അവസാന ആശ്രയമായ ആന്റിബയോട്ടിക്കിനെയും തോല്‍പ്പിക്കുന്ന ബാക്ടീരിയ: ഞെട്ടലോടെ ശാസ്ത്രജ്ഞര്‍

അവസാന ആശ്രയമായ ആന്റിബയോട്ടിക്കിനെയും തോല്‍പ്പിക്കുന്ന ബാക്ടീരിയ: ഞെട്ടലോടെ ശാസ്ത്രജ്ഞര്‍

അവസാന ആശ്രയമായ ആന്റിബയോട്ടിക്കിനെയും തോല്‍പ്പിക്കുന്ന ബാക്ടീരിയ: ഞെട്ടലോടെ ശാസ്ത്രജ്ഞര്‍ ജീവനു ഭീഷണിയുയര്‍ത്തുന്ന മാരകമായ അണുബാധകള്‍ക്കു കാരണമായ സൂപ്പര്‍ ബഗ് ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ അവസാനത്തെ ആശ്രയമായ ആന്റിബയോട്ടിക്കുകളെയും അതിജീവിക്കാനുള്ള ശേഷിയിലേക്കെത്തിയത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ശാസ്ത്രലോകം. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാമ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലിനു പിന്നില്‍. രോഗങ്ങളില്‍ മറ്റു മരുന്നുകളൊന്നും ഫലിക്കാത്ത സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന കൊളിസ്റ്റിന്‍ എന്ന അതീവ ശേഷിയുള്ള ആന്റിബയോട്ടിക് ആണ് ഈ സൂപ്പര്‍ ബഗിനു (ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മാരക ബാക്ടീരിയകള്‍) […]

Continue Reading
മനുഷ്യന്റെ പല്ലുകള്‍ വീണ്ടു വളര്‍ത്തുന്ന പ്രക്രീയയിലേക്ക് ശാസ്ത്രജ്ഞര്‍ അടുക്കുന്നു

മനുഷ്യന്റെ പല്ലുകള്‍ വീണ്ടു വളര്‍ത്തുന്ന പ്രക്രീയയിലേക്ക് ശാസ്ത്രജ്ഞര്‍ അടുക്കുന്നു

മനുഷ്യന്റെ പല്ലുകള്‍ വീണ്ടു വളര്‍ത്തുന്ന പ്രക്രീയയിലേക്ക് ശാസ്ത്രജ്ഞര്‍ അടുക്കുന്നു ശരീരത്തിന്റെ ശക്തിക്കും സൌന്ദര്യത്തിനും നിര്‍ണ്ണായക പങ്കു വഹിക്കുന്ന പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നാം എപ്പോഴും സന്നദ്ധരാണ്. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പല്ലുകള്‍ കേടുവരികയോ നശിച്ചുപോവുകയോ ചെയ്യുന്നത് ആദ്യ മനുഷ്യരില്‍ നിലനിന്നിരുന്ന പ്രശ്നമാണ്. ഇപ്പോള്‍ സാങ്കേതിക വിദ്യകള്‍ വികസിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള ഗവോഷകര്‍ പരമ്പരാഗത ദന്ത നടപടിക്രമങ്ങള്‍ക്ക് പകരം പുനരുജ്ജീവന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പല്ലുകള്‍ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ്. ഇത് ഒരു ദിവസം രോഗികള്‍ക്ക് കേടായതോ നഷ്ടപ്പെട്ടതോ ആയപല്ലുകള്‍ വീണ്ടു വളരാന്‍ […]

