ചെവിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം

ചെവിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം ചെവി കേള്‍വിയുടെ കേന്ദ്രം മാത്രമല്ല, ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനുള്ള സവിശേഷ സ്ഥാനംകൂടിയാണ്.   ഉച്ചത്തിലുള്ള ശബ്ദം ഏറെ നരം കേള്‍ക്കുക, മൊബൈല്‍ ഫോണുകള്‍ കൂടുതലായി ഉപയോഗിക്കുക, ഹെഡ്ഫോണ്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാട്ട് കേള്‍ക്കുക, നീണ്ടു നില്‍ക്കുന്ന തുമ്മല്‍ ‍, തുമ്മല്‍ പിടിച്ചു നിര്‍ത്തുന്ന ശീലം, അമിതമായ തണുപ്പേല്‍ക്കല്‍ ‍, നീണ്ടു നില്‍ക്കുന്ന ജലദോഷം തുടങ്ങിയവ ചെവിക്കു ദോഷകരമാകാം. ചെവിയില്‍ പ്രാണികള്‍ കയറിയാല്‍ ചെവിയില്‍ പ്രാണികള്‍ കയറിയാല്‍ ചെറിയ ഉള്ളി ചര്‍ത്ത് മൂപ്പിച്ച […]

Continue Reading

ഓറഞ്ച് പോഷകങ്ങളുടെ കലവറ

ഓറഞ്ച് പോഷകങ്ങളുടെ കലവറ ഓറഞ്ച് കഴിക്കാന്‍ ആഗ്രഹമില്ലാത്തവരാരുമില്ല, എല്ലാവരും ഇഷ്ടപ്പെടുന്ന ഓറഞ്ച് ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ്. രുചികരവും, വിറ്റാമിന്‍ എ,ബി,സി, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ നിരവധി പോഷകങ്ങള്‍ ഓറഞ്ചിലടങ്ങിയിട്ടുണ്ട്. 170-ല്‍ പരം ഫൈറ്റോ കെമിക്കലുകളും 60-ല്‍പരം ഫ്ളവനോയിഡുകളും അതിലടങ്ങിയിരിക്കുന്നു.   ഇവയുടെ ആന്റി ഇന്‍ഫ്ളമേറ്ററി (നീര്‍വീക്കം തടയുന്ന), ആന്റി ഓക്സിഡന്റ് സ്വഭാവം രോഗങ്ങള്‍ തടയുന്നു. യുവത്വം നിലനില്‍ത്തുന്നു. എന്നാല്‍ അമിതമായി ഓറഞ്ച് കഴിക്കുകയുമരുത്.   അമിതമായി ഓറഞ്ച് ജ്യൂസിലെ പഞ്ചസാരയുടെയും ആസിഡിന്റെയും സാന്നിദ്ധ്യം […]

Continue Reading

ചെവിക്കുള്ളില്‍ ബഡ്സ് ഉപയോഗിക്കുന്നത് ദോഷകരം

ചെവിക്കുള്ളില്‍ ബഡ്സ് ഉപയോഗിക്കുന്നത് ദോഷകരം ഇന്ന് പല വീടുകളിലും ഒരു ആവശ്യ വസ്തു എന്നപോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു സാധനമാണ് ബഡ്സ്.   ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാനായി ഉപയോഗിക്കുന്ന ബഡ്സ് ചെവിക്കു ഗുണമല്ല, ദോഷമാണ് വരുത്തിവെയ്ക്കുന്നതെന്ന് വിദഗ്ദ്ധര്‍ ‍.   ചെവിക്കായം കളയുവാനായി ബഡ്സ് ചെവിക്കുള്ളിലേക്കു കടത്തി വിടുമ്പോള്‍ ചെവിക്കുള്ളിലെ മൃദുവായ തൊലിക്ക് പരിക്കേല്‍ക്കാന്‍ കാരണമാകുന്ന ബഡ്സ് കേള്‍വിക്ക് തന്നെ തകരാറുണ്ടാക്കാനും സാദ്ധ്യതയുണ്ട്. ചില ഘട്ടങ്ങളില്‍ ബഡ്സിന്റെ ഉപയോഗം ചെവിക്കുള്ളിലെ ഗ്രന്ഥികള്‍ക്ക് കേട് സംഭവിക്കുന്നതിനും കാരണമാകാറുണ്ട്.   […]

Continue Reading

കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുന്ന കുത്തിവെയ്പ് വിജയകരമെന്ന് ഗവേഷകര്‍

കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കുന്ന കുത്തിവെയ്പ് വിജയകരമെന്ന് ഗവേഷകര്‍ ബോസ്റ്റണ്‍ ‍: മനുഷ്യ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ കുത്തിവെയ്പിലൂടെ നശിപ്പിക്കുന്ന മരുന്ന് എലികളില്‍ പരീക്ഷിച്ചത് വിജയകരമെന്ന് ശാസ്ത്രജ്ഞര്‍ ‍.   കാന്‍സര്‍ ബാധിച്ച ശരീര ഭാഗത്ത് നേരിട്ട് കുത്തിവെയ്ക്കുകയാണ് കണ്ടുപിടിത്തത്തിന്റെ രീതി. ശരീരത്തിലെ കാന്‍സര്‍ മുഴകളിലും മറ്റും മരുന്ന് കുത്തിവെയ്ക്കുന്നതിലൂടെ അവിടെയുള്ളതിനു പുറമേ ശരീരത്തിലെ മറ്റു ഭാഗങ്ങളിലുമുള്ള കാന്‍സര്‍ കോശങ്ങള്‍ നശിക്കുമെന്നാണ് പരീക്ഷണങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്.   ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതിലൂടെയാണ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്. ഒരു ചെറിയ […]

Continue Reading

ചക്കപ്പഴം ക്യാന്‍സര്‍ തടയുന്നു, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ചക്കപ്പഴം ക്യാന്‍സര്‍ തടയുന്നു, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു ചക്കപ്പഴത്തിന്റെ സീസണായതിനാല്‍ മുന്‍കാലങ്ങളിലേക്കാള്‍ ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിവരികയാണ്. ഇതിനു കാരണം ചക്കപ്പഴത്തിലെ അസാധാരണമായ ഗുണവിശേഷങ്ങള്‍ ജനം തിരിച്ചറിയാന്‍ തുടങ്ങിയതിനാലാണ്.   നമുക്ക് അദ്ധ്വാനിക്കാതെയും പണം മുടക്കാതെയും പറമ്പില്‍നിന്നും മുറ്റത്തുനിന്നും പ്രകൃതി കനിഞ്ഞു നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫലമാണ് ചക്കപ്പഴം. ആരോഗ്യദായകവും രുചികരവുമായ ചക്കപ്പഴത്തിലെ നാരുകള്‍ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഗുണകരമാണ്.   വന്‍ കുലില്‍ ലൂബ്രിക്കേഷന്‍ (അയവ്) നിലനിര്‍ത്തുന്നു. മലബന്ധമകറ്റി വന്‍ കുടലില്‍നിന്നു മാലിന്യങ്ങളെ പുറന്തള്ളുന്നതിനു സഹായിക്കുന്നു. […]

Continue Reading

ഭക്ഷണത്തില്‍ മീന്‍ ഉള്‍പ്പെടുത്തു ആരോഗ്യം നിലനിര്‍ത്തു

ഭക്ഷണത്തില്‍ മീന്‍ ഉള്‍പ്പെടുത്തു ആരോഗ്യം നിലനിര്‍ത്തു മീന്‍ ഇഷ്ടപ്പെടാത്തവരാരുമുണ്ടായിരിക്കില്ല. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് മീന്‍ ‍. പൂരിത കൊഴുപ്പിന്റെ അളുവു കുറഞ്ഞ കടല്‍ വിഭവമാണ് മീന്‍ ‍. പ്രൊട്ടീന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.   ക്യാന്‍സര്‍ സാദ്ധ്യത കുറയ്ക്കുന്നു മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടല്‍ ‍, സ്തനം, പ്രോസ്റ്റേറ്റ് എന്നിവയിലെ ക്യാന്‍സര്‍ സാദ്ധ്യത കുറയ്ക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മീനെണ്ണ ക്യാന്‍സറുമായി ബന്ധപ്പെട്ട ഹൈപ്പര്‍ലിപ്പാഡിമിയ കുറയ്ക്കുമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 […]

Continue Reading

വെളുത്തുള്ളിയുടെ ഗുണവിശേഷങ്ങള്‍

വെളുത്തുള്ളിയുടെ ഗുണവിശേഷങ്ങള്‍ വെളുത്തുള്ളി നമ്മുടെ ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ഒരു സാധനമാണ്. ഇതിന്റെ ഗുണങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് നാം ഉപയോഗിച്ചു വരുന്നതും. എന്നാല്‍ ചിലരെങ്കിലും വെളുത്തുള്ളിയുടെ ഗുണം അറിയാത്തവരായുണ്ടുതാനും.   പ്രായമായിക്കഴിഞ്ഞാല്‍ പ്രമേഹം എന്ന രോഗം പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇന്‍സുലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുന്നതിനു വെളുത്തുള്ളി സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും വെളുത്തുള്ളി ഉത്തമമാണ്. ശരീരത്തില്‍നിന്നും വിഷമാലിന്യങ്ങള്‍ പുറംതള്ളുന്നതിനും കരളിനെ സഹായിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.   റൂമറ്റോയ്ഡ് അര്‍ത്രൈറ്റിസ് രോഗലക്ഷണങ്ങളായ സന്ധി വേദനയും […]

