ആയുസ്സു വർദ്ധിക്കാൻ ഒറ്റമൂലി

Breaking News Health Top News

ഉപവാസം ശീലമാക്കിയാല്‍ ആയുസ്സു വര്‍ദ്ധിക്കും.
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്‍കുന്നത്.

ഉപവാസത്തിലൂടെ നാം ശാരീരികമായും മാനസീകമായും ശുദ്ധീകരിക്കപ്പെടുന്നു.

ശരീരത്തിലെ ആമാശയ വ്യവസ്ഥ ഏതാനും മണിക്കൂറുകള്‍ പരിപൂര്‍ണ്ണ വിശ്രമത്തിലായിരിക്കും. അതിന്റെ ഫലമായി ശരീരം ഒന്നാകെ ശുദ്ധീകരിക്കപ്പെടുന്നു. ഉപവാസം ശീലമാക്കിയവരില്‍ ആയുര്‍ ദൈര്‍ഘ്യം കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.

ഉപവാസത്തിനുശേഷം ലഘുഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. സാധാരണയായി ആദ്യം കഴിക്കാവുന്നത് കഞ്ഞി, പഴച്ചാറുകള്‍ ‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിഭവങ്ങളാണ്. ഇത്തരം വിഭവങ്ങള്‍ പോഷക സമൃദ്ധവും, വേഗത്തില്‍ ദഹിക്കുന്നവയുമാണ്. ആന്‍റി ഓക്സിഡന്‍റുകളും, വിറ്റാമിനുകളും ധാരാളമുള്ള ഇത്തരം വിഭവങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു.

ഉപവാസത്തിനുശേഷം വളരെപെട്ടന്ന് ഊര്‍ജ്ജം തിരിച്ചു കിട്ടാന്‍ സഹായിക്കുന്ന ഇത്തരം ഭക്ഷണം കുടലിന്റെ ആരോഗ്യത്തിനു ഗുണകരമാണ്. ഉപവാസശേഷം ധാരാളം വെള്ളം കുടിക്കണം. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഇത് സഹായകരമാണ്.

ഉപവാസ സമയത്ത് ശരീരം ഒന്നാകെ മാലിന്യ വിമുക്തമാകുന്നു. വിഷമാലിന്യങ്ങള്‍ ശരീര കോശങ്ങളില്‍നിന്നും നീക്കം ചെയ്യപ്പെടുന്നു. ഉപവാസത്തിനുശേഷം കഴിക്കാന്‍ പറ്റിയ ഒരു വിഭവമാണ് നട്സ്. നട്സില്‍ ഉയര്‍ന്ന കലോറി ഊര്‍ജ്ജമുണ്ട്. അതിനാല്‍ മിതമായി കഴിക്കുക. 100 ഗ്രാം നട്സ് കഴിച്ചാല്‍ മാത്രം മതിയാകും.

പ്രമേഹം, ബി.പി. തുടങ്ങിയ ആരോഗ്യ പ്രശ്നമുള്ളവര്‍ ഉപവാസത്തിനു മുമ്പ് കഴിവതും ഒരു ഡോക്ടറുടെ സേവനം തേടുന്നതു നല്ലതായിരിക്കും.

ഭക്ഷണത്തിനു മുമ്പും പിമ്പും കഴിക്കേണ്ട മരുന്നുകളുണ്ട്. തുടര്‍ച്ചയായി ഏതാനും മണിക്കൂറുകള്‍ ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ചിലരില്‍ കുറയാനുള്ള സാദ്ധ്യത ഏറെയാണ്. ക്ഷീണം, തലചുറ്റല്‍ തുടങ്ങിയവയ്ക്ക് സാദ്ധ്യതയുണ്ട്.

33 thoughts on “ആയുസ്സു വർദ്ധിക്കാൻ ഒറ്റമൂലി

 1. When I initially commented I appear to have clicked on the -Notify
  me when new comments are added- checkbox
  and now every time a comment is added I recieve
  4 emails with the exact same comment. Is there a way you can remove me from that service?
  Many thanks!

 2. Hey there just wanted to give you a brief heads up and let you know
  a few of the pictures aren’t loading correctly. I’m not sure why but
  I think its a linking issue. I’ve tried it in two different internet browsers
  and both show the same outcome.

 3. Viagra Achat En Suisse En Asnieres How To Buy Provera Medication No Prescription Needed Viagra Vrai Acheter Zithromax And Insomnia Pills Online Canada Difference Entre Viagra Et Levitra

 4. Pretty component to content. I simply stumbled upon your website and
  in accession capital to claim that I get actually enjoyed account your
  blog posts. Anyway I’ll be subscribing for your feeds or even I achievement you access constantly fast.

 5. Thanks for ones marvelous posting! I definitely enjoyed reading it, you might be a
  great author.I will make certain to bookmark your blog and will often come back down the road.
  I want to encourage you to definitely continue your great posts, have a nice day!

 6. Amazing blog! Is your theme custom made or did you download it from somewhere? A theme like yours with a few simple adjustements would really make my blog jump out. Please let me know where you got your design. Many thanks

Leave a Reply

Your email address will not be published.