മരുന്നു കഴിക്കാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കാം

മരുന്നു കഴിക്കാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കാം മനുഷ്യ ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടുന്നതിനു മുഖ്യ കാരണം തെറ്റായ ഭക്ഷണ ശീലങ്ങളും, ജീവിത ശൈലിയുമാണ്. ശരീരത്തില്‍ അമിതമാകുന്ന കൊളസ്ട്രോള്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗത്ത് അടിയുന്നു.   ശരീരത്തിനു ദോഷം ചെയ്യുന്ന എല്‍ .ഡി.എല്‍ . കൊളസ്ട്രോളാണ് ഇത്തരത്തില്‍ കൂടുതലും അടിഞ്ഞു കൂടുന്നത്. മനസ്സു വെച്ചാല്‍ ഭക്ഷണ ക്രമത്തിലൂടെ കൊളസ്ട്രോള്‍ കുറയ്ക്കാം. അമിതമായി ഭക്ഷണം കഴിക്കാതിരിക്കുന്നത് ഇതില്‍ പ്രധാനമാണ്. കഠിനമായി ജോലി ചെയ്യുന്ന വ്യക്തി അധികം ഭക്ഷണം കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.   പക്ഷെ ശാരീരികാദ്ധ്വാനമില്ലാത്തയാള്‍ […]

Continue Reading

ഇറച്ചി കൂടുതല്‍ ഭക്ഷിച്ചാല്‍ തലച്ചോര്‍ ചുരുങ്ങുമെന്ന് പഠനം

ഇറച്ചി കൂടുതല്‍ ഭക്ഷിച്ചാല്‍ തലച്ചോര്‍ ചുരുങ്ങുമെന്ന് പഠനം വാഷിംഗ്ടണ്‍ : ഇനി കൂടുതല്‍ അളവില്‍ ഇറച്ചി അകത്താക്കുന്നവര്‍ സൂക്ഷിക്കുക. ഇറച്ചി പ്രീയരായ ഇത്തരക്കാരുടെ തലച്ചോര്‍ ചുരുങ്ങുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.   എന്നാല്‍ മെഡിറ്ററേനിയന്‍ ഭക്ഷണ ക്രമം പിന്തുടരുന്നവരുടെ തലച്ചോര്‍ പ്രായമായാലും വലിയ കുഴപ്പം കൂടാതെ പ്രവര്‍ത്തിക്കുമെന്നും കണ്ടെത്തി. മീന്‍ ‍, പച്ചക്കറി, പഴങ്ങള്‍ ‍, ധാന്യങ്ങള്‍ , ഒലിവെണ്ണ തുടങ്ങിയവയ്ക്കു മുന്‍ഗണന നല്‍കുന്ന രീതിയാണ് മെഡിറ്ററേനിയന്‍ ഭക്ഷണ രീതി.   മെഡിറ്ററേനിയന്‍ ഭക്ഷണ രീതി അനുവര്‍ത്തിക്കുന്ന 65 […]

Continue Reading

വെണ്ടയ്ക്ക പ്രമേഹത്തിനും ആസ്മയ്ക്കും ഉത്തമം

വെണ്ടയ്ക്ക പ്രമേഹത്തിനും ആസ്മയ്ക്കും ഉത്തമം നമ്മുടെ വീട്ടു വളപ്പിലെ സുപരിചിതമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. എന്നാല്‍ ഇതിന്റെ ഗുണം പലര്‍ക്കും അറിയില്ലെന്നതാണ് വസ്തവം. വെണ്ടയ്ക്ക പ്രമേഹ രോഗികള്‍ക്കും, ആസ്മ രോഗികള്‍ക്കും ഉത്തമ ഔഷധമാണ്.   ഫൈബര്‍ ‍, വിറ്റാമിന്‍ ബി, എ, കെ, കെ1, ബി6, മഗ്നേഷ്യം, ബീറ്റാ കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്കായിലെ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ദഹനത്തെ നന്നായി സഹായിക്കുന്നു. അതുപോലെതന്നെ ആസ്മാരോഗികള്‍ക്കും ഭക്ഷണത്തില്‍ വെണ്ടയ്ക്കാ ഉള്‍പ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. […]

