മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം; കര്‍ണാടകയില്‍ 1.73 ലക്ഷം കുട്ടികള്‍ക്ക് കാഴ്ച പ്രശ്നങ്ങള്‍
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം; കര്‍ണാടകയില്‍ 1.73 ലക്ഷം കുട്ടികള്‍ക്ക് കാഴ്ച പ്രശ്നങ്ങള്‍ ബംഗളുരു: കര്‍ണാടകയിലെ 1.73 ലക്ഷം കുട്ടികള്‍ക്ക് വിവിധ തരം കാഴ്ച പ്രശ്നങ്ങള്‍. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം മൂലമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാര്‍ച്ചില്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളുകളില്‍ കുട്ടികളുടെ കാഴ്ച പരിശോധന നടന്നിരുന്നു. ആകെ 62,08,779 വിദ്യാര്‍ത്ഥികളില്‍ പരിശോധന നടത്തിയപ്പോള്‍ 1,73,099 പേര്‍ക്കും വിവിധ തരം കാഴ്ച […]
Continue Reading
