മഴക്കാലത്ത് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷണം ഇതാണ്

മഴക്കാലത്ത് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷണം ഇതാണ്

മഴക്കാലത്ത് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ ഭക്ഷണം ഇതാണ് മഴക്കാലം വൈറസുകളുടെയും ബാക്ടീരിയകളുടെയും വളര്‍ച്ച വേഗത്തിലാക്കുമെന്നതിനാല്‍ രോഗബാധയ്ക്കു സാദ്ധ്യതകളേറെയാണ്. അതിനാല്‍ കാലാവസ്ഥയ്ക്കു യോജിച്ച ഭക്ഷണ രീതിയും പാലിക്കുന്നതു നല്ലതാണ്. ദഹിക്കാന്‍ പ്രയാസമുള്ളതും ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുന്നതും വേവിക്കാത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ലഘുവായ ഭക്ഷണം കഴിക്കുക എന്നതാണ് മഴക്കാലത്ത് ആരോഗ്യ ദായകം. നല്ല ഭക്ഷണത്തിനായി വിദഗ്ദ്ധരുടെ നിര്‍ദ്ദേശം അനുസരിച്ച് മഴക്കാലത്ത് രാത്രിയില്‍ ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലതാണ്. തവിട് കളയാത്ത അരി, ഉലുവ, റാഗി, ബാര്‍ലി, […]

Continue Reading
പ്രകൃതി ഒരുക്കിയ ഒരു ഔഷധ കലവറ നമ്മുടെ വീട്ടു മുറ്റത്ത്

പ്രകൃതി ഒരുക്കിയ ഒരു ഔഷധ കലവറ നമ്മുടെ വീട്ടു മുറ്റത്ത്

പ്രകൃതി ഒരുക്കിയ ഒരു ഔഷധ കലവറ നമ്മുടെ വീട്ടു മുറ്റത്ത് നമ്മുടെ വീട്ടു മുറ്റത്ത് ഒരു പാഴ് പുല്ലായി വളരുന്ന ഒരു സസ്യമാണ് കൊടങ്ങല്‍ ‍. ഇതിന്റെ ഔഷധ ഗുണങ്ങള്‍ പഴമക്കാര്‍ക്ക് നന്നായി അറിയാം. എന്നാല്‍ പുതു തലമുറകള്‍ മുറ്റത്തുനിന്ന് കൊടങ്ങല്‍ പറിച്ചു കളയുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. രോഗപ്രതിരോധത്തിനു പുറമേ യൌവ്വനം നിലനിര്‍ത്താനും മറ്റും പഴമക്കാര്‍ കൊടങ്ങല്‍ ഒരു ഔഷധമായി ഉപയോഗിച്ചു വരുന്നു. ഫ്ളവനോയിഡുകള്‍ ‍, ഫൈറ്റോകെമിക്കലുകള്‍ ‍, ബീറ്റാ കരോട്ടിനുകള്‍ ‍, ഫാറ്റി ആസിഡുകള്‍ […]

Continue Reading
വൈകി ഉറങ്ങുന്നവരാണോ വേഗം മരിക്കാന്‍ സാദ്ധ്യതയെന്ന് ഗവേഷകര്‍

വൈകി ഉറങ്ങുന്നവരാണോ വേഗം മരിക്കാന്‍ സാദ്ധ്യതയെന്ന് ഗവേഷകര്‍

വൈകി ഉറങ്ങുന്നവരാണോ വേഗം മരിക്കാന്‍ സാദ്ധ്യതയെന്ന് ഗവേഷകര്‍ രാത്രി വൈകി ഉറങ്ങുന്നവര്‍ വേഗം മരിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ക്രോണോ ബയോളജി ഇന്റര്‍നാഷണല്‍ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ ഉറങ്ങുന്നവരേക്കാള്‍ വേഗത്തില്‍ താമസിച്ചുറങ്ങുന്നവര്‍ മരിക്കുമെന്ന് പ്രസിദ്ധീകരണത്തില്‍ പറയുന്നു. 23,000 പേരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് പഠനം നടത്തിയത്. ഉറക്കത്തിന്റെ ദൈര്‍ഘ്യം, രാത്രി ഷിഫ്റ്റ് ജോലിയും ആരോഗ്യത്തെ ബാധിക്കുന്നു എന്നതിന് നിരവധി തെളിവുകള്‍ ഉണ്ടെന്നും പഠനത്തില്‍ പറയുന്നു. രാത്രി മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരിലും ഇത്തരത്തില്‍ മരണം […]

Continue Reading
മുട്ട എത്ര കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം

