തുടര്‍ച്ചയായി സൂര്യ പ്രകാശം ഏറ്റാല്‍ സംഭവിക്കുന്നത് ഇതാണ്

തുടര്‍ച്ചയായി സൂര്യ പ്രകാശം ഏറ്റാല്‍ സംഭവിക്കുന്നത് ഇതാണ് സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നതിനെക്കുറിച്ച് പലരും ചര്‍ച്ച ചെയ്യാറുണ്ട്.   എന്നാല്‍ തുടര്‍ച്ചയായി സൂര്യ പ്രകാശം ഏല്‍ക്കുന്നത് ത്വക്ക് ക്യാന്‍സറിന് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ന്യുയോര്‍ക്കിലെ ഇത്താക്കയില്‍ കോര്‍ണെല്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് വെറ്ററിനറി മെഡിസിനിലെ ബയോ മെഡിക്കല്‍ സയന്‍സ് വിഭാഗം നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ ‍.   ഡെല്‍ സ്റ്റം സെല്‍ എന്ന ജേണലിലാണ് ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ത്വക്കിലെ കോശങ്ങളെ ബാധിക്കുന്ന ക്യാന്‍സറാണ് മെലാനോമ. […]

Continue Reading

കുഞ്ഞുങ്ങള്‍ക്ക് പഴച്ചാറുകള്‍ നല്‍കണ്ട, പഴങ്ങള്‍ മതി

കുഞ്ഞുങ്ങള്‍ക്ക് പഴച്ചാറുകള്‍ നല്‍കണ്ട, പഴങ്ങള്‍ മതി ഇന്നു പായ്ക്കറ്റുകളിലും കുപ്പികളിലുമൊക്കെ പഴച്ചാറുകള്‍ (ജ്യൂസുകള്‍ ‍) സുലഭമായി ലഭിക്കുന്നു. എന്തിനേറെ വീടുകളില്‍ത്തന്നെ പഴച്ചാറുകള്‍ ഉണ്ടാക്കുന്നു.   ഒരു വയസ്സോ, അതിനു താഴെയോ ഉള്ള കുഞ്ഞുങ്ങള്‍ക്ക് ആപ്പിളും ഓറഞ്ചുമൊക്കെ നേരിട്ടു നല്‍കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ചെയ്യുന്ന എളുപ്പ വഴിയാണ് പഴച്ചാറുകള്‍ നല്‍കുക എന്നത്. ഇവ പാല്‍ക്കുപ്പിയില്‍ നിറച്ചു നല്‍കുകയും കുഞ്ഞുങ്ങള്‍ ഇവ നുണഞ്ഞു വേഗത്തില്‍ അകത്താക്കുകയുമാണ് പതിവ്. കുഞ്ഞുങ്ങള്‍ക്കും സന്തോഷം, മാതാപിതാക്കള്‍ക്കും അതിലേറെ സന്തോഷം.   എന്നാല്‍ ഇത് […]

Continue Reading

ക്യാന്‍സര്‍ ‍: പഞ്ചസാരയ്ക്കും സുപ്രധാന പങ്കുണ്ടെന്ന് ഗവേഷകര്‍

ക്യാന്‍സര്‍ ‍: പഞ്ചസാരയ്ക്കും സുപ്രധാന പങ്കുണ്ടെന്ന് ഗവേഷകര്‍ ലണ്ടന്‍ ‍: ഇന്നു ലോകത്തെ മാരകമായി കാര്‍ന്നു തിന്നുന്ന ഒരു രോഗമാണ് ക്യാന്‍സര്‍ ‍.   വൈദ്യശാസ്ത്രത്തിനു വലിയ പ്രതീക്ഷ ഉളവാക്കുന്ന ഒരു കണ്ടുപിടുത്തമാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. പഞ്ചസാരയുടെ ഉപയോഗം ക്യാന്‍സര്‍ സെല്ലുകളുടെയും, ട്യൂമറിന്റെ വളര്‍ച്ചയെയും സഹായിക്കുകകരയാണ് ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു.   കാത്തോലിക്കേ യൂണിവേഴ്സിറ്റി ലിയുവന്‍ ബെല്‍ജിയം കഴിഞ്ഞ ഒമ്പതു വര്‍ഷമായി നടത്തിയ ഗവേഷണത്തിലാണ് ക്യാന്‍സര്‍ ചികിത്സയ്ക്ക് വഴിത്തിരവുണ്ടാക്കുന്ന പുതിയ കണ്ടുപിടുത്തം നടത്തിയത്. പഞ്ചസാര കുറയ്ക്കുന്നതിനായി […]

