തിളപ്പിച്ച വെള്ളം വീണ്ടു ചൂടാക്കി കുടിച്ചാല്‍ അപകടം

Breaking News Health Top News

തിളപ്പിച്ച വെള്ളം വീണ്ടു ചൂടാക്കി കുടിച്ചാല്‍ അപകടം
തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്ന ശീലം നല്ലതാണ്. എന്നാല്‍ തിളപ്പിച്ച വെള്ളം തണുത്തു പോകുമ്പോള്‍ സമയലാഭത്തിനായി വീണ്ടും ചൂടാക്കി കുടിച്ചാല്‍ അത് ശരീരത്തിന്റെ ആരോഗ്യ സ്ഥിതി വളരെ അപകടകരമാക്കുമെന്നും മുന്നറിയിപ്പ്.

തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നതാണ് ഈ അപകടത്തിനു പിന്നിലെ കാരണം. തിളപ്പിച്ചവെള്ളം ചൂടാക്കുമ്പോള്‍ നട്രേറ്റ് നൈട്രോസാമിന്‍സ് ആയി പരിണമിക്കുന്നു. ഇത് ക്യാന്‍സറിനുപോലും കാരണമായേക്കാം. രക്താര്‍ബുദം, കുടല്‍ ആമാശയ പാന്‍ക്രിയാസ് ക്യാന്‍സര്‍ എന്നിവയ്ക്ക് ഇത് കാരണമാകും. ജലത്തില്‍ ഫ്ളൂറൈഡിന്റെ അംശം ഉണ്ട്. ഇത് വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ ആര്‍സനിക് അടിഞ്ഞ് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ വരെ ഉണ്ടായേക്കാം.

Leave a Reply

Your email address will not be published.