മുട്ട എത്ര കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം

മുട്ട എത്ര കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം ആരോഗ്യത്തിനു ഏറെ ഗുണം നല്‍കുന്ന ഒന്നാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ട നാം വളരെ ശ്രദ്ധയോടെയാണ് സൂക്ഷിച്ചു വയ്ക്കുന്നത്. പലരും മുട്ട സുരക്ഷിതമായി സൂക്ഷിക്കാന്‍ ഫ്രിഡ്ജില്‍ വയ്ക്കാറുണ്ട്. അത്തരത്തില്‍ സൂക്ഷിക്കുന്ന മുട്ടകള്‍ 3 മുതല്‍ 5 ആഴ്ച വരെ ഫ്രഷ് ആയി ഇരിക്കും. മുട്ട നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. മുട്ടത്തോടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് ആരോഗ്യത്തിനു ഹാനികരമാണ്. മുട്ട പുറത്ത് അധിക നാള്‍ വച്ചാല്‍ കേടായി പോകും. അതുകൊണ്ട് […]

Continue Reading
ശീതള പാനീയങ്ങളില്‍ മധുരത്തിനായി ഉപയോഗിക്കുന്ന വസ്തു കാന്‍സറിനു കാരണമാകുന്നു, ഡബ്ളിയു എച്ച് ഒ.

ശീതള പാനീയങ്ങളില്‍ മധുരത്തിനായി ഉപയോഗിക്കുന്ന വസ്തു കാന്‍സറിനു കാരണമാകുന്നു, ഡബ്ളിയു എച്ച് ഒ.

ശീതള പാനീയങ്ങളില്‍ മധുരത്തിനായി ഉപയോഗിക്കുന്ന വസ്തു കാന്‍സറിനു കാരണമാകുന്നു, ഡബ്ളിയു എച്ച് ഒ. ശീതള പാനീയങ്ങളില്‍ മധുരം വര്‍ദ്ധിപ്പിക്കാനുപയോഗിക്കുന്ന വസ്തു കാന്‍സറിനു കാരണമാകുന്നതായി ലോകാരോഗ്യ സംഘടന. കൊക്കക്കോള മുതല്‍ ച്യുയിംഗം വരെയുള്ള വസ്തുക്കളില്‍ മധുരത്തിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തു അസ്പാര്‍ട്ടേമിനെ മനുഷ്യരില്‍ കാന്‍സറിന് കാരണമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ‍. കൊക്കക്കോള, ഡയറ്റ് ഡേ സോഡ മുതല്‍ ച്യുയിംഗം സ്നാപ്പിള്‍ ഡ്രിങ്കുകള്‍ വരെയുള്ള ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന അസ്പാര്‍ട്ടേമിനെ കാന്‍സര്‍കാരിയായി ജൂലൈയില്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) […]

Continue Reading
കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ വുഹാന്‍ ‍: കൊറോണ വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍ ‍. വുഹാന്‍ ഗവേഷകനായ ഷാവോ ഷാന്‍ ആണ് വൈറസിനെ ചൈന വികസിപ്പിച്ചതാണെന്ന ആരോപണവുമായി രംഗത്തുവന്നത്. മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളെ ബാധിക്കുന്ന വൈറസിനെ കണ്ടെത്താന്‍ തന്നെയും സഹപ്രവര്‍ത്തകരെയും അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ ഗവേഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്‍കണ്‍വീനിയന്റ് ട്രൂത്ത് ബൈ ജെന്നിഫര്‍ സെന്‍ഗ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. 2021 സെപ്റ്റംബറിലാണ് അഭിമുഖം […]

Continue Reading
രോഗപ്രതിരോധശേഷി, പ്രോട്ടീന്‍ സമ്പന്നം, കറുത്ത കടലയുടെ ഗുണങ്ങള്‍

രോഗപ്രതിരോധശേഷി, പ്രോട്ടീന്‍ സമ്പന്നം, കറുത്ത കടലയുടെ ഗുണങ്ങള്‍

രോഗപ്രതിരോധശേഷി, പ്രോട്ടീന്‍ സമ്പന്നം, കറുത്ത കടലയുടെ ഗുണങ്ങള്‍ കറുത്ത കടലയ്ക്ക് ഇന്ന് മലവയാളിയുടെ പ്രഭാത ഭക്ഷണത്തില്‍ മുന്തിയ സ്ഥാനമുണ്ട്. കറുത്ത കടലയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞു തന്നെയാണ് പലരും ഇത് കഴിക്കുന്നതും. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, കോപ്പര്‍ ‍, മാംഗനീസ് എന്നിവയാണ് കടലയിലുള്ള ആരോഗ്യ ഘടകങ്ങള്‍ ‍. ഇരുമ്പിന്റെ ശ്രോതസ്സായതിനാല്‍ വിളര്‍ച്ച പരിഹരിക്കും. വിറ്റാമിന്‍ സി ധാരാളമുള്ളതിനാല്‍ രോഗപ്രതിരോധം സാദ്ധ്യമാകും. പ്രോട്ടീന്‍ സമ്പന്നമാണ്. സസ്യാഹാരികള്‍ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രോട്ടീനിന്റെ അപര്യാപ്തത ഉണ്ടാവുകയില്ല. നാരുകളാല്‍ സമ്പന്നമായതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. […]

