പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ അക്രമത്തിനും ആരാധനാ നിഷേധിക്കലിനും ഇരയാകുന്നു
തുര്‍ക്കിയിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ അക്രമത്തിനും ആരാധനാ നിഷേധിക്കലിനും ഇരയാകുന്നു ഇസ്താംബുള്‍: തുര്‍ക്കിയിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ 2023-ല്‍ തങ്ങളുടെ വിശ്വാസം പിന്തുടരുന്നതില്‍ എതിര്‍പ്പും വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ക്കും വിധേയരായതായി മനുഷ്യാവകാശ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. 205 പ്രൊട്ടസ്റ്റന്റ് സഭകളില്‍ ചിലത് സ്വതന്ത്രമായതോ ആയ കൂട്ടായ്മകളിലും അവരുടെ ചര്‍ച്ചുകള്‍ ആക്രമിക്കപ്പെടുന്നതായും ശുശ്രൂഷകരായി പരിശീലിപ്പിക്കുന്നതിനു നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതായും അസോസിയേഷന്‍ ഓഫ് പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് പുറത്തുവിട്ട മനുഷ്യാവകാശ ലംഘന റിപ്പോര്‍ട്ട് 2023-ല്‍ പറയുന്നു. രേഖാമൂലമുള്ളതും വാക്കാലുള്ളതുമായ വിദ്വേഷ സംഭാഷണ സംഭവങ്ങളും ചില […]
Continue Reading
