കോവിഡിനേക്കാള്‍ മാരകമായ മഹാമാരി വരുന്നെന്ന് ഡബ്ളിയുഎച്ച്ഒയുടെ മുന്നറിയിപ്പ്
കോവിഡിനേക്കാള്‍ മാരകമായ മഹാമാരി വരുന്നെന്ന് ഡബ്ളിയുഎച്ച്ഒയുടെ മുന്നറിയിപ്പ് ലണ്ടന്‍ : കോവിഡിനേക്കാള്‍ മാരകമായ ആഗോള മഹാമാരിയായി പുതിയ ഡിസീസ് എക്സ് മാറിയേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യു.കെ. വാക്സിന്‍ ടാസ്ക് ഫോഴ്സ് മേധാവിയായിരുന്ന ആരോഗ്യ വിദഗ്ദ്ധ കേറ്റ് ബിങ്ങാം ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഡബ്ളിയുഎച്ച്ഒ ആണ് പുതിയ രോഗാണുവിന് ഡിസീസ് എക്സ് എന്ന് പേരിട്ടത്. പുതിയ രോഗാണു വൈറസോ, ബാക്ടീരിയയോ, ഫംഗസോ എന്നു സ്ഥിരീകരിച്ചിട്ടില്ല. രോഗത്തിനെതിരെ ചികിത്സകളൊന്നും നിലവില്‍ ഇല്ലെന്നതും ആശങ്ക ഉയര്‍ത്തുന്നു. 1918-20 കാലഘട്ടത്തില്‍ പടര്‍ന്നു […]
Continue Reading
