വെള്ളം ലാഭിക്കാം, കഷ്ടപ്പെടേണ്ട; അലക്കാതെ 100 ദിവസം വരെ ധരിക്കാവുന്ന വസ്ത്രങ്ങള്‍

വെള്ളം ലാഭിക്കാം, കഷ്ടപ്പെടേണ്ട; അലക്കാതെ 100 ദിവസം വരെ ധരിക്കാവുന്ന വസ്ത്രങ്ങള്‍

വെള്ളം ലാഭിക്കാം, കഷ്ടപ്പെടേണ്ട; അലക്കാതെ 100 ദിവസം വരെ ധരിക്കാവുന്ന വസ്ത്രങ്ങള്‍ നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കേണ്ടതിനായി കഴുകി വൃത്തിയാക്കാറുണ്ട്. ഇത് പലര്‍ക്കും ഒരു മുഷിഞ്ഞ ജോലിയായി തോന്നാറുണ്ട്. അലക്ക് കഷ്ടപ്പാട് നിറഞ്ഞതും ധാരാളം വെള്ളം അതിനുവേണ്ടി പാഴാക്കുന്നതുമായ ഒരു ഏര്‍പ്പാടല്ലേ? ഇനി അങ്ങനെ ചിന്തിക്കുന്നവര്‍ വിഷമിക്കേണ്ട. അലക്കാതെ 100 ദിവസം വരെ ധരിക്കാവുന്ന വസ്ത്രങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. പുതിയ ഇനം പരിസ്ഥിതി സൌഹാര്‍ദ്ദ വസ്ത്രങ്ങളാണ് രംഗത്തു വന്നിരിക്കുന്നത്. കടല്‍ പായല്‍ ഫൈബറുകള്‍ ഉപയോഗിച്ച് പെപ്പര്‍മിന്റ് ഓയില്‍ […]

Continue Reading
രക്ത സാമ്പിള്‍ ഇല്ലാതെ ഷുഗര്‍ ലെവല്‍ അറിയാവുന്ന സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി

രക്ത സാമ്പിള്‍ ഇല്ലാതെ ഷുഗര്‍ ലെവല്‍ അറിയാവുന്ന സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി

രക്ത സാമ്പിള്‍ ഇല്ലാതെ ഷുഗര്‍ ലെവല്‍ അറിയാവുന്ന സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി ദോഹ: രക്ത സാമ്പിള്‍ എടുക്കാതെതന്നെ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് അറിയാന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത സ്മാര്‍ട്ട് വാച്ച് വികസിപ്പിച്ച് ഖത്തര്‍ യൂണിവേഴ്സിറ്റി. തുടര്‍ച്ചയായി വിരല്‍കുത്തി രക്തമെടുക്കുന്ന പരമ്പരാഗത രീതികളില്‍നിന്ന് വ്യത്യസ്തമാര്‍ന്നതാണ് പുതിയ സാങ്കേതിക വിദ്യ. എഐയുടെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാവുന്ന ഗ്ളൂക്കോവാച്ച് സ്മാര്‍ട്ട് വാച്ച് ആണ് വികസിപ്പിച്ചെടുത്തത്. ആരോഗ്യ മേഖലയില്‍ നൂതന പരിഹാരങ്ങള്‍ വികസിപ്പിക്കുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി […]

Continue Reading
ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ 20,000 അവയവ മാറ്റ ശസ്ത്രക്രീയകള്‍ നടന്നു

ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ 20,000 അവയവ മാറ്റ ശസ്ത്രക്രീയകള്‍ നടന്നു

ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടെ 20,000 അവയവ മാറ്റ ശസ്ത്രക്രീയകള്‍ നടന്നു ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഒരു വര്‍ഷത്തിനിടെ നടന്ന അവയവ മാറ്റ ശസ്ത്രക്രീയയുടെ എണ്ണം 20,000 കടന്നതായി നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ളാന്റ് ഓര്‍ഗനൈസേഷന്‍ (നോട്ടോ). മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 65 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2013-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ വര്‍ദ്ധനവാണ്. ഇതോടെ മൊത്തം അവയവ മാറ്റ ശസ്ത്രക്രീയയുടെ എണ്ണത്തില്‍ അമേരിക്കയെയും ചൈനയെയും പിന്നിലാക്കി ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി. […]