Continue Reading

ടെന്‍ഷന്‍ അടിക്കുമ്പോള്‍ പൂച്ചയെ തലോടാം; വാലാട്ടി സ്നേഹം തരും; തലയണ പൂച്ചകള്‍ വിപണിയില്‍

ടെന്‍ഷന്‍ അടിക്കുമ്പോള്‍ പൂച്ചയെ തലോടാം; വാലാട്ടി സ്നേഹം തരും; തലയണ പൂച്ചകള്‍ വിപണിയില്‍ ടോക്കിയോ: മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ അനേകരാണ്. അതില്‍നിന്നും മോചനം നേടാനായി പലരും പലവിധ മാര്‍ഗ്ഗങ്ങള്‍ അവലംമ്പിക്കാറുണ്ട്. ചിലര്‍ പാട്ടു പാടും, വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും, മരുന്നുകളില്‍ ആശ്രയിക്കും.   എന്നാല്‍ മറ്റു ചിലര്‍ വളര്‍ത്തു മൃഗങ്ങളുടെ മൃദുവായ രോമങ്ങളിലൂടെ തലോടുകയാണ് ചെയ്യാറുള്ളത്. അവ വാലാട്ടി നമ്മോട് സ്നേഹം കാട്ടുന്നു. പക്ഷെ ഇതിനു പരിധികളുമുണ്ടുതാനും. വളര്‍ത്തു മൃഗങ്ങളെ മനുഷ്യരുടെ കിടക്കമേല്‍ കൊണ്ടുവന്നു തലോടാന്‍ സാധിക്കില്ലല്ലൊ. […]

Continue Reading

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പപ്പായ ഉത്തമം

ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പപ്പായ ഉത്തമം സംസ്ഥാനത്ത് മഴ ശക്തമായതോടെ ഏവരും തണുത്തു വിറച്ചിരിക്കുകയാണ്. പകര്‍ച്ച രോഗങ്ങള്‍ പെരുകി. പനി ബാധിതരുടെ എണ്ണവും പെരുകി. ഡെങ്കിപ്പനി ബാധിച്ച് പലരും മരണത്തിന് കീഴടങ്ങി.   നൂറുകണക്കിനാളുകള്‍ വിവിധ ആശുപത്രികളില്‍ അഭയം തേടിയിരിക്കുകയാണ്. ഡെങ്കിപ്പനി വീട്ടിലാര്‍ക്കങ്കിലുമോ, ജോലിസ്ഥലത്തുള്ള ആര്‍ക്കെങ്കിലുമോ പിടിപെട്ടാല്‍ മറ്റുള്ളവര്‍ക്ക് ഭയമാണ്. എങ്ങനെ ഭയക്കാതിരിക്കും. രോഗം വന്നു കഴിയുമ്പോഴല്ലേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകൂ. എന്നാല്‍ അല്‍പ്പം മുന്‍ കരുതലും ശ്രദ്ധയുമൊക്കെയുണ്ടെങ്കില്‍ ഡെങ്കിപ്പനിയെ അകറ്റി നിര്‍ത്താന്‍ നമുക്കു സാധിക്കും.   ഡെങ്കിപ്പനിയെ […]

