ബ്രിട്ടണ്‍ ക്രിസ്തീയ രാഷ്ട്രമാണ്: ഡേവിഡ് കാമറൂണ്‍
ബ്രിട്ടണ്‍ ക്രിസ്തീയ രാഷ്ട്രമാണ്: ഡേവിഡ് കാമറൂണ്‍ ലണ്ടന്‍ : ബ്രിട്ടണ്‍ ഒരു ക്രിസ്തീയ രാഷ്ട്രമാണെന്നും ക്രിസ്തീയ രാഷ്ട്രമായ ബ്രിട്ടന്റെ മതബോധമാണ് രാജ്യം എല്ലാ സമുദായങ്ങളുടെയും ആലയമാകാന്‍ കാരണമായതെന്നും പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പതിവു ക്രിസ്തുമസ് ദിന സന്ദേശത്തിലാണ് കാമറൂണ്‍ തന്റെ ഉറച്ച നിലപാട് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത്. എന്നാല്‍ കാമറൂണിന്റെ ഈ പരാമര്‍ശനത്തിനെതിരെ ചില സംഘടനകള്‍ രംഗത്തു വരികയുണ്ടായി.
Continue Reading
