അധിക സമയം ടി.വി. കണ്ടാല്‍ ജീവിത ദൈര്‍ഘ്യം കുറയും

Breaking News Health

അധിക സമയം ടി.വി. കണ്ടാല്‍ ജീവിത ദൈര്‍ഘ്യം കുറയും
ടെലിവിഷനു മുമ്പില്‍ അധിക സമയം ചെലവഴിക്കുന്നവര്‍ സൂക്ഷിക്കുക, അത് നിങ്ങളുടെ ജീവിതത്തെത്തന്നെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്.

 

ടി.വി. അധികനേരമിരുന്നു കണ്ടാല്‍ ജീവിത ദൈര്‍ഘ്യം കുറയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ടി.വിക്കു മുന്നില്‍ കൂടുതല്‍ സമയം ഇരിക്കുന്നവര്‍ക്ക് വലിയ രോഗങ്ങള്‍ വരുവാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് അമേരിക്കയിലെ മേരീലാന്റ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

 

അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ ‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ അമിതമായി ടി.വിയോടു സ്നേഹം കാണിക്കുന്നവര്‍ക്ക വന്നു ഭവിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ടി.വിക്കു മുന്നില്‍ മുന്നും നലും മണിക്കൂര്‍ ചെലവിടുന്നവരുടെ ശാരീരികാദ്ധ്വാനം മറ്റുള്ളവരെ അപേക്ഷിച്ച് കുറയുന്നതാണ് ഇവരെ പ്രതികൂലമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സാറ കേഡല്‍ പറഞ്ഞു.

 

50-നും 71-നും ഇടയില്‍ പ്രായമുള്ള 2,21,000 പേരുടെ ഇടയില്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യങ്ങള്‍ വെളിപ്പെട്ടത്. പാര്‍ക്കിന്‍സണ്‍ ‍, കരള്‍ രോഗങ്ങള്‍ ഇവയും ടി.വി. ഏറെ നേരം കാണുന്നവരെ കീഴ്പെടുത്തുമെന്നും പഠനത്തില്‍ കണ്ടെത്തി.

27 thoughts on “അധിക സമയം ടി.വി. കണ്ടാല്‍ ജീവിത ദൈര്‍ഘ്യം കുറയും

 1. When I initially commented I clicked the “Notify me when new comments are added” checkbox and now each time
  a comment is added I get three e-mails with the same comment.
  Is there any way you can remove people from that service? Cheers!

 2. I am curious to find out what blog system you happen to be working with?
  I’m experiencing some small security problems with my latest
  site and I would like to find something more safeguarded.
  Do you have any solutions?

 3. It’s going to be end of mine day, however before finish I am reading this enormous article to improve my experience.

 4. You actually make it seem really easy together with your presentation however
  I in finding this matter to be really something that
  I believe I’d never understand. It kind of feels too complicated
  and very vast for me. I am taking a look ahead
  in your subsequent put up, I’ll try to get the hold of it!

 5. Hey, I think your website might be having browser compatibility issues.

  When I look at your blog site in Chrome, it looks fine
  but when opening in Internet Explorer, it has some overlapping.

  I just wanted to give you a quick heads up! Other
  then that, fantastic blog!

 6. The other day, while I was at work, my cousin stole my apple ipad
  and tested to see if it can survive a twenty five foot drop,
  just so she can be a youtube sensation. My iPad is now destroyed and she has 83 views.
  I know this is totally off topic but I had to share it with someone!

 7. Good post. I learn something new and challenging on sites I stumbleupon on a daily basis.
  It’s always useful to read articles from other authors and practice something from their web sites.

 8. Howdy! Would you mind if I share your blog with my facebook group?
  There’s a lot of people that I think would really appreciate your content.
  Please let me know. Thank you

Leave a Reply

Your email address will not be published.