Continue Reading

കറുകപ്പുല്ലിനെ ഇനി കളയായി കാണരുതേ

കറുകപ്പുല്ലിനെ ഇനി കളയായി കാണരുതേ….. പാടങ്ങളിലും വരമ്പത്തും തകിടിയിലുകൊക്കെ സര്‍വ്വ സാധാരണയായി കണ്ടുവരുന്ന ഒരു പുല്‍ക്കൊടിയാണ് കറുക. ഇവയെ നാം പാഴ്ച്ചെടിയായാണ് കണ്ടു വരുന്നത്.   വളര്‍ത്തു മൃഗങ്ങളുടെ ഇഷ്ട സസ്യമായ കറുകച്ചെടി മനുഷ്യനും വളരെ ഉപകാരപ്രദമാണെന്നുള്ള കാര്യം ഇനിയെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ത്യയിലെവിടെയും ജലാംശമുള്ള മണ്ണില്‍ സമൃദ്ധമായി വളര്‍ന്നു വരുന്ന ഈ ഔഷധച്ചെടി തണ്ടിന്റെ നിറത്തെ അടിസ്ഥാനമാക്കി പെണ്‍ കറുകയെന്നും നീലക്കറുകയെന്നും രണ്ടായി തിരിച്ചിരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഔഷധ ഗുണത്തിനു വ്യത്യാസമൊന്നുമില്ല.   കഫം, പിത്ത രഗങ്ങള്‍ […]

Continue Reading

കൊതുകിനെ അകറ്റുന്ന മൊബൈല്‍ ഫോണ്‍ വിപണിയില്‍

കൊതുകിനെ അകറ്റുന്ന മൊബൈല്‍ ഫോണ്‍ വിപണിയില്‍ മൊബൈല്‍ ഫോണുകളുടെ വരവ് ലോകത്ത് വന്‍ വിസ്മയമാണ് ഉണ്ടാക്കിയത്. ലോകംതന്നെ കൈകളില്‍ എത്തിയെന്ന് പലരും അവകാശപ്പെടുന്നു. മനുഷ്യനു ഗുണം ചെയ്യുന്ന മറ്റൊരു സേവനംകൂടി ഇനി മൊബൈലുകള്‍ ചെയ്യുവാന്‍ പോവുകയാണ്.   അതും ലോകം ഇന്ന് കുറെ വര്‍ഷങ്ങളായി യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന കൊതുകു വേട്ടയ്ക്കായി. കൊതുകുകളെ അകറ്റുന്ന മൊബൈല്‍ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് എല്‍ ‍.ജി. കമ്പനിയാണ്. ഇന്ത്യന്‍ വിപണിയില്‍ പുതുതായി ഇറക്കിയ കെ.7 ഐ ഫോണിലാണ് ഈ പ്രത്യോകതകളുള്ളത്. ആന്‍ഡ്രോയിഡ് മാഷ് […]

Continue Reading

ഇന്ത്യയില്‍ 50 ശതമാനം സ്ത്രീകളിലും ഹൃദ്രോഗസാദ്ധ്യതയുണ്ടെന്ന് സര്‍വ്വേ ഫലം

ഇന്ത്യയില്‍ 50 ശതമാനം സ്ത്രീകളിലും ഹൃദ്രോഗസാദ്ധ്യതയുണ്ടെന്ന് സര്‍വ്വേ ഫലം ന്യൂഡെല്‍ഹി: ഇന്ത്യാക്കര്‍ ശരിക്കും ഞെട്ടേണ്ട ഒരു വാര്‍ത്തയാണിത്. ഇന്ത്യയിലെ 50 ശതമാനം സ്ത്രീകളിലും ഹൃദ്രേഗ സാദ്ധ്യതയെന്ന് സര്‍വ്വേഫലം.   ഹൃദ്രോഗങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള തരത്തില്‍ കൊളസ്ട്രോള്‍ നിലയില്‍ വന്‍ വ്യതിയാനമുള്ളതായി എസ്.ആര്‍ ‍.എല്‍ ‍. ഡയഗ്നോസ്റ്റിക് നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ ‍. 2014-16 വര്‍ഷത്തില്‍ സ്.ആര്‍ ‍.എല്‍ ലാബില്‍ നടത്തിയ 3.3 ദശലക്ഷം ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റുകളുടെ ഫലങ്ങളില്‍നിന്നാണ് ഈ കണ്ടെത്തലിന്റെ ആധാരം.   ഇന്ത്യയിലെ […]

