ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ നമ്മുടെ അടുക്കളയിലെ ഒരു ഒഴിച്ചുകൂടാനാകാത്ത ബക്ഷ്യസാധനമാണ് ജീരകം. നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഈ കുഞ്ഞന്‍ വസ്തു. ഭക്ഷ്യസാധനങ്ങള്‍ക്കൊപ്പം തന്നെ ജീരകവെള്ളവും മലയാളികള്‍ക്ക് പ്രീയപ്പെട്ട പാനീയമാണ്. ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ചാറിച്ച് കുടിച്ചാല്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ സഹായിക്കുന്നു. ഇതിലെ അല്‍ഡിഹൈഡ്, തൈമോള്‍ , ഫോസ്ഫറസ് തുടങ്ങിയ ഘടകങ്ങള്‍ വിഷാംശം ഇല്ലാതാക്കുന്ന ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നു. അതുപോലെ ദഹനപ്രശ്നങ്ങള്‍ക്കുള്ള പരമ്പരാഗത പരിഹാരം കൂടിയാണ്. ദഹന പ്രക്രീയയെ സഹായിക്കുന്ന പാന്‍ക്രിയാറ്റിക് എന്‍സൈമുകളെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഇതുമൂലം ദഹനക്കേട്, […]
Continue Reading
