കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍

കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍

കുരുമുളകിന്റെ ഔഷധ ഗുണങ്ങള്‍ കുരുമുളകിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് അറിയാത്തവര്‍ കുറവാണ്. കറുത്തപൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് മഴക്കാലത്തും ശൈത്യകാലത്തും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സുഗന്ധ വ്യജ്ഞനമാണ്. തണുപ്പ് മൂലം ഉണ്ടാകുന്ന ജലദോഷവും ചുമയും മാറാന്‍ കുരുമുളക് വളരെ സഹായകരമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റീ ബാക്ടീരിയല്‍ ‍, ആന്റീ ഇന്‍ഫ്ളമേറ്ററി പദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ അണുബാധയുണ്ടാകുന്നതിനെ പ്രതിരോധിക്കുന്നു. ദഹനത്തിനു സഹായിക്കുന്ന എന്‍സൈമുകള്‍ ഉല്‍പ്പാദിപ്പിക്കുകയും ഗ്യാസ്, മലബന്ധം എന്നീ പ്രശ്നങ്ങള്‍ക്ക് തടയിടുകയും ചെയ്യും. ശരീര ഭാരം നിയന്ത്രിക്കുന്നതിനും ഭക്ഷണത്തില്‍ […]

Continue Reading
ശീതള പാനീയങ്ങള്‍ പതിവായി കുടിക്കുന്നവരെ കാത്തിരിക്കുന്നത് ക്യാന്‍സറെന്ന് പഠനം

ശീതള പാനീയങ്ങള്‍ പതിവായി കുടിക്കുന്നവരെ കാത്തിരിക്കുന്നത് ക്യാന്‍സറെന്ന് പഠനം

ശീതള പാനീയങ്ങള്‍ പതിവായി കുടിക്കുന്നവരെ കാത്തിരിക്കുന്നത് ക്യാന്‍സറെന്ന് പഠനം ശീതള പാനീയങ്ങള്‍ പതിവായി കുടിക്കുന്നതുമൂലം കാത്തിരിക്കുന്നത് മാരകമായ രോഗങ്ങളെന്ന് പഠനം. ശീതളപാനീയങ്ങളില്‍ മധുരത്തിനായി ഉപയോഗിക്കുന്ന ആസ്പര്‍ട്ടെയിം ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍ ‍. ലോകാരോഗ്യ സംഘടനയുടെ ഭക്ഷ്യ സുരക്ഷാ ഡയറക്ടര്‍ ഫ്രാന്‍സിസ്കോ ബ്രാങ്കയാണ് ഇക്കാര്യം പറഞ്ഞത്. വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത്. കമ്പനികളോട് ഇത്തരം പാനീയങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്തണമെന്ന് ആവശ്യപ്പെടില്ല. എന്നാല്‍ ഉപഭോക്താക്കള്‍ ഇത് വാങ്ങരുതെന്നും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപയോഗത്തില്‍ […]

Continue Reading
ഹൃദയാഘാതം കൂടുതലായി ഉണ്ടാകുന്നത് തിങ്കളാഴ്ചകളിലാണെന്ന് പുതിയ പഠനം

ഹൃദയാഘാതം കൂടുതലായി ഉണ്ടാകുന്നത് തിങ്കളാഴ്ചകളിലാണെന്ന് പുതിയ പഠനം

ഹൃദയാഘാതം കൂടുതലായി ഉണ്ടാകുന്നത് തിങ്കളാഴ്ചകളിലാണെന്ന് പുതിയ പഠനം ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) വലിയ ഒരു സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണപ്പെട്ടേക്കാമെന്ന അവസ്ഥ വരെ ഉണ്ടാകുന്നു. ഹൃദയാഘാതം കൂടുതലായി സംഭവിക്കുന്നത് തിങ്കളാഴ്ചകളില്‍ ആണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ ‍. തിങ്കളാഴ്ച ആളുകളില്‍ ജോലി സംബന്ധമായ സ്ട്രെസ്സുകള്‍ കൂടുതലായി കാണുന്ന ദിവസമാണ് എന്നതാണ് കാരണം. ചിലപ്പോള്‍ ഹൃദയാഘാതങ്ങളുടെ എണ്ണം കൂട്ടാന്‍ ഇടയാക്കയേക്കാമെന്നും ഗവേഷകര്‍ പറയുന്നു. 20,000 ത്തിലധികം കേസുകളെ അടിസ്ഥാനപ്പെടുത്തി ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ […]

