ആഗോള താപനം: ലോകം നരകമാകുമെന്ന് യു.എന്‍
ആഗോള താപനം: ലോകം നരകമാകുമെന്ന് യു.എന്‍ ആഗോള താപനം മൂന്നു ഡിഗ്രിയിലേക്കെന്ന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ഇന്നത്തെ കാര്‍ബണ്‍ വെട്ടിക്കുറയ്ക്കല്‍ നയങ്ങള്‍ വളരെ അപര്യാപ്തമാണെന്നും ഈ നൂറ്റാണ്ടില്‍ കാലാവസ്ഥാ വ്യതിയാനം മൂന്നു ഡിഗ്രി വരെ ആകുമെന്നും അടുത്തയാഴ്ച യു.എ.ഇ,യില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ബണ്‍ ഉദ്ഗമനത്തിന്റെ ഏറിയ പങ്കും വരേണ്യ വര്‍ഗ്ഗത്തിന്റേതാണെന്നും യുഎഇപി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ജനസംഖ്യയുടെ 66 ശതമാനം വരുന്ന ഏറ്റവും ദരിദ്രമായ 500 കോടി ആളുകള്‍ക്ക് തുല്യമായ […]
Continue Reading