Continue Reading
ചൂടിനെ പ്രതിരോധിക്കാന്‍ മനുഷ്യ റഫ്രിജറേറ്റര്‍

ചൂടിനെ പ്രതിരോധിക്കാന്‍ മനുഷ്യ റഫ്രിജറേറ്റര്‍

ചൂടിനെ പ്രതിരോധിക്കാന്‍ മനുഷ്യ റഫ്രിജറേറ്റര്‍ ടോക്കിയോ: വേനല്‍ക്കാലത്ത് ചൂട് സഹിക്കാതെ വരുമ്പോള്‍ ഫ്രിഡ്ജിനകത്ത് കേറി ഇരുന്നാല്‍ കൊള്ളാം എന്ന് തമാശയായി പലരും പറയാറുണ്ട്. ആ തമാശകള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ജപ്പാന്‍കാര്‍. വെറും 5-10 മിനിറ്റിനുള്ളില്‍ ശരീരം കൂളാക്കാനുള്ള മനുഷ്യ റഫ്രിജറേറ്റര്‍ നിര്‍മ്മിച്ചിരിക്കുകയാണ് എസ്ഡിആര്‍എസ് എന്ന ജപ്പാനീസ് കമ്പനി. ഡോ. ഹീമാന്‍ ബോക്സ് എന്നാണ് ഇതിനിട്ടിരിക്കുന്ന പേര്. നിര്‍മ്മാണ തൊഴിലാളികളടക്കം തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് പുതിയ ഉപകരണം. 9 ലക്ഷം രൂപയാണ് വില. ഒരാള്‍ക്ക് കസേരയിലരിക്കാന്‍ […]

Continue Reading
മനുഷ്യ ഹൃദയത്തിനുള്ളിലൊരു കുഞ്ഞ് തലച്ചോര്‍: ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

മനുഷ്യ ഹൃദയത്തിനുള്ളിലൊരു കുഞ്ഞ് തലച്ചോര്‍: ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

മനുഷ്യ ഹൃദയത്തിനുള്ളിലൊരു കുഞ്ഞ് തലച്ചോര്‍: ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടെത്തലുമായി ഗവേഷകര്‍ ശാസ്ത്രലോകത്തെത്തന്നെ ഞെട്ടിച്ചുകൊണ്ട് ഒരു പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിതന്ത്രിക്കുന്നത് തലച്ചോറാണെന്ന് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. എന്നാല്‍ സ്വയം നിയന്ത്രിക്കാന്‍ ഹൃദയത്തെ പ്രാപ്തമാക്കുന്ന വിധത്തില്‍ ഒരു സങ്കീര്‍ണ്ണ നാഡീവ്യൂഹം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ‘ഹൃദയത്തിനുള്ളിലെ കുഞ്ഞ് തലച്ചോര്‍’ എന്ന വിശേഷണത്തിനു കരുത്തേകുന്നതാണ് ഈ പുതിയ കണ്ടെത്തല്‍. ഹൃദയമിടിപ്പ് എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള നിലവിലെ ധാരണകളെത്തന്നെ മാറ്റി മറിച്ചേക്കാം. പുതിയ പഠനമനുസരിച്ച് […]

Continue Reading
നമ്മുടെ ശ്വാസകോശ രോഗങ്ങള്‍ തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍

നമ്മുടെ ശ്വാസകോശ രോഗങ്ങള്‍ തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍

നമ്മുടെ ശ്വാസകോശ രോഗങ്ങള്‍ തിരിച്ചറിയാനുള്ള ലക്ഷണങ്ങള്‍ ബാഹ്യ ലോകവുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്ന ഒരു ആന്തരീക അവയവമാണ് ശ്വാസകോശം. മറ്റ് അവയവങ്ങള്‍ പോലെ തന്നെ ശ്വാസ കോശത്തിനും ചില ഘട്ടങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അവയൊക്കെ ചിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ ശ്വാസകോശ രോഗങ്ങള്‍ ഇല്ലാതാക്കാം. ശ്വാസ തടസ്സം, നിര്‍ത്താതെയുള്ള ചുമ ഇവയൊക്കെ ശ്വാസകോശ രോഗ ലക്ഷണങ്ങളാണ്. ശ്വാസ തടസ്സം: സാധാരണ ജോലികള്‍ ചെയ്യുമ്പോഴും, പടികള്‍ കയറുമ്പോഴും മറ്റും ശ്വാസം ലഭിക്കാതെ വന്നാല്‍ ശ്രദ്ധിക്കണം. ശ്വാസകോശ രോഗങ്ങളുടെ ലക്ഷണമാകാം. ഉടന്‍തന്നെ […]