Continue Reading
ചീത്ത കൊളസ്ട്രേള്‍ നിയന്ത്രിക്കാന്‍ പുതിയ ഗുളിക: യു.എ.ഇ.യില്‍ വിപണാനുമതി ലഭിച്ചു

ചീത്ത കൊളസ്ട്രേള്‍ നിയന്ത്രിക്കാന്‍ പുതിയ ഗുളിക: യു.എ.ഇ.യില്‍ വിപണാനുമതി ലഭിച്ചു

ചീത്ത കൊളസ്ട്രേള്‍ നിയന്ത്രിക്കാന്‍ പുതിയ ഗുളിക: യു.എ.ഇ.യില്‍ വിപണാനുമതി ലഭിച്ചു ഉയര്‍ന്ന എല്‍ഡിഎല്‍ (ചീത്ത കോളസ്ട്രോള്‍) നിയന്ത്രിക്കുന്നതിനുള്ള പുതിയ മരുന്നായ ലിപ്ഫെന്‍ ഡ്രയ്ന്‍ യു.എ.ഇ.യില്‍ വിപണാനുമതി ലഭിച്ചു. ഇതോടെ അമേരിക്കയ്ക്കു പിന്നാലെ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായി യു.എ.ഇ. മാറി. എന്‍ലിസിറ്റൈഡ് എന്ന സജീവ ഘടകം അടങ്ങിയ ലിപ്ഫെന്‍ഡ്രയ്ക്ക് മരിറേറ്റസ് ഡ്രഗ് എസ്റ്റാബ്ളിഷ്മെന്റാണ് അനുമതി നല്‍കിയത്. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ഉള്ള മുതിര്‍ന്നവരുടെ ചികിത്സയ്ക്കാണ് മരുന്ന് പ്രധാനമായും ഉപയോഗിക്കുന്നത്. പാരമ്പര്യമായി കൊളസ്ട്രോള്‍ ഉയരുന്ന ജനിതക […]

Continue Reading
കൊതുകുകളെ തുരത്താന്‍ ബ്രസീല്‍ പദ്ധതി: വന്ധ്യംകരിച്ച ലക്ഷക്കണക്കിനു ആണ്‍ കൊതുകുകളെ തുറന്നു വിട്ടു

കൊതുകുകളെ തുരത്താന്‍ ബ്രസീല്‍ പദ്ധതി: വന്ധ്യംകരിച്ച ലക്ഷക്കണക്കിനു ആണ്‍ കൊതുകുകളെ തുറന്നു വിട്ടു

കൊതുകുകളെ തുരത്താന്‍ ബ്രസീല്‍ പദ്ധതി: വന്ധ്യംകരിച്ച ലക്ഷക്കണക്കിനു ആണ്‍ കൊതുകുകളെ തുറന്നു വിട്ടു ബ്രസീലിയ: ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സീക്ക എന്നിവയുള്‍പ്പെടയുളള കൊതുകു ജന്യ രോഗങ്ങള്‍ക്കെതിരെ ശാസ്ത്രീയ പോരാട്ടത്തിനൊരുങ്ങി ബ്രസീല്‍. രോഗകാരികളായ പെണ്‍കൊതുകുകളുടെ പ്രജനനം തടയാന്‍ ലബോറട്ടറിയില്‍ പ്രത്യേകം വന്ധ്യംകരിച്ച ലക്ഷക്കണക്കിനു ആണ്‍കൊതുകുകളെ തുറന്നു വിട്ടാണ് ബ്രസീല്‍ പ്രതിരോധം തീര്‍ക്കുന്നത്. കാര്‍ഷിക മേഖലയില്‍ കീടങ്ങളെയും ഫ്രൂട്ട് ഫ്ളൈ പോലെയുള്ള ഈച്ചകളെയും തുരത്താന്‍ ഉപയോഗിച്ചു വരുന്ന സ്റ്റെറൈല്‍ ഇന്‍സെക്ട് ടെക്നിക് എന്ന ശാസ്ത്രീയ രീതിയാണ് കൊതുകുകള്‍ക്കെതിരായും ബ്രസീല്‍ വിജയകരമായി പ്രയോഗിക്കുന്നത്. […]