Continue Reading

കഷണ്ടിക്കാര്‍ ഭാഗ്യവാന്മാര്‍ ‍: അവര്‍ കൂടുതല്‍ ആരോഗ്യവാന്മാരും ശക്തരുമെന്നു പഠനം

കഷണ്ടിക്കാര്‍ ഭാഗ്യവാന്മാര്‍ ‍: അവര്‍ കൂടുതല്‍ ആരോഗ്യവാന്മാരും ശക്തരുമെന്നു പഠനം ലണ്ടന്‍ ‍: കഷണ്ടിയുള്ള ചിലരെങ്കിലും വിഷമം കൊള്ളാറുണ്ട്, തങ്ങളുടെ തലയിലെ മരുഭൂമി കണ്ട് കഷണ്ടിക്കാരെ മറ്റു ചിലര്‍ കളിയാക്കാറുമുണ്ട്. എന്നാല്‍ കാര്യങ്ങള്‍ തകിടം മറിയുകയാണ്. ക,ണ്ടിക്കാര്‍ക്ക് ഇനി ആഹ്ളാദിക്കാം.   എന്തെന്നാല്‍ അവര്‍ കൂടുതല്‍ ആരോഗ്യവാന്മാരും ശക്തരുമാണെന്നാണ് പുതിയ വാര്‍ത്ത. ബ്രിട്ടനിലെ പെന്‍സല്‍വേനിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ സത്യം വെളിപ്പെട്ടത്. മുടിയുള്ള പുരുഷന്മാരേക്കാള്‍ ആരോഗ്യവാന്മാരും ശക്തരുമാണ് കഷണ്ടിക്കാര്‍ എന്നാണ് പൊതു സമൂഹം കരുതുന്നതെന്നാണ് […]

Continue Reading

ഉറക്ക പ്രശ്നങ്ങള്‍ ഉറക്കം ശരീരത്തിനു ഏറ്റവും നല്ലതാണ്.

ഉറക്ക പ്രശ്നങ്ങള്‍ ഉറക്കം ശരീരത്തിനു ഏറ്റവും നല്ലതാണ്. ശരീയായ രീതിയിലുള്ള വളരെ കൃത്യതയോടെയുള്ള ഉറക്കം മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും ആരോഗ്യത്തിനും ഗുണകരമാകുന്നു.   എന്നാല്‍ കൃത്യതയില്ലാത്ത ഉറക്ക സമയം, തൊഴില്‍ സമ്മര്‍ദ്ദം, മാനസിക പ്രശ്നങ്ങള്‍ ‍, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, ചില ഔഷധ പ്രയോഗങ്ങള്‍ ‍, ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗം, തെരുവുകളിലെ അമിതമായ വെളിച്ചം, ശബ്ദകോലാഹലം എന്നിവ ഉറക്കത്തെ ഹാനികരമായി ബാധിക്കുന്നുണ്ട്.   ഉറക്കത്തിലെ പല്ലുകടി, കൂര്‍ക്കം വലി, ഉറക്കത്തില്‍ പാദങ്ങളിലനുഭവപ്പെടുന്ന അസ്വാസ്ഥ്യം, ഉറക്കത്തില്‍ കൈകാലുകള്‍ എടുത്തെറിയല്‍ ‍, […]

Continue Reading