാലമാണ് വേനല്‍. ചൂട് കൂടുന്തോറും ശരീരം വെന്തുരുകും. വിശപ്പിന് പകരം ദാഹവും ഊര്‍ജസ്വലതക്കു പകരം ക്ഷീണവും ശരീരത്തെ വലയ്ക്കും. ജലാംശത്തിന്റെ നഷ്ടമാണ് ശരീരം നേരിടുന്ന പ്രധാന ഭീഷണി. ഡിഹൈഡ്രേഷന്‍ അഥവാ നിര്‍ജലീകരണം മരണത്തിനുതന്നെ കാരണമാകും. വേനലിന്റെ ആധിക്യത്തില്‍ നിര്‍ജലീകരണം മൂലം കുഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിനു […]

Continue Reading