Continue Reading

പുതുവസ്ത്രങ്ങളില്‍ ജൈവിക വിഷാംശം; ക്യാന്‍സറിന് സാദ്ധ്യതയെന്ന് ഗവേഷകര്‍

പുതുവസ്ത്രങ്ങളില്‍ ജൈവിക വിഷാംശം; ക്യാന്‍സറിന് സാദ്ധ്യതയെന്ന് ഗവേഷകര്‍ ലണ്ടന്‍ : ലോകം ഇങ്ങനെയായാല്‍ നാം എങ്ങനെ ജീവിക്കുമെന്ന് ആശങ്കപ്പെടാന്‍ പുതിയൊരു വെളിപ്പെടുത്തലുമായി ഗവേഷകര്‍ .   നാം ധരിക്കനുപയോഗിക്കുന്ന പുത്തന്‍ വസ്ത്രങ്ങളില്‍ മാരകമായ രോഗങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന ജൈവിക വിഷങ്ങള്‍ കടന്നു കൂടിയേക്കാമെന്നാണ് ലണ്ടനിലെ സ്റ്റോക്ക് ഹോം സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.   വസ്ത്രം കഴുകിയാലും ഇത്തരം ജൈവിക വിഷങ്ങളെ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിനു ഹാനികരമായേക്കാവുന്ന നിരവധി രാസവസ്തുക്കള്‍ പുതു വസ്ത്രങ്ങളില്‍നിന്നും കണ്ടെത്തിയതായി ഗവേഷകര്‍ […]

Continue Reading

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ 2012-ല്‍ ലോകജനസംഖ്യയുടെ 27.6 ശതമാനം പേര്‍ മാത്രമായിരുന്നു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ 2015-ലേക്കു വന്നപ്പോള്‍ അത് 51-ലധികം ശതമാനമായി വര്‍ദ്ധിച്ചിരിക്കുകയാണ്.   അതായത് ലോകത്ത് ഓരോ സെക്കന്റിലും 9 പേര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലേക്ക് പുതുതായി വന്നുകൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഇന്നു മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഉപയോഗ വസ്തുവായി മാറിക്കഴിഞ്ഞു. മറുവശത്ത് ഇതിന്റെ കടുത്ത ദോഷ വശങ്ങളെക്കുറിച്ച് ആരും കാര്യമായി ചിന്തിക്കുന്നില്ല എന്നതാണ് വസ്തുത.   […]

Continue Reading

ഇനി രോഗംമൂലം മരണമില്ല, പ്രതിരോധ ബാക്ടീരിയയുമായി ഗവേഷകര്‍

ഇനി രോഗംമൂലം മരണമില്ല, പ്രതിരോധ ബാക്ടീരിയയുമായി ഗവേഷകര്‍ മോസ്ക്കോ: മനുഷ്യന്‍ മരണത്തിനു കീഴടങ്ങഉന്നത് ഭൂരിപക്ഷവും രോഗങ്ങള്‍ മൂലമാണ്. രോഗങ്ങള്‍ മൂലമുള്ള മരണത്തെ തോല്‍പ്പിക്കുവാനുള്ള ഒരു സംവിധാനവും, മരുന്നും കണ്ടെത്താന്‍ ശാസ്ത്ര ലോകത്തിനു കഴിഞ്ഞിട്ടില്ല.   എന്നാല്‍ ഇപ്പോള്‍ ഒരു വലിയ കണ്ടെത്തലുമായി ചില ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു. എല്ലാ രോഗങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കുന്ന ബാക്ടീരിയായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നതത്രേ. ബാര്‍സില്ലസ് എഫ് എന്ന ബാക്ടീരിയ ശരീരത്തില്‍ കുത്തിവെച്ചാല്‍ രോഗങ്ങളെ പേടിക്കേണ്ടെന്നാണ് പരീക്ഷണം നടത്തിയ റഷ്യന്‍ ഗവേഷകര്‍ അവകാശപ്പെടുന്നത്.   മോസ്ക്കോ […]

