എല്ലാ ദിവസവും ബ്രഡ് കഴിച്ചാലുള്ള ദോഷം

Breaking News Health

എല്ലാ ദിവസവും ബ്രഡ് കഴിച്ചാലുള്ള ദോഷം
ലഘുഭക്ഷണത്തിനായി അനേകര്‍ ബ്രഡ് ഉപയോഗിക്കാറുണ്ട്. എളുപ്പത്തിനുവേണ്ടിയാണ് പലരും ബ്രഡ് ഉപയോഗിക്കുന്നതുതന്നെ.

 

ദിവസവും ബ്രഡ് കഴിച്ചാല്‍ ദോഷങ്ങള്‍ ഏറെയണ്. എല്ലാദിവസവും ബ്രഡ് കഴിക്കുന്നതുമൂലം ശരീരത്തിന്റെ ഭാരം കൂടും. അലസതയും ഉറക്കവും കൂടി വരും.

 

പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നതോടൊപ്പം കൊളസ്ട്രോളും കൂടുന്നു. മാനസിക നിലയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിനും അമിത ബ്രഡ് ഉപയോഗം കാരണമാകുന്നു.

 

അതുപോലെ സ്ഥിരമായി ബ്രഡ് കഴിച്ചാല്‍ അമിതമായ രീതിയില്‍ ദേഷ്യവും സങ്കടവും ഉണ്ടാകുന്നു. ഇത് ദഹന പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

1 thought on “എല്ലാ ദിവസവും ബ്രഡ് കഴിച്ചാലുള്ള ദോഷം

Leave a Reply

Your email address will not be published.