Continue Reading
കൊതുക് നാശിനി അഗര്‍ബത്തികള്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനം

കൊതുക് നാശിനി അഗര്‍ബത്തികള്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനം

കൊതുക് നാശിനി അഗര്‍ബത്തികള്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനം കൊതുകുകളെ തുരത്താനായി അഗര്‍ബത്തികളും പലതരം കൊതുകു തിരികളുമൊക്കെ പുകയ്ക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഓര്‍പ്പിക്കുന്ന പല പഠന റിപ്പോര്‍ട്ടുകളും മുമ്പ് പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഹോം ഇന്‍സെക്ട് കണ്‍ട്രോള്‍ അസ്സോസിയേഷന്‍ നടത്തിയ പഠനത്തിലും സമാനമായ കണ്ടെത്തെലുകളാണുള്ളത്. ഗുണനിലവാരമില്ലാത്തതും നിയമ വിരുദ്ധമായി പുറത്തിറക്കുന്നതുമായ പല അഗര്‍ബത്തികളും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് കണ്ടെത്തല്‍. അനധികൃതമായി വില്‍പ്പന നടത്തുന്ന കൊതുകു തിരികളില്‍ അനുവദനീയമല്ലാത്ത കെമിക്കലുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടാകുമെന്നും ഇവ സിഗററ്റുവലിക്കുന്നതിനൊപ്പം ദോഷം ചെയ്യുമെന്നും പഠനം […]

Continue Reading
2032-ഓടെ മനുഷ്യ തലച്ചോറിനെ എഐയുമായി നേരിട്ട് ബന്ധിപ്പിക്കാന്‍കഴിയുമെന്ന് ടോണി റോബിന്‍സ്

2032-ഓടെ മനുഷ്യ തലച്ചോറിനെ എഐയുമായി നേരിട്ട് ബന്ധിപ്പിക്കാന്‍കഴിയുമെന്ന് ടോണി റോബിന്‍സ്

2032-ഓടെ മനുഷ്യ തലച്ചോറിനെ എഐയുമായി നേരിട്ട് ബന്ധിപ്പിക്കാന്‍കഴിയുമെന്ന് ടോണി റോബിന്‍സ് നാനോ ടെക്നോളജിയിലെ കുതിപ്പ് 2032-ഓടെ തന്നെ മനുഷ്യ മസ്തിഷ്ക്കത്തെ കൃത്രിമ ബുദ്ധിയുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുമെന്നും അടുത്ത ദശകത്തിനുള്ളില്‍ വ്യാപകമായ മനുഷ്യ-എഐ സംയോജനത്തിന് വാതില്‍ തുറക്കുമെന്നും മോട്ടിവേഷന്‍ സ്പീക്കര്‍ ടോണി റോബിന്‍സ് ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബര്‍ട്ട് എന്‍. കെന്നഡിയുമായുള്ള പോഡ്കാസ്റ്റില്‍ ഒരു ചര്‍ച്ചയില്‍ പറഞ്ഞു. എഐ മെഡിസിന്‍, ആത്മീയത അതിവേഗം അടുത്തുവരുന്നുവെന്നും അദ്ദേഹം വിശ്വസിക്കുന്നു. വ്യാപകമായി പ്രചരിച്ച ഒരു വിഭാഗത്തില്‍ സാങ്കേതിക വിദ്യയുടെ പുരോഗതി […]

Continue Reading
ശരീരഭാരം കുറയ്ക്കാന്‍ കറിവേപ്പില

ശരീരഭാരം കുറയ്ക്കാന്‍ കറിവേപ്പില

ശരീരഭാരം കുറയ്ക്കാന്‍ കറിവേപ്പില ശരീരഭാരം കുറയ്ക്കാന്‍ പലരും മെഡിസിനുകളും വ്യായാമങ്ങളും നടത്താറുണ്ട്. എന്നാല്‍ വീട്ടുവളപ്പില്‍ സുലഭമായി ലഭിക്കുന്ന കറിവേപ്പിലകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബസോള്‍ ആല്‍ക്കലോയിഡുകള്‍ കൊഴുപ്പ് അടിയുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ആന്റീഓക്സിഡന്റുകളാല്‍ സമ്പന്നമായ കറിവേപ്പിലയില്‍ ഫ്ളവനോയിഡുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കറിവേപ്പിലയ്ക്ക് കഴിയുന്നു. പ്രമേഹ രോഗികള്‍ കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് […]