Continue Reading

ചാമ്പക്ക കൊളസ്ട്രേള്‍ കുറയ്ക്കാന്‍ നല്ലത്

ചാമ്പക്ക കൊളസ്ട്രേള്‍ കുറയ്ക്കാന്‍ നല്ലത് നമ്മുടെ വീട്ടു പറമ്പില്‍ സമൃദ്ധമായി ലഭിക്കുന്ന ഒരു ഫലമാണ് ചാമ്പയ്ക്ക. പണ്ടുള്ള കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങളിലൊന്നായിരുന്നു ചാമ്പയ്ക്ക.   എന്നാല്‍ ഇന്ന് ഇതിനെ വളരെ നിസ്സാരമായി കാണുന്ന ഒരു അവസ്ഥയാണ് എല്ലായിടത്തും. മധുരവും പുളിയും ഇടകലര്‍ന്ന ചാമ്പയ്ക്ക വൈറ്റമിന്‍ സിയുടെ കലവറയാണ്. വൈറ്റമിന്‍ എ, നാരുകള്‍ ‍, കാല്‍സ്യം, തൈമീന്‍ ‍, നിയസിന്‍ ‍, ഇരുമ്പ് എന്നിവയാല്‍ സമൃദ്ധമാണ് ചാമ്പയ്ക്ക.   ഇത്രയും പോഷകങ്ങള്‍ ഒരുമിച്ചു ലഭിക്കുന്ന ചാമ്പയ്ക്കയെ നിസ്സാരമായി […]

Continue Reading

മാതള നാരകം ആരോഗ്യദായകം

മാതള നാരകം ആരോഗ്യദായകം മാതള നാരങ്ങാ ഇന്ന് വിപണിയില്‍ സുലഭമാണ്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും ഗുണകരമായ ഒരു ഫലമാണ് മാതളനാരങ്ങ.   നാരുകള്‍ ‍, വിറ്റാമിന്‍ എ, സി, ഇ, ബി5, ബി3, ഇരുമ്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം എന്നിങ്ങ നിരവധി പോഷകങ്ങളടങ്ങിയ ഫലമാണ് മാതളം. ആയതുകൊണ്ടുതന്നെ ഇത് ദൈനം ദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. പോഷകഗുണത്തില്‍ മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മാതള നാരങ്ങാ ഫലപ്രദമാണ്.   ക്യാന്‍സര്‍ ചികിത്സയ്ക്കായി കീമോ […]

Continue Reading

ഗ്രീന്‍ ടീ കുടിക്കുന്നവര്‍ സൂക്ഷിക്കുക, കരള്‍വീക്കം ഉണ്ടാവാം

ഗ്രീന്‍ ടീ കുടിക്കുന്നവര്‍ സൂക്ഷിക്കുക, കരള്‍വീക്കം ഉണ്ടാവാം ലണ്ടന്‍ ‍: പതിവായി ട്രീന്‍ ടീ കുടിച്ച പെണ്‍കുട്ടിക്ക് കരള്‍വീക്കം. ലണ്ടനിലാണ് സംഭവം. പെണ്‍കുട്ടി പ്രതിദിനം 3 കപ്പ് വീതം ഗ്രീന്‍ ടീ കുടിക്കാറുണ്ടായിരുന്നു.   ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് എന്‍ ‍.എച്ച്.എസില്‍ ചികിത്സ തേടിയപ്പോഴാണ് കരള്‍വീക്കം സ്ഥിരീകരിച്ചത്. മദ്യപിക്കുകയോ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യാത്ത പെണ്‍കുട്ടിക്ക് കരള്‍വീക്കം ബാധിച്ചതെങ്ങനെയെന്ന പരിശോധനയിലാണ് വില്ലന്‍ ഗ്രീന്‍ ടീ തന്നെയാണെന്ന് കണ്ടെത്തിയത്.   ഗ്രീന്‍ ടീയിലെ ‘കമേലിയ സിനെസിസ്’ എന്ന വസ്തുവാണ് […]

Continue Reading

ഇന്ത്യയില്‍ മൂന്നിലൊന്നുപേരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍

ഇന്ത്യയില്‍ മൂന്നിലൊന്നുപേരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പിടിയില്‍ ‍.   ഇതില്‍ 60 ശതമാനം പേരും തങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളതിനെക്കുറിച്ച് ബോധവാന്മാരല്ല. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ.) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍.   കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലാണ് ഇന്ത്യാക്കാരില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കൂടുതലായി കണ്ടുവരുന്നതെന്നു സി.എസ്.ഐ. പ്രസിഡന്റ് എച്ച്.കെ. ചോപ്ര പറഞ്ഞു. ജനസംഖ്യയില്‍ 42% പേരാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പിടിയിലുള്ളത്.   രാജ്യത്തെ […]

Continue Reading