Continue Reading
കോവിഡ് ബാധിച്ചവരില്‍ പ്രമേഹ സാദ്ധ്യത കൂടുതലാണെന്ന് പഠനം

കോവിഡ് ബാധിച്ചവരില്‍ പ്രമേഹ സാദ്ധ്യത കൂടുതലാണെന്ന് പഠനം

കോവിഡ് ബാധിച്ചവരില്‍ പ്രമേഹ സാദ്ധ്യത കൂടുതലാണെന്ന് പഠനം കോവിഡ് ബാധിതര്‍ക്കിടയില്‍ പ്രമേഹം പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠനം. കോവിഡ് മുക്തി നേടിയ 40 ശതമാനം പേരിലും ആദ്യ ഒരു വര്‍ഷത്തിനിടെ പ്രമേഹം പിടിപെടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍ ‍. കോവിഡാനന്തരകാലത്ത് പ്രമേഹ ബാധിതരുടെ എണ്ണത്തില്‍ ക്രമാതിതമായ വര്‍ദ്ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രമേഹത്തിനൊപ്പം തന്നെ കുട്ടികളിലും മുതിര്‍ന്നവര്‍ക്കുമിടയില്‍ കാഴ്ചക്കുറവ്, കിഡ്നി തകരാര്‍ ‍, ഹൃദയാഘാതം, പക്ഷാഘാതം, കൈകാലുകള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയവയിലും വര്‍ദ്ധനവുണ്ട്. പഞ്ചാബിലെ മൊഹാലി ഫോര്‍ട്ടീസ് ആശുപത്രിയിലെ […]

Continue Reading
പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍

പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍

പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍ മസാച്യുസെറ്റ്സ്: മനുഷ്യന്റെ പ്രായം കുറയ്ക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന് പ്രഖ്യാപിച്ച് അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ‍. ഇതിനായുള്ള ഗുളിക തയ്യാറാക്കാന്‍ ആവശ്യമായ ആറ് മരുന്നിന്റെ മിശ്രിതമാണ് കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 12-ന് പ്രസിദ്ധീകരിച്ച ‘ഏജിങ്’ എന്ന ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വിവിധ ഘടകങ്ങളാണ് ഓരോ മരുന്നിലും ഉള്ളത്. മൂന്നു വര്‍ഷത്തെ ശ്രമമാണ് ഫലം കണ്ടതെന്ന് സംഘാംഗം ഡേവിഡ് ബില്‍ ക്ളെയര്‍ ട്വിറ്ററില്‍ കുറിച്ചു. […]

Continue Reading
പഴങ്ങള്‍ പാകം നോക്കി കൃത്യതയോടെ പറിച്ചെടുക്കാന്‍ യിസ്രായേല്‍ എഐ റോബോട്ടുകള്‍

പഴങ്ങള്‍ പാകം നോക്കി കൃത്യതയോടെ പറിച്ചെടുക്കാന്‍ യിസ്രായേല്‍ എഐ റോബോട്ടുകള്‍

പഴങ്ങള്‍ പാകം നോക്കി കൃത്യതയോടെ പറിച്ചെടുക്കാന്‍ യിസ്രായേല്‍ എഐ റോബോട്ടുകള്‍ യെരുശലേം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷിയിടങ്ങളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ സൃഷ്ടിക്കുകയാണ് യിസ്രായേല്‍ ഗവേഷകര്‍ ‍. യിസ്രായേലില്‍നിന്നുള്ള ടെവെല്‍ എയ്റോ ബോട്ടിക്സ് ടെക്നോളജീസ് എന്ന സ്മാര്‍ട്ട് ആപ്പാണ് മേന്മയുള്ള പഴങ്ങള്‍ തിരഞ്ഞെടുത്ത് വിളവെടുപ്പ് നടത്താനുള്ള പുത്തന്‍ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നത്. മരങ്ങളില്‍നിന്നും പഴങ്ങള്‍ പാകം നോക്കി കൃത്യതയോടെ പറിച്ചെടുക്കുന്നതിനുള്ള എഐ റോബോട്ടുകളെ ഉപയോഗിക്കുകയാണ് ഗവേഷകര്‍ ‍. ചിലിയില്‍ യൂണിഫ്രൂട്ടി എന്ന സ്ഥാപനത്തിനുവേണ്ടി പല തരത്തിലുള്ള […]