Continue Reading
സവാള കഴിച്ചാലുള്ള ഗുണങ്ങള്‍

സവാള കഴിച്ചാലുള്ള ഗുണങ്ങള്‍

സവാള കഴിച്ചാലുള്ള ഗുണങ്ങള്‍ നമ്മുടെ ശരീരത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെ സമ്മാനിക്കുന്ന ഒന്നാണ് സവാള. രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുവാന്‍ സവാള സഹായിക്കുന്നു. നല്ല കൊളസ്ട്രോള്‍ ഉയര്‍ത്തിച്ചും ഹൃദയത്തിന്റെ ആരോഗ്യത്തെ പരിപാലിക്കുന്നു. വിളര്‍ച്ച തടയുന്നതിന് സവാള സഹായിക്കുന്നു. സവാളയിലുള്ള ഓര്‍ഗാനിക് സള്‍ഫൈഡാണ് ഇതിന് സഹായിക്കുന്നത്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിച്ച് ദഹനം സുഗമമാക്കുന്നതിലും സവാള സഹായിക്കുന്നു. മെറ്റാബോളിസം വര്‍ദ്ധിപ്പിക്കുകയും കഴിക്കുന്ന കാര്‍ബണേറ്റഡ് ഭക്ഷണങ്ങള്‍ വേഗത്തില്‍ കത്തിച്ചു കളയുന്നതിനും സവാള കഴിക്കുന്നതിലൂടെ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി […]

Continue Reading
ലാബില്‍ വികസിപ്പിച്ച മാംസം വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി

ലാബില്‍ വികസിപ്പിച്ച മാംസം വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി

ലാബില്‍ വികസിപ്പിച്ച മാംസം വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി ലാബില്‍ വികസിപ്പിച്ച മാംസം വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കി യു.എസ്. അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ്. ഗുഡ്മീറ്റ്, അപ്സൈഡ് ഫുഡ്സ് എന്നീ കമ്പനികള്‍ക്കാണ് ലാബില്‍ വികസിപ്പിച്ച മാംസം വില്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാംസം കന്നുകാലികളുടെ കോശങ്ങളില്‍ നിന്നാണ് ലാബില്‍ വികസിപ്പിച്ചെടുക്കുന്നത്. യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്സിഎ) ഇത്തരത്തിലുള്ള മാംസം ഭക്ഷ്യയോഗ്യമാണെന്ന് നേരത്തെ അറിയിച്ചിരുന്നു. അപ്സൈഡ് സിഇഒ ഉമ വലേകി അനുമതി ലഭിച്ചത് സ്വപ്ന സാക്ഷാത്ക്കാരമാണെന്ന് പ്രതികരിച്ചു. സിംഗപ്പൂരിനു ശേഷം ലാബില്‍ […]

Continue Reading
സുഗന്ധമുള്ള സോപ്പ് തേച്ചുള്ള കുളി കൊതുകു കടി ക്ഷണിച്ചു വരുത്തുമെന്ന് പഠനം https://www.disciplesnews.com/breaking-news/17856/

സുഗന്ധമുള്ള സോപ്പ് തേച്ചുള്ള കുളി കൊതുകു കടി ക്ഷണിച്ചു വരുത്തുമെന്ന് പഠനം

സുഗന്ധമുള്ള സോപ്പ് തേച്ചുള്ള കുളി കൊതുകു കടി ക്ഷണിച്ചു വരുത്തുമെന്ന് പഠനം നല്ല സുഗന്ധമുള്ള സോപ്പ് തേച്ചുള്ള കുളി ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. നല്ല റോസാപ്പൂവിന്റെയും ചന്ദനത്തിന്റെയും സ്ട്രോബറിയുടെയുമെല്ലാം സുഗന്ധമുള്ള സോപ്പുകള്‍ വാങ്ങി കുളിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് പുത്തന്‍ തലമുറ. എന്നാല്‍ ഒരു സംഘം ഗവേഷകര്‍ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് ഇത്തരം സോപ്പുകളുടെ ഉപയോഗം അല്‍പ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്നാണ്. എല്ലാ സോപ്പുകളുമില്ല, ചില സുഗന്ധമുള്ള സോപ്പുകള്‍ അപകടകാരികളായ കൊതുകുകളെ സോപ്പിന്റെ സുഗന്ധം ആകര്‍ഷിക്കുന്നുവെന്നാണ് കണ്ടെത്തല്‍ ‍. […]

Continue Reading