Continue Reading

വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ചോക്ളേറ്റില്‍ പ്ളാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് മുന്നറിയിപ്പ്

വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ചോക്ളേറ്റില്‍ പ്ളാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് മുന്നറിയിപ്പ് ന്യൂഡെല്‍ഹി: ഡെന്മാര്‍ക്കില്‍നിന്നും ഇറക്കുമതി ചെയ്ത ചില ബാച്ചിലുള്ള ചോക്ളേറ്റില്‍ പ്ളാസ്റ്റിക്ക് കഷണങ്ങള്‍ കലര്‍ന്നതായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര അതോറിറ്റി (ഫസായി) യുടെ മുന്നറിയിപ്പ്, ലണ്ടനില്‍ പലയിടങ്ങളിലും ചോക്ളേറ്റുകളില്‍ പ്ളാസ്റ്റിക്കിന്റെ അംശം കണ്ടെത്തി.   ഡെന്മാര്‍ക്കില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ചോക്ളേറ്റില്‍ പ്ളാസ്റ്റിക്ക് ചേര്‍ത്തതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചത്. ഈ ചോക്ളേറ്റുകള്‍ ശ്വാസതടസ്സമുണ്ടാക്കാന്‍ കാരണമാകുമെന്നും കുട്ടികളില്‍ ഇത് കൂടുതല്‍ അപകടകാരിയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെ 14 […]

Continue Reading

8 മണിക്കൂറില്‍ താഴെ ഉറങ്ങിയാല്‍ വിഷാദ രോഗത്തിനു സാദ്ധ്യതയെന്നു പഠനം

8 മണിക്കൂറില്‍ താഴെ ഉറങ്ങിയാല്‍ വിഷാദ രോഗത്തിനു സാദ്ധ്യതയെന്നു പഠനം ന്യുയോര്‍ക്ക്: ഉറക്കക്കുറവ് സാധാരണ മിക്ക ആളുകളേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്.   ദിവസവും 8 മണിക്കൂറില്‍ താഴെയുള്ള ഉറക്കം വിഷാദ രോഗത്തിലേക്കു നയിക്കുമെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. യു.എസിലെ ബിന്‍ഗാംട്ടണ്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. ശരിയായ ഉറക്കം ലഭിക്കാത്ത വ്യക്തികളില്‍ അമിത ധ്യാനം, ആശങ്ക തുടങ്ങിയ ചിന്തകള്‍ കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.   ഉറക്കക്കുറവ് വ്യക്തികളുടെ ഉയര്‍ന്ന ചിന്താഗതി നെഗറ്റീവ് […]

Continue Reading

സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം

സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം ഇന്ന് മനുഷ്യര്‍ നേരിടുന്ന ഏറ്റവും ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാണ് സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം. തലച്ചോറിന്റെ ഏതെങ്കിലും ഭാഗങ്ങളുടെ പ്രവര്‍ത്തനം പെട്ടന്ന് മന്ദീഭവിക്കുകയോ മസ്തിഷ്ക്കത്തിന് ഭാഗീകമായി നശമുണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണിത്.   തലച്ചോറിലെ കോശങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ കൊഴുപ്പടിഞ്ഞ് ഇടുങ്ങിപ്പോവുക, രക്തക്കട്ടകള്‍ വന്നടിഞ്ഞ് ധമനികളില്‍ തടസ്സമുണ്ടാവുക, ധമനികള്‍ പൊട്ടി മസ്തിഷ്ക്കത്തില്‍ രക്തസ്രാവമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സമുണ്ടാവുകയും മസ്തിഷ്ക്കാഘാതത്തിന് ഇടയാകുകയും ചെയ്യുന്നു.   തലച്ചോറിന്റെ ഏതു ഭാഗത്തെ രക്തപ്രവാഹമാണ് തടസ്സപ്പെട്ടത് എന്നതനുസരിച്ച് […]

Continue Reading