ബീറ്റ് റൂട്ട് ക്യാന്‍സറിനെ പ്രതിരോധിക്കുന്നു, ബി.പി. കുറയ്ക്കുന്നു

Breaking News Health

ബീറ്റ് റൂട്ട് ക്യാന്‍സറിനെ പ്രതിരോധിക്കുന്നു, ബി.പി. കുറയ്ക്കുന്നു
ബീറ്റ് റൂട്ട് വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറതന്നെയാണ്. ബീറ്റ് റൂട്ടിന്റെ കടും നിറത്തിനും ഒരു കാരണമുണ്ട്.

 

ഇതിലടങ്ങിയിരിക്കുന്ന സൈറ്റോ ന്യൂട്രിയന്റിന്റെ വലിയ അളവ് കാരണമാണ് ഇവയ്ക്ക് കടും നിറമുള്ളത്. ക്യാന്‍സറിനെ പ്രതിരോധിക്കുന്നതാണ് സൈറ്റോ ന്യൂട്രിയന്റ്. ബീറ്റ് റൂട്ടിലുള്ള ബറ്റാലൈന്‍ മുഖേന രക്തത്തേയും കരളിനേയും മാലിന്യങ്ങളില്‍നിന്ന് ശുദ്ധീകരിക്കാനും കഴിയും.

 

കൂടാതെ രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ബീറ്റ് റൂട്ട് ജ്യൂസ് ഉത്തമമാണ്. ഇതിനു പുറമെ നിരവധി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ബീറ്റ് റൂട്ടില്‍ ഫൈബര്‍ , മിനറത്സ്, വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവയും ധാരാളമാണ്. ഭക്ഷണത്തില്‍ ബീറ്റ് റൂട്ട് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരം തന്നെ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.