പ്രമേഹം ആരംഭത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കാം
പ്രമേഹം ആരംഭത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കാം പ്രമേഹം ഇന്ന് നല്ലൊരു ശതമാനം പേരെയും അലട്ടുന്ന ഒരു ജീവിത ശൈലീ രോഗമാണ്. തുടക്കത്തില്‍ത്തന്നെ പ്രമേഹം സ്ഥിരീകരിച്ചവരില്‍ നല്ല ശതമാനം പേര്‍ക്കും ആഹാര ക്രമീകരണത്തിലൂടെയും നിത്യ വ്യായാമത്തിലൂടെയും രോഗം നിയന്ത്രണ വിധേയമാക്കുവാന്‍ സാധിക്കും. ജീവിതശൈലീ ക്രമീകരണങ്ങള്ക്കൊപ്പമാണ് മരുന്നുകള്‍ കഴിക്കേണ്ടത്. മരുന്നു കഴിക്കുന്നു എന്ന കാരണംകൊണ്ട് ആഹാരത്തില്‍ പഥ്യം പാലിക്കാതിരുന്നാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. ആഹാര ക്രമീകരണങ്ങള്‍ ആവശ്യമില്ല, വ്യായാമം വേണ്ട എന്നിങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ രോഗികള്‍ക്കിടിയില്‍ ഉണ്ടാകാറുണ്ട്. ഇത് അപകടകരമാണ്. അനിയന്ത്രിതമായ പ്രമേഹം ശരീരത്തിലെ […]
Continue Reading