Continue Reading
പഞ്ചസാര പൂര്‍ണ്ണമായും ഉപേക്ഷിച്ചാലുള്ള ദോഷങ്ങള്‍

പഞ്ചസാര പൂര്‍ണ്ണമായും ഉപേക്ഷിച്ചാലുള്ള ദോഷങ്ങള്‍

പഞ്ചസാര പൂര്‍ണ്ണമായും ഉപേക്ഷിച്ചാലുള്ള ദോഷങ്ങള്‍ സമൂഹത്തില്‍ നല്ലൊരു ശതമാനം ആളുകളും ഇന്ന് ഷുഗര്‍ രോഗികളാണ്. പലരും രോഗത്തെ ഭയന്ന് പൂര്‍ണ്ണമായും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാറുണ്ട്. ഇങ്ങനെയുള്ളവര്‍ സൂക്ഷിക്കണമെന്ന് പുതിയ പഠനം പറയുന്നു. ഭക്ഷണത്തില്‍നിന്നും പഞ്ചസാര പൂര്‍ണ്ണമായും ഇല്ലാതാകുന്നത് കുടലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും ശരീരത്തില്‍ വീക്കത്തിനും മെറ്റബോളിക് തകരാറുകള്‍ക്കും കാരണമാകുമെന്നും പുതിയ കണ്ടെത്തലില്‍ പറയുന്നു. കുവൈറ്റ് സിറ്റിയിലെ ദാസ്മന്‍ ഡയബറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇമ്മ്യൂണോളജി ആന്‍ഡ് മൈക്രോ ബയോളജി മേധാവിയായ ഡോ. റഷീദ് അഹമ്മദിന്റെ നേതൃത്വത്തിലാണ് ഈ പഠനം […]

Continue Reading
ഇന്ത്യാക്കാരില്‍ ചുവപ്പ് മുടിക്കു കാരണം അപൂര്‍വ്വ ജീനെന്ന് ഗവേഷകര്‍

ഇന്ത്യാക്കാരില്‍ ചുവപ്പ് മുടിക്കു കാരണം അപൂര്‍വ്വ ജീനെന്ന് ഗവേഷകര്‍

ഇന്ത്യാക്കാരില്‍ ചുവപ്പ് മുടിക്കു കാരണം അപൂര്‍വ്വ ജീനെന്ന് ഗവേഷകര്‍ ഇന്ത്യാക്കാരില്‍ ചുവപ്പ് മുടി വളരെ അപൂര്‍വ്വമാണ്. ഇന്ത്യാക്കാരിലെ ചുരുക്കം ചിലരില്‍ കാണുന്ന ചുവപ്പ് മുടി എന്ന അസാധാരണ പ്രതിഭാസത്തിനു കാരണം വളരെ അപൂര്‍വ്വമായ ഒരു തദ്ദേശീയ ജീനാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ഈ ഗവേഷണത്തിലൂടെ രാജ്യത്തുടനീളമുള്ള 91 വ്യത്യസ്ത ജനവിഭാഗങ്ങളില്‍നിന്ന് ഇതേ ജീനിന്റെ 4 പുതിയ വകഭേദങ്ങളെ അവര്‍ തിരിച്ചറിഞ്ഞു. ശരീരത്തിലെ മെലാനിന്‍ എന്നറിയപ്പെടുന്ന വര്‍ണ പദാര്‍ത്ഥത്തിന്റെ ഉല്‍പ്പാദനം നിയന്ത്രിക്കുന്ന മെലനോകോര്‍ട്ടിന്‍ റിസപ്റ്റര്‍ ജീന്‍ വിശകലനം ചെയ്തുള്ള പഠനത്തില്‍നിന്നാണ് […]

Continue Reading