ക്യാന്‍സര്‍ കണ്ടെത്താന്‍ നാനോവയര്‍ ഉപകരണം കണ്ടുപിടിച്ചു
ക്യാന്‍സര്‍ കണ്ടെത്താന്‍ നാനോവയര്‍ ഉപകരണം കണ്ടുപിടിച്ചു ടോക്യോ: ക്യാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനു പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍ . ക്യാന്‍സറിന്റെ സാന്നിദ്ധ്യം എളുപ്പത്തില്‍ തിരിച്ചറിയാന്‍ നാനോ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപകരണം വികസിപ്പിച്ചെടുത്തത് ജപ്പാനിലെ നഗോയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന്മാരാണ്. പുതുതായി വികസിപ്പിച്ച നാനോ വയര്‍ ഉപകരണം ഉപയോഗിച്ച് രോഗിയുടെ മൂത്ര പരിശോധനയിലൂടെ അര്‍ബുദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ രാകയോ യസൂയ് അഭിപ്രായപ്പെടുന്നത്. ശരീരത്തിലെ കോശങ്ങള്‍ വിവിധ സംവിധാനങ്ങളിലൂടെ […]
Continue Reading