Continue Reading
ചായ മന്‍സ ചീരയുടെ പോഷക ഗുണങ്ങള്‍

ചായ മന്‍സ ചീരയുടെ പോഷക ഗുണങ്ങള്‍

ചായ മന്‍സ ചീരയുടെ പോഷക ഗുണങ്ങള്‍ ചായമന്‍സ ചീര നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ സുലഭമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ചായ മന്‍സ കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, കരോട്ടിന്‍ ‍, വിറ്റാമിന്‍ ഡി,ബി,സി എന്നിവയാല്‍ സമ്പന്നമാണ്. പ്രമേഹ രോഗികള്‍ക്ക് അത്ഭുതകരമായ ഗുണങ്ങള്‍ നല്‍കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കതാനും ഉത്തമമാണ് ഈ ഇലക്കറി ചീര. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിവുള്ള ചായമന്‍സ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓര്‍മ്മക്കുറവ് പരിഹരിക്കാനും സഹായിക്കുന്നു. രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ അത്ഭുതകരമായ കഴിവുള്ള ചായമന്‍സ രക്തത്തിലെ ഓക്സിജന്‍ അളവ് […]

Continue Reading
ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ജീവിതരീതി ആരോഗ്യപരമായിരിക്കണം

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ജീവിതരീതി ആരോഗ്യപരമായിരിക്കണം

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ജീവിതരീതി ആരോഗ്യപരമായിരിക്കണം ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യകരമായ ജീവിത രീതി അത്യാവശ്യമാണെന്ന് ഏവരും പറയാറുണ്ട്. ഈ വസ്തുത ശരിയായി തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. യു.എസിലെ ഇല്ലിനോയില്‍ നിന്നുള്ള ഗവേഷക സംഘം നടത്തിയ എംവിപി എന്ന ഹെല്‍ത്ത് റിസര്‍ച്ച് പ്രോഗ്രാമിന്റെ ഭാഗമായി 719,147 യു.എസ്. പൌരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഈ വിലയിരുത്തലില്‍ എത്തിയത്. ജീവിത ചര്യയില്‍ ആരോഗ്യകരമായ ഏഴു മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുക, പുകവലി […]

Continue Reading
ചായയോടൊപ്പം റസ്ക്ക് കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

ചായയോടൊപ്പം റസ്ക്ക് കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

ചായയോടൊപ്പം റസ്ക്ക് കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചായ ഒഴിവാക്കാന്‍ ഇഷ്ടപ്പെടാത്തവരാണ് മലയാളികള്‍ ‍. ചായയുടെ കൂടെ ഒരു ലഘുഭക്ഷണവും അതാണ് നമ്മുടെ ശീലം. നല്ലകാര്യം തന്നെ. പക്ഷെ ശ്രദ്ധിച്ചു തന്നെ കഴിക്കണം എന്നര്‍ത്ഥം. ചായയോടൊപ്പം എണ്ണ പലഹാരങ്ങള്‍ കഴിക്കുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. അതുപോലെ റസ്ക് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്ന ഒരു ആഹാര സാധനമാണ്. ഇതില്‍ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയിട്ടുണ്ട്. പാല്‍ ചായയുമായി ചേരുമ്പോള്‍ ശരീരത്തിലെത്തുന്ന […]

Continue Reading
ഗ്യാസ്ട്രബിള്‍ മാറാന്‍ അയമോദക ഇല തിളപ്പിച്ച വെള്ളം

ഗ്യാസ്ട്രബിള്‍ മാറാന്‍ അയമോദക ഇല തിളപ്പിച്ച വെള്ളം

ഗ്യാസ്ട്രബിള്‍ മാറാന്‍ അയമോദക ഇല തിളപ്പിച്ച വെള്ളം ഗ്യാസ് ട്രബിള്‍ ഇന്ന് കൊച്ചുകുട്ടികളെപ്പോലും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഇന്നത്തെ ഫാസ്റ്റ് ഫുഡും, അമിത ഭക്ഷണ ശീലവും, ചായകുടി, മദ്യപാനം, എണ്ണ പലഹാരങ്ങള്‍ ‍, മസാല കൂടിയ ഭക്ഷണം, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവ നമ്മെ ഹദന പ്രശ്നത്തിലേക്കു നയിക്കുന്ന കാര്യങ്ങളാണ്. ഇതുമൂലം വയറു പെരുക്കം, വയര്‍ വീര്‍ത്തതുപോലെ ഇരിക്കുന്നതുപോലെ തോന്നുക എന്നിവയാണ്. ഇതിനു പരിഹാരമായി പലരും മരുന്നുകളും ഗുളികകളും ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരം അമിത ചികിത്സകള്‍ […]

Continue Reading