മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം; പുളിപ്പിച്ച ഭക്ഷണം കഴിക്കാമെന്ന് പഠനംമാനസിക സമ്മര്‍ദ്ദം കുറയ്ക്കാം; പുളിപ്പിച്ച ഭക്ഷണം കഴിക്കാമെന്ന് പഠനം

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം; പുളിപ്പിച്ച ഭക്ഷണം കഴിക്കാമെന്ന് പഠനം

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം; പുളിപ്പിച്ച ഭക്ഷണം കഴിക്കാമെന്ന് പഠനം ലോകം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുമ്പോഴും ജീവിത ശൈലീ രോഗങ്ങളും മനുഷ്യനെ ഏറെ ബാധിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. ഉറക്കമില്ലായ്മയും ഭക്ഷണ രീതിയും തിരക്കുപിടിച്ച ജീവിതവുമാണ് മിക്കപ്പോഴും മനുഷ്യന്റെ ആരോഗ്യത്തെ താളം തെറ്റിക്കുന്നതില്‍ സ്വാധീനിക്കുന്നത്. മാനസീകാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്ന ഭക്ഷണം ദിവസവും ഉള്‍പ്പെടുത്തുന്നതോടെ ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ദോശ, ഇഡ്ഡലി, തൈര്, അച്ചാറുകള്‍ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ആഹാര ക്രമത്തില്‍ ഉള്‍പ്പെടുത്താമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍ ‍. […]

Continue Reading
മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചുള്ള പരീക്ഷണത്തിന് മസ്കിന് അനുമതി ലഭിച്ചു

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചുള്ള പരീക്ഷണത്തിന് മസ്കിന് അനുമതി ലഭിച്ചു

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചുള്ള പരീക്ഷണത്തിന് മസ്കിന് അനുമതി ലഭിച്ചു ശാസ്ത്രലോകം പ്രതീക്ഷയോടെ കാത്തിരുന്ന ചിപ്പ് പരീക്ഷണത്തിനുള്ള അനുമതി ടെസ്ള തലവനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്കിന്റെ ബ്രെയിന്‍ ഇംപ്ളാന്റ് കമ്പനിയായ ന്യൂറലിങ്കിന് ലഭിച്ചു. യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) ന്യൂറാലിങ്കിന് അവര്‍ വികസിപ്പിച്ച ബ്രെയിന്‍ ചിപ്പ് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചതായാണ് വിവരം. റെഗുലേറ്റരി ക്ളിയറന്‍സ് നേടുന്നതില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ട ന്യൂറാലിങ്കിന് എഫ്ഡിഎയുടെ മനംമാറ്റം ഒരു നിര്‍ണായക വഴിത്തിരിവായാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. പക്ഷാഘാതം, […]

Continue Reading
ഭൂമിക്ക് ആശ്വാസം! പ്ളാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ഗവേഷകര്‍

ഭൂമിക്ക് ആശ്വാസം! പ്ളാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ഗവേഷകര്‍

ഭൂമിക്ക് ആശ്വാസം! പ്ളാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ഗവേഷകര്‍ ബീജിംഗ്: പ്ളാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് ഇനി ആശ്വസിക്കാം, പ്ളാസ്റ്റിക് ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍ ‍. മഞ്ഞക്കടല്‍ തീരത്തെ യുനെസ്ക്കോയുടെ സംരക്ഷിത സൈറ്റായ ചൈനയുടെ ഡാഫെങ് പ്രദേശത്തെ ഉപ്പ് ചതുപ്പുകളില്‍ നിന്നാണ് ഇത്തരത്തിലുള്ള ബാക്ടീരിയാകളെയും ഫംഗസുകളെയും കണ്ടെത്തിയതെന്നു ക്യുവിലെ റോയല്‍ ബോട്ടാണിക് ഗാര്‍ഡന്‍സ് അധികൃതര്‍ പറയുന്നു. പ്ളാസ്റ്റിക്കിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള 436 ഇനം ഫംഗസുകളെയും ബാക്ടീരിയകളെയും ഇതുവരെ ഡാഫെങ് പ്രദേശത്ത് കണ്ടെത്താന്‍ കഴിഞ്ഞെന്നും ക്യൂ […]

