ഉപ്പ്: അളവ് അറിഞ്ഞു കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
ഉപ്പ്: അളവ് അറിഞ്ഞു കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. അത്രയ്ക്ക് ഒഴിവാക്കാനാവാത്തതാണ് ഉപ്പ്. നമ്മുടെ ജീവിതത്തില്‍ സ്വാദ് നല്‍കുന്നതിനോടൊപ്പം ആരോഗ്യ കാര്യത്തിലും നമ്മുടെ ശരീരത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഉപ്പ്. നമ്മുടെ ശരീരത്തിലെ ഫ്ളൂയിഡ് സന്തുലനാവസ്ഥ നിലനിര്‍ത്താനും ഞരമ്പുകളുടെ കൃത്യമായ പ്രവര്‍ത്തനത്തിനും പേശികളുടെ സങ്കോചത്തിനുമെല്ലാം സഹായിക്കുന്നു. എന്നാല്‍ ഉപ്പ് കൂടിയാലും ശരീരത്തിന് ദോഷമാണ്. അമിതമായ അളവിലുള്ള ഉപ്പിന്റെ ഉപയോഗം രക്ത സമ്മര്‍ദ്ദം കൂട്ടുകയും ഹൃദ്രോഗങ്ങളിലേക്കു നയിക്കുകയും ചെയ്യും. […]
Continue Reading