Continue Reading
കാലാവസ്ഥാ വ്യതിയാനം ഭക്ഷണത്തിലെ പോഷകങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ഗവേഷകര്‍

കാലാവസ്ഥാ വ്യതിയാനം ഭക്ഷണത്തിലെ പോഷകങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ഗവേഷകര്‍

കാലാവസ്ഥാ വ്യതിയാനം ഭക്ഷണത്തിലെ പോഷകങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ഗവേഷകര്‍ കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ നിലനില്‍പ്പിനാധാരമായ ആഹാര സാധനങ്ങളുടെ പോഷകങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ഗവേഷകര്‍. കാലാവസ്ഥാ വ്യതിയാനം നമ്മുടെ ഭക്ഷണത്തിലെ പ്രധാന പോഷകങ്ങളുടെ കുറവ് വേഗത്തിലാക്കുന്നുവെന്ന് നാലു ഭൂഖണ്ഡങ്ങളില്‍നിന്നും 15 പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി2, കാല്‍സ്യം, ഇരുമ്പ്, അയഡിന്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായ സൂഷ്മ പോഷകങ്ങള്‍ അവരുടെ ഭക്ഷണത്തില്‍നിന്നും ലഭിക്കുന്നില്ല. ഗവേഷക സംഘത്തിലെ പ്രമുഖരിലൊരാളായ യിസ്രായേലിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് […]

Continue Reading
എല്ലിനെ തകര്‍ക്കുന്ന ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കുക

എല്ലിനെ തകര്‍ക്കുന്ന ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കുക

എല്ലിനെ തകര്‍ക്കുന്ന ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കുക ശരീരത്തിന്റെ എല്ലിന്റെ ആരോഗ്യത്തിനു ദോഷകരമാകുന്ന ചില ഭക്ഷണശീലങ്ങളുണ്ട്. അവ ഏതാണെന്ന് തിരിച്ചറിഞ്ഞ് അവ ഒഴിവാക്കുകയോ അവ മിതമായ അളവില്‍ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. മദ്യപാനം ശരീരത്തിനു ദോഷം വരുത്തുന്നതാണെന്നതില്‍ രണ്ടു പക്ഷമില്ല. മദ്യപിക്കുന്നവരില്‍ എല്ലിന്റെ ആരോഗ്യം വളരെ കുറവായിരിക്കും. അതുകൊണ്ട് മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലത്. ഉപ്പ് ഇല്ലാതെ ഭക്ഷണം കവിക്കാന്‍ സാദ്ധ്യമല്ല. ഉപ്പിന്റെ അളവ് കൂടിയാലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. ഉപ്പിന്റെ അളവ് കൂടിയാല്‍ എല്ലിന്റെ ആരോഗ്യത്തിനു ദോഷം […]

Continue Reading
മനുഷ്യ രാശിയുടെ നിയന്ത്രണം സൂപ്പര്‍ എഐ ഏറ്റെടുക്കും! മൂന്നു വര്‍ഷം കാത്തിരിക്കാന്‍ ഗൂഗിള്‍ തലവന്‍

മനുഷ്യ രാശിയുടെ നിയന്ത്രണം സൂപ്പര്‍ എഐ ഏറ്റെടുക്കും! മൂന്നു വര്‍ഷം കാത്തിരിക്കാന്‍ ഗൂഗിള്‍ തലവന്‍

