പ്രായത്തെ ലഘൂകരിക്കാന്‍ നന്നായി ഉറങ്ങുക
പ്രായത്തെ ലഘൂകരിക്കാന്‍ നന്നായി ഉറങ്ങുക വാഷിംഗടണ്‍ : പ്രായത്തെ കുറയ്ക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. നല്ല ആരോഗ്യവും മികച്ച ശരീര ഘടനയും ലഭിക്കാനായി 30 വയസ്സാകുമ്പോഴേ പലരും ശ്രദ്ധ ചെലുത്തി പോകാറുണ്ട്. വ്യായാമവും ചര്‍മ്മ സംരക്ഷണവുമൊക്കെ പ്രായാധിക്യത്തെ പിന്നിലാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ഇതിനേക്കാള്‍ വലിയതും വളരെ ശ്രദ്ധിക്കേണ്ടതുമായ ഒരു കാരംയ കൂടിയുണ്ട്. അത് ശരിയായ ഉറക്കമാണ്. പ്രായം വേഗം കൂടാനുള്ള കാരണം ശരിയായ ഉറക്കം ലഭിക്കാത്തതാണെന്നും രാത്രിയില്‍ മതിയായ ഉറക്കമില്ലെങ്കില്‍ എന്തൊക്കെ ചെയ്താലും ഒരു പക്ഷെ പ്രായം കൂടുതല്‍ […]
Continue Reading