Continue Reading
തേങ്ങയുടെ പൊങ്ങിന്റെ ഔഷധ ഗുണങ്ങള്‍

തേങ്ങയുടെ പൊങ്ങിന്റെ ഔഷധ ഗുണങ്ങള്‍

തേങ്ങയുടെ പൊങ്ങിന്റെ ഔഷധ ഗുണങ്ങള്‍ മൂപ്പെത്തിയ തേങ്ങയില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യ സമ്പന്നമായ വിഭവമാണ് പൊങ്ങ്. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന പൊങ്ങിന്റെ ആന്റി വൈറല്‍ ‍, ആന്റി ബാക്ടീരിയല്‍ ‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ശരീരത്തെ അണുബാധകളില്‍നിന്നും രക്ഷിക്കും. പ്രമേഹ രോഗികളില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്ന, നല്ല കൊളസ്ട്രേള്‍ വര്‍ദ്ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഫ്രീ റാഡിക്കലുകളെ പ്രതിരോധിച്ച് ശരീരത്തെ മാരക രോഗങ്ങളില്‍നിന്നു വരെ സംരക്ഷിക്കുവാന്‍ ശേഷിയുണ്ട്. നാരുകളാല്‍ സമ്പന്നമായതിനാല്‍ ദഹന പ്രക്രീയ സുഗമമാക്കും. ശരീര […]

Continue Reading
കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍

കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍

കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍ ഏറ്റവും വിലകൂടിയ കാര്‍ഷിക വിളകളിലൊന്നാണ് കുരുമുളക്. കറികളുടെ രുചി കൂട്ടാനും പനിക്കാലത്ത് ചുക്കുകാപ്പിയിലെ ചേരുവയായും ഒക്കെ നമ്മെ കുരുമുളകിനെ ജനപ്രിയമാക്കുന്നു. ആന്റി ബാക്റ്റിരിയല്‍ ‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഏറെയുണ്ട്. വിറ്റാമിന്‍ കെ, ഇ,എ,സി, ബി6. തയാമിന്‍ ‍, റൈബോഫ്ളാവിന്‍ ‍, മാംഗനീസ് എന്നിവയാണ് ആരോഗ്യ ഘടകങ്ങള്‍ ‍. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കുരുമുളകിന് ശേഷിയുണ്ട്. ദഹനശക്തി വര്‍ദ്ധിപ്പിക്കുവാനും മികച്ച ഔഷധമാണ് ഇത്. ശരീരത്തിലെ വിഷാംശത്തെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവാണ് കുരുമുളകിന്റെ ഔഷധ […]

Continue Reading
അടുത്ത അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്ത ചൂട്: യു.എന്‍ ‍. മുന്നറിയിപ്പ്

അടുത്ത അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്ത ചൂട്: യു.എന്‍ ‍. മുന്നറിയിപ്പ്

അടുത്ത അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്ത ചൂട്: യു.എന്‍ ‍. മുന്നറിയിപ്പ് അന്തരീക്ഷ താപനില ഇതിലും കൂടുമെന്നു ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വരാനിരിക്കുന്ന അഞ്ചു വര്‍ഷം ഇതുവരെ കണ്ടിട്ടില്ലാത്തതില്‍വച്ച് ഏറ്റവും ചൂടേറിയ കാലാവസ്ഥയായിരിക്കുമെന്നു ഐക്രാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഹരിതഗൃഹ വാതകങ്ങളും എല്‍ നിനോ പ്രതിഭാസവും താപനില വര്‍ദ്ധനവിന് ആക്കം കൂട്ടും. വരുന്ന അഞ്ച് വര്‍ഷം പൂര്‍ണമായോ ഏതെങ്കിലും ഒരു വര്‍ഷം മുഴുവനോ കനത്ത ചൂട് അനുഭവപ്പെടാനുള്ള സാധ്യത 98 ശതമാനമാണെന്നും ലോക കാലാവസ്ഥാ സംഘടനയുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Continue Reading
അല്‍ഷിമേഴ്സ് രോഗത്തിന് പുതിയ മരുന്നു കണ്ടെത്തിയതായി ഗവേഷകര്‍

അല്‍ഷിമേഴ്സ് രോഗത്തിന് പുതിയ മരുന്നു കണ്ടെത്തിയതായി ഗവേഷകര്‍

അല്‍ഷിമേഴ്സ് രോഗത്തിന് പുതിയ മരുന്നു കണ്ടെത്തിയതായി ഗവേഷകര്‍ പ്രായപൂര്‍ത്തിയായവരെ ഏറ്റവും കൂടുതല്‍ അലട്ടിക്കൊണ്ടിരിക്കുന്ന മാരക രോഗാവസ്ഥയായ അല്‍ഷിമേഴ്സ് രോഗത്തിന് പുതിയ മരുന്ന് കണ്ടെത്തിയതായി ഗവേഷകര്‍ ‍. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലി ലില്ലി എന്ന കമ്പനിയാണ് ഡോണാനെമാബ് എന്ന പുതിയ മരുന്ന് കണ്ടുപിടിച്ചത്. മുമ്പ് വികസിപ്പിച്ച സിക്കനെമാബ് എന്ന മരുന്നിന്റെ അതേ രീതിയിലാണ് ഡോണാനെമാബ് എന്ന പുതിയ മരുന്നും പ്രവര്‍ത്തിക്കുന്നതെങ്കിലും രോഗത്തിന്റെ തീവ്രത കുറയുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വൈറസുകളെ നശിപ്പിക്കാനായി ശരീരം നിര്‍മ്മിക്കുന്ന ആന്റി ബോഡികളോട് […]