മനുഷ്യ രാശിയുടെ നിയന്ത്രണം സൂപ്പര്‍ എഐ ഏറ്റെടുക്കും! മൂന്നു വര്‍ഷം കാത്തിരിക്കാന്‍ ഗൂഗിള്‍ തലവന്‍ ലണ്ടന്‍: മനുഷ്യന്റെ മസ്തിഷ്ക്കത്തിനു തുല്യമായോ അധിലധികമോ ചിന്താശേഷിയുള്ള ആര്‍ട്ടിഫിഷ്യല്‍ ജണറല്‍ ഇന്റലിജന്‍സ് (എജിഐ) സാങ്കേതിക വിദ്യ ഏതാനും വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഗൂഗിള്‍ ഡീപ് മൈന്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡെമിസ് ഹസാബിസ്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്. എജിഐ മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ അടിയന്തിര സുരക്ഷാ നടപടികള്‍ അപര്യാപ്തമാണെന്നും അദ്ദേഹം തന്റെ ബ്ളോഗില്‍ […]

Continue Reading
വ്യായാമം, സുഹൃത്തുക്കള്‍ എന്നിവയേക്കാള്‍ ഫലം ബൈബിള്‍ വായനക്കെന്ന് പഠനം

വ്യായാമം, സുഹൃത്തുക്കള്‍ എന്നിവയേക്കാള്‍ ഫലം ബൈബിള്‍ വായനക്കെന്ന് പഠനം

വ്യായാമം, സുഹൃത്തുക്കള്‍ എന്നിവയേക്കാള്‍ ഫലം ബൈബിള്‍ വായനക്കെന്ന് പഠനം ബൈബിള്‍ വായനയുടെ ആത്യന്തികമായ ആത്മീയ ഫലം മനുഷ്യരില്‍ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ഒരു പഠന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവരികയുണ്ടായി. വ്യായമം, സുഹൃത്തുക്കള്‍ തുടങ്ങിയ കാര്യങ്ങളേക്കാള്‍ മെച്ചപ്പെട്ട അനുഭവങ്ങള്‍ ബൈബിള്‍ വായനയിലൂടെ ലഭിക്കുമെന്ന് ഇതു സംബന്ധിച്ച് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയെന്ന് അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി ചീഫ് ഇന്നവേഷന്‍ ഓഫീസറും സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍ പരമ്പരയുടെ എഡിറ്റര്‍ ഇന്‍ ചീഫുമായ ജോണ്‍ പ്ളേക്ക് പറഞ്ഞു. സമ്മര്‍ദ്ദം, ഉല്‍ക്കണ്ഠ, […]

Continue Reading
വായുവില്‍നിന്ന് ഭക്ഷണം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ശാസ്ത്രജ്ഞര്‍

വായുവില്‍നിന്ന് ഭക്ഷണം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ശാസ്ത്രജ്ഞര്‍

വായുവില്‍നിന്ന് ഭക്ഷണം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ശാസ്ത്രജ്ഞര്‍ ലോകത്താദ്യമായി വായുവില്‍നിന്ന് ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതിനായി ബാക്ടീരിയാകളെ ജനിതകമായി എഞ്ചിനിയറിംഗ് ചെയ്യാന്‍ യിസ്രായേലിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രൊഫ. റോണ്‍ മിലേയുടെ ലബോറട്ടറി കാര്‍ബോ ഹൈഡ്രേറ്റുകള്‍ (പഞ്ചസാര പോലുള്ളവ) നല്‍കുന്നതിനു പകരം അന്തരീക്ഷത്തില്‍നിന്നുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡ് ഭക്ഷിച്ചു വളരുന്ന ഒരു ബാക്ടീരിയയെ ആദ്യമായി വളര്‍ത്തിയത് ഇവിടെയാണ്. ഏറ്റവും പുതിയ മുന്നേറ്റത്തില്‍ ലബോറട്ടറി ഇകോളി ബാക്ടീരിയാകളെ കൂടുതല്‍ വലിയ അളവില്‍ കാര്‍ബണ്‍ഡൈഓക്സൈഡ് ആഗീരണം ചെയ്യാന്‍ കഴിവുള്ള […]

Continue Reading