പ്രമേഹ രോഗികള്‍ മരുന്നും, ഇഞ്ചക്ഷനും ഒഴിവാക്കി ചക്ക കഴിച്ചാല്‍ മതിയെന്നു ഗവേഷകര്‍
പ്രമേഹ രോഗികള്‍ മരുന്നും, ഇഞ്ചക്ഷനും ഒഴിവാക്കി ചക്ക കഴിച്ചാല്‍ മതിയെന്നു ഗവേഷകര്‍ സിഡ്നി: നമ്മുടെ മുറ്റത്തും പറമ്പിലും പണം മുടക്കില്ലാതെ ഉണ്ടാകുന്ന ചക്കകളോട് പുതു തലമുറകള്‍ക്ക് പുച്ഛം ആണ്. വീട്ടുകാര്‍ ഭൂരിപക്ഷം ചക്കകളും വിറ്റ് പണം വാങ്ങുന്ന രീതിയാണ് കണ്ടു വരുന്നത്. ചക്കയുടെ മഹത്വം നമ്മുടെ നാടിനറിയില്ലെങ്കില്‍ ചിന്തിക്കുക അത് മറ്റു ലോക രാജ്യങ്ങളില്‍ പ്രീയപ്പെട്ട ഭക്ഷണ പദാര്‍ത്ഥമാണെന്ന്. ആദ്യം ചക്കയുടെ ഗുണം നാം മനസ്സിലാക്കുക. ചക്ക പ്രമേഹതതിനു മികച്ച മരുന്നാണെന്ന് നേരത്തേതന്നെ വിലയിരുത്തിയിരുന്നു. […]
Continue Reading
