ഐ.പി.സി. പത്തനാപുരം സെന്റര്‍ ജൂബിലി കണ്വന്‍ഷന്‍

Breaking News Convention

ഐ.പി.സി. പത്തനാപുരം സെന്റര്‍ ജൂബിലി കണ്വന്‍ഷന്‍
പത്തനാപുരം: ഐ.പി.സി. പത്തനാപുരം സെന്റര്‍ ജൂബിലി കണ്വന്‍ഷന്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടെ ഡിസംബര്‍ 23 മുതല്‍ 27 വരെ ശാലേം ഗ്രൌണ്ടില്‍ നടക്കും.

 

പാസ്റ്റര്‍ ഇ.സി ജോര്‍ജ്ജ് ഉത്ഘാടനം നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ സാം ജോര്‍ജ്ജ്, ജേക്കബ് ജോര്‍ജ്ജ്, ഫിലിപ്പ് പി. തോമസ്, കെ.സി. ജോണ്‍ , സണ്ണി കുര്യന്‍ , കെ.ജെ. തോമസ്, വര്‍ഗീസ് ഏബ്രഹാം, ഡോ. രാജു തോമസ് എന്നിവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published.