ശരീരത്തിലെ എല്ലാ വിഷാംശവും അകറ്റാനും, എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാനും ചൂടു നാരങ്ങാ വെള്ളം

ശരീരത്തിലെ എല്ലാ വിഷാംശവും അകറ്റാനും, എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാനും ചൂടു നാരങ്ങാ വെള്ളം നമ്മുടെ ശരീരത്തിനു ഏറ്റവും പ്രയോജനം ചെയ്യുന്ന ലളിതമായ ഒരു പാനീയമാണ് ചൂട് നാരങ്ങാ വെള്ളം. നമ്മള്‍ തണുത്ത നാരങ്ങാവെള്ളം മാത്രം കുടിച്ചു ശീലിച്ചവരാണ്.   എന്നാല്‍ ചൂട് നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങള്‍ വലിയതാണ്. ശരീരത്തിലെ എല്ലാ വിഷാംശവും അകറ്റാന്‍ ചൂട് നാരങ്ങാ വെള്ളത്തിനു കഴിയും.   ശരീരത്തിലെ എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനേയും ഇല്ലാതാക്കാനും ഈ പാനീയത്തിനു കഴിയും. ബാക്ടീരിയാ വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നിവ […]

Continue Reading

ക്യാന്‍സര്‍ രോഗം വീട്ടിലിരുന്നു നിര്‍ണ്ണയിക്കാം; ടെസ്റ്റു ചെയ്യാവുന്ന സംവിധാനവുമായി ഗവേഷകര്‍

ക്യാന്‍സര്‍ രോഗം വീട്ടിലിരുന്നു നിര്‍ണ്ണയിക്കാം; ടെസ്റ്റു ചെയ്യാവുന്ന സംവിധാനവുമായി ഗവേഷകര്‍ ക്യാന്‍സര്‍ രോഗം ഇന്നു മനുഷ്യ വര്‍ഗ്ഗത്തിനുമേല്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. അതിനെ ചികിത്സിക്കാനും പ്രതിരോധിക്കാനുമുള്ള നെട്ടോട്ടത്തിലാണ് മനുഷ്യര്‍ ‍. രോഗവുമായി ഡോക്ടറെ സമീപിക്കുമ്പോഴാണ് പലരും അറിയുന്നത് രോഗാവസ്ഥ പകുതിയും പിന്നിട്ടുകഴിഞ്ഞെന്നും, അതല്ലെങ്കില്‍ മൂര്‍ദ്ധന്യാവസ്ഥയിലായിയെന്നുമുള്ള വിവരം. അപ്പോഴൊക്കെ ഡോക്ടര്‍മാരില്‍നിന്നും കേള്‍ക്കുന്ന പതിവു വാക്കുകളാണ് നേരത്തേതന്നെ രോഗം നിര്‍ണ്ണയിച്ചിരുന്നെങ്കില്‍ എളുപ്പത്തില്‍ ചികിത്സിച്ചു രോഗം ഭേദമാക്കാമായിരുന്നുവല്ലോ എന്നുള്ളത്. ആ വാക്കുകള്‍ക്ക് വലിയ വിലയാണ് നാം അപ്പോള്‍ നല്‍കേണ്ടി വരുന്നത്. ഈ പ്രതി […]

Continue Reading

കണ്ണു പറയുന്നു വരാനിരിക്കുന്ന മാരക രോഗങ്ങളുടെ ലക്ഷണം

കണ്ണു പറയുന്നു വരാനിരിക്കുന്ന മാരക രോഗങ്ങളുടെ ലക്ഷണം മനുഷ്യന്റെ കണ്ണുകളില്‍ നോക്കിയാല്‍ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. ഒരു വ്യക്തിയുടെ മനസ്സ് വായിച്ചെടുക്കാന്‍ കണ്ണില്‍ നോക്കിയാല്‍ സാധിക്കും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെതന്നെ അനുബന്ധ ഡോക്ടറെ കാണുന്നതാണ് ഉത്തമം. 1. കണ്ണില്‍ ശക്തിയായ എരിച്ചില്‍ അനുഭവപ്പെടുന്നു എങ്കില്‍ അത് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണമാണ്. 2. കണ്ണിലെ മഞ്ഞനിറം കരളിന്റെ ദുര്‍ബലമായ പ്രവര്‍ത്തനത്തെയാണ് വെളിപ്പെടുത്തുന്നത്. 3. പുരികത്തിനു കട്ടി കുറവാണെങ്കില്‍ തൈറോയിഡ് വരാനുള്ള സാദ്ധ്യത കൂടുതലായിരിക്കും. 4. […]