Continue Reading
മരണത്തിന്റെ തൊട്ടു മുമ്പ് മനുഷ്യന്റെ തലച്ചോറില്‍ വന്നുപോകുന്നത് ഇതാണ്; ഗവേഷകര്‍

മരണത്തിന്റെ തൊട്ടു മുമ്പ് മനുഷ്യന്റെ തലച്ചോറില്‍ വന്നുപോകുന്നത് ഇതാണ്; ഗവേഷകര്‍

മരണത്തിന്റെ തൊട്ടു മുമ്പ് മനുഷ്യന്റെ തലച്ചോറില്‍ വന്നുപോകുന്നത് ഇതാണ്; ഗവേഷകര്‍ മിഷിഗണ്‍ ‍: മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലോകമാകെയുള്ള ന്യൂറോ സയന്റിസ്റ്റുകള്‍ നിരന്തര പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഇത്. അതില്‍ത്തന്നെ മരണത്തിലേക്ക് പോകുന്ന വ്യക്തികളുടെ തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പഠന വിധേയമാക്കിയിട്ടുണ്ട്. മരണത്തിലേക്ക് നീങ്ങുകയായിരുന്ന രണ്ട് വ്യക്തികളുടെ തലച്ചോറിലെ പ്രവര്‍ത്തികളിലെ കുതിച്ചുചാട്ടം അങ്ങനെ മുമ്പ് കണ്ടെത്തിയിരുന്നു. തലച്ചോര്‍ അതിന്റെ പ്രവര്‍ത്തനം ഒരു വ്യക്തിയുടെ മരണത്തോടെ പൂര്‍ണമായും അവസാനിപ്പിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ പഠന വിധേയമാക്കിയിട്ടുണ്ട്. മരണത്തിനു മുമ്പ് ഹൃദയാഘാതം […]

Continue Reading
കോവിഡും പ്രമേഹവും തമ്മില്‍ ബന്ധം; പുതിയ പഠനം

കോവിഡും പ്രമേഹവും തമ്മില്‍ ബന്ധം; പുതിയ പഠനം

കോവിഡും പ്രമേഹവും തമ്മില്‍ ബന്ധം; പുതിയ പഠനം പ്രമേഹ രോഗികളെ കോവിഡ് ബാധിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നം ഉണ്ടാകുമെന്നുള്ള വസ്തുതകള്‍ വിദഗ്ദ്ധര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ പഠനങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. കോവിഡ് വൈറസും പുതിയ പ്രമേഹ രോഗികളുടെ എണ്ണവുമാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. കോവിഡ് സ്ഥിരീകരിച്ച 6,29,935 രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ പില്‍ക്കാലത്ത് പ്രമേഹത്തിനുള്ള സാധ്യത കൂടുതലായിരുന്നു എന്നു ഗവേഷകര്‍ കണ്ടെത്തി. ജാമാ നൈറ്റ് വര്‍ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. […]

Continue Reading
ചെറുപ്പം മുതല്‍ കുട്ടികളെ സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലത്

ചെറുപ്പം മുതല്‍ കുട്ടികളെ സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലത്

ചെറുപ്പം മുതല്‍ കുട്ടികളെ സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലത് സംഗീതം ഇഷ്ടപ്പെടാത്തവരാരുമില്ല. സംഗീതം കേള്‍ക്കുന്നതിലൂടെ മാനസീകാശ്വാസം ലഭിക്കുവാനും സമ്മര്‍ദ്ദം കുറയ്ക്കുവാനും മാത്രമല്ല ഇത് തലച്ചോറിനെ ചെറുപ്പമായി നിലനിര്‍ത്തുവാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്. സംഗീതം എന്നത് ഏതു പ്രായക്കാര്‍ക്കും ഉത്തമമാണ്. ചെറുപ്പം മുതല്‍ കുട്ടികളെ എന്തെങ്കിലുമൊരു സംഗീത ഉപകരണം പഠിപ്പിക്കുന്നത് അവരുടെ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നതെന്നാണ് ശാസത്രജ്ഞര്‍ പറയുന്നത്. ദീര്‍ഘകാല സംഗീത പരിശീലനം കാലതാമസം വരുത്തുമെന്നും മനസ്സിനെ ചെറുപ്പമായി നിലനിര്‍ത്താനുള്ള സ്വാഭാവികവും […]

Continue Reading