ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് വാഷിംഗ്ടണ്‍: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായി തെറ്റായ പ്രാചാരണങ്ങള്‍ നടക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയെ അമേരിക്ക വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് വിമര്‍ശിക്കുന്നത്. ഇന്ത്യയില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ പ്രധാനമായും മണിപൂരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ സംബന്ധിച്ചാണ് സൂചിപ്പിക്കുന്നത്. അറുപതിനായിരത്തിലധികം പേര്‍ക്ക് വീട് വിടേണ്ടതായി വന്നു. ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അക്രമമോ ഭീഷണിയോ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കുമേല്‍ […]

Continue Reading
1700 വര്‍ഷം പഴക്കമുള്ള കോഴിമുട്ട കണ്ടെത്തി

1700 വര്‍ഷം പഴക്കമുള്ള കോഴിമുട്ട കണ്ടെത്തി

യു.കെ.യില്‍ 1700 വര്‍ഷം പഴക്കമുള്ള കോഴിമുട്ട കണ്ടെത്തി ലണ്ടന്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല വസ്തുക്കളും ശാസ്ത്രലോകം കേടുകൂടാതെ കണ്ടെത്തിയിട്ടുണ്ട്. അത് പുതുമയുള്ള കാര്യമൊന്നുമല്ലെങ്കിലും യു.കെ.യില്‍നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു വസ്തു കണ്ടെത്തിയതാണ് ഗവേഷകരെ അമ്പരപ്പിച്ചത്. അതു തട്ടുകയോ മുട്ടുകയോ ചെയ്താല്‍ വേഗത്തില്‍ പൊട്ടുന്ന മുട്ട. 1700 വര്‍ഷം പഴക്കമുള്ള കോഴിമുട്ടയാണ് യു.കെ.യിലെ ബെക്കിംഗ്ഹാം ഷെയറില്‍നിന്നും കണ്ടെടുത്തത്. ഇതില്‍ ഗവേഷകരെ അത്ഭുതപ്പെടുത്തിയ പ്രധാന കാര്യം ഇത്രയധികം വര്‍ഷം ഭൂമിക്കടിയില്‍ ഇരുന്നിട്ടും മുട്ടയ്ക്കുള്ളിലെ ജലാംശം വറ്റിയിട്ടില്ല എന്നതാണ്. എന്നാല്‍ ഇത് […]

Continue Reading
യുക്രൈനില്‍ ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നു; റഷ്യന്‍ സൈന്യം സഭാനേതാക്കളെ പുറത്താക്കുന്നു

യുക്രൈനില്‍ ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നു; റഷ്യന്‍ സൈന്യം സഭാനേതാക്കളെ പുറത്താക്കുന്നു

യുക്രൈനില്‍ ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നു; റഷ്യന്‍ സൈന്യം സഭാനേതാക്കളെ പുറത്താക്കുന്നു ക്വീവ്: റഷ്യന്‍ അധിനിവേശ യുക്രൈനില്‍ ക്രൈസ്തവ സമൂഹം റഷ്യന്‍ സൈനികരാല്‍ പീഢിപ്പിക്കപ്പെടുന്നുവെന്നും പള്ളികളില്‍നിന്നും അധികാര സ്ഥാനങ്ങളില്‍നിന