Continue Reading

മഞ്ഞള്‍പ്പാല്‍ ഉപയോഗിക്കു! രോഗങ്ങളെ തടയു

മഞ്ഞള്‍പ്പാല്‍ ഉപയോഗിക്കു! രോഗങ്ങളെ തടയു നമ്മുടെ വീടുകളില്‍ സുലഭമായി ലഭിക്കുന്ന രണ്ടു ആഹാര പദാര്‍ത്ഥങ്ങളാണ് പാലും, മഞ്ഞളും. ഇവ രണ്ടും ഒരുമിച്ചു ഉപയോഗിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും, രോഗപ്രതിരോധത്തിനും ഉത്തമമാണ്.   ഇതിനായി ശുദ്ധമായ മഞ്ഞള്‍ വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താല്‍ താഴെപ്പറയുന്ന 10 പ്രധാന ഗുണങ്ങള്‍ ലഭിക്കും. 1. ചര്‍മ്മത്തിലെ ചൊറിച്ചില്‍ ‍, അലര്‍ജി എന്നിവയ്ക്കു പരിഹാരമുണ്ടാകും. ശരീരത്തിലെ നിറവ്യത്യാസങ്ങള്‍ മാറിക്കിട്ടും. 2. നിറം വര്‍ദ്ധിപ്പിക്കാന്‍ ഇത് […]

Continue Reading

രാത്രി 8 മണിക്കു ശേഷം ഭക്ഷണം കഴിച്ചാലുള്ള പ്രശ്നം

രാത്രി 8 മണിക്കു ശേഷം ഭക്ഷണം കഴിച്ചാലുള്ള പ്രശ്നം തിരക്കിനിടയില്‍ പലരും ആഹാരം കഴിക്കുന്ന സമയത്തില്‍ കൃത്യത പാലിക്കാറില്ല. ഈ അലസത നമ്മുടെ ശരീരത്തിന്റെ ആരോഗ്യ നിലയെ വഷളാക്കുന്നു എന്ന സത്യം ആരും ഓര്‍ക്കാറില്ല എന്നതാണ് വസ്തുത.   രാത്രി 8 മണിക്ക് ആഹാരം കഴിച്ചാലുള്ള പ്രശ്നങ്ങള്‍ സമ്മാനിക്കുന്നത് വലിയ രോഗങ്ങളെയാണ്. അമിത വണ്ണത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് 8 മണിക്കു ശേഷം ബക്ഷണം കഴിക്കുന്നതാണ്. താമസിച്ച് അത്താഴം കഴിക്കുന്നതുമൂലം ഭക്ഷണം കഴിച്ചയുടനെ കിടക്കേണ്ടി വരുന്നു.   […]

Continue Reading

ഡല്‍ഹിയിലെ വായു മലിനീകരണം ആയുസ് കുറയ്ക്കുമെന്ന് ഗവേഷകര്‍

ഡല്‍ഹിയിലെ വായു മലിനീകരണം ആയുസ് കുറയ്ക്കുമെന്ന് ഗവേഷകര്‍ ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയിലെ വായു മലിനീകരണം ആയുസ് കുറയ്ക്കുമെന്ന് പഠനം.   ഡല്‍ഹിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യരുടെയും ആകെ ആയുസിന്റെ 6.4 വര്‍ഷമാണ് വായു മലനീകരണം മൂലം കുറയുന്നത്. മഹാരാഷ്ട്രയില്‍ ഇത് ആയുസിന്റെ 3.3 വര്‍ഷമാണ് കുറയ്ക്കുന്നത്.   ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അകാല മരണം സംഭവിക്കുന്ന സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും, മഹാരാഷ്ട്രയുമാണെന്ന് പഠനത്തില്‍ പറയുന്നു. കൊളറാഡോ നാഷണല്‍ അറ്റ്മോസ്ഫെറിക് റിസര്‍ച്ച് സെന്‍റുമായി ചേര്‍ന്ന് ഐ.ഐ.ടി.എം. ഗവേഷകര്‍ […]

Continue Reading

മനുഷ്യന്റെ അവയവങ്ങള്‍ പന്നിയില്‍ വളര്‍ത്തിയെടുക്കാമെന്ന ഗവേഷണം പുരോഗമിക്കുന്നു

മനുഷ്യന്റെ അവയവങ്ങള്‍ പന്നിയില്‍ വളര്‍ത്തിയെടുക്കാമെന്ന ഗവേഷണം പുരോഗമിക്കുന്നു ന്യുയോര്‍ക്ക്: മനുഷ്യന്റെ അവയവങ്ങള്‍ പന്നിയില്‍ വളര്‍ത്തിയെടുക്കാമെന്ന് ഗവേഷകര്‍ ‍.   യു.എസ്. ശാസ്ത്രജ്ഞര്‍ ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. മനുഷ്യന്റെ ആഗ്നേയ ഗ്രന്ഥി പന്നിയുടെ ശരീരത്തില്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകം.   പരീക്ഷണം വിജയിച്ചു കഴിഞ്ഞാല്‍ ഈ അവയവം നീക്കം ചെയ്ത് മനുഷ്യ ശരീരത്തില്‍ വച്ചു പിടിപ്പിക്കാമെന്നാണ് കാലിഫോര്‍ണിയായിലെ ഒരു സംഘം ഗവേഷകര്‍ കണക്കു കൂട്ടുന്നത്.   കടുത്ത എതിര്‍പ്പുകളെ നേരിട്ടാണ് ഈ പരീക്ഷണവുമായി ശാസ്ത്രജ്ഞര്‍ […]

Continue Reading

ഇനി ഈ പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

ഇനി ഈ പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത് ഇന്ന് വീട്ടില്‍ ഫ്രിഡ്ജ് ഇല്ലാത്തവര്‍ ചുരുക്കമാണ്. ഭക്ഷണ സാധനങ്ങള്‍ കേടുവരാതിരിക്കാനും തണുപ്പിക്കാനുമായി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പതിവാണ്. എല്ലാ ഭക്ഷണ സാധനങ്ങളും ഇത്തരത്തില്‍ സൂക്ഷിച്ചുവയ്ക്കാമെന്നാണ് നമ്മള്‍ ഇതുവരെ ചിന്തിച്ചു വന്നിരുന്നത്.   എന്നാല്‍ ആ ചിന്തയ്ക്ക് ഒരു മാറ്റം ആവശ്യമാണ്. ചിലത് ശീതീകരിക്കുന്നത് ഭക്ഷണ സാധനങ്ങള്‍ കേടുവരുന്നതിനും, കഴിക്കുന്നരുടെ ആരോഗ്യത്തിന് ഹാനികരവുമായിത്തീരുന്നു. നമ്മള്‍ പതിവായി ഉപയോഗിക്കുന്ന ചില ഭക്ഷണസാധനങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക. ഉള്ളി: ഉള്ളി ശീതീകരച്ചു കഴിഞ്ഞാല്‍ പഴകിയ പോലെയും, മൃദുവായും മാറുന്നു. […]

Continue Reading

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന വിഭവങ്ങള്‍ നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ട്

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന വിഭവങ്ങള്‍ നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ട് മദ്യപാനം, പുകവലി, ഫാസ്റ്റ് ഫുഡ് മുതലായ ശീലങ്ങള്‍ ഇന്നു ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള പച്ചക്കറി ഐറ്റംസ് നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ടെന്നുള്ള കാര്യം നമുക്ക് ധൈര്യം പകരുന്നു.   ക്യാരറ്റ്: ക്യാരറ്റ് കാഴ്ചശക്തിക്ക് അത്യുത്തമമാണ്. അതുപോലെ മൂത്രാശയ ക്യാന്‍സര്‍ പ്രതിരോധത്തിനും ഇത് വളരെ നല്ലതാണ്. കോളിഫ്ളവര്‍ ‍: കോളിഫ്ളവറില്‍ അടങ്ങിയിരിക്കുന്ന സള്‍ഫോരാഫൈനിന് അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് ഇത് ആരോഗ്യമുള്ള കോശങ്ങളെ ഹനിക്കാതെ അര്‍ബുദം ബാധിച്ച കോശങ്ങളെ നശിപ്പിക്കുകയും […]

Continue Reading

തണ്ണിമത്തന്റെ ഗുണങ്ങള്‍ അറിയാമോ?

തണ്ണിമത്തന്റെ ഗുണങ്ങള്‍ അറിയാമോ? നമ്മുടെ നാട് ചുട്ടുപൊള്ളുമ്പോള്‍ ദാഹശമനത്തിനും ശരീരം തണുപ്പിക്കാനുമായി ഏവരും ആശ്രയിക്കുന്നത് ഇപ്പോള്‍ തണ്ണിമത്തങ്ങയെ ആണല്ലോ. എന്നാല്‍ തണ്ണിമത്തന്റെ ഗുണ വിശേഷങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമോ എന്നു ചിന്തിക്കുന്നതും നല്ലതാണ്.   തണ്ണി മത്തന്‍ പഴവും, പച്ചക്കറിയുമാണ്. മത്തന്‍ ‍. ചേന, കുമ്പളം പോലുള്ള ഒരു പച്ചക്കറിയായാണ് തണ്ണിമത്തനെ പരിഗണിച്ചു വരുന്നത്. പച്ചക്കറികളെപ്പോലെ വിത്തില്‍നിന്നാണ് ഇവ വളരുന്നതും.   എന്നാല്‍ മധുരവും ഉന്മേഷവും നല്‍കുന്ന ഒന്നാന്തരം ദാഹശമനികൂടിയായ തണ്ണിമത്തനെ ഒരു പഴവര്‍ഗ്ഗമായും പരിഗണിക്കാവുന്നതാണ്. മസില്‍ വേദന […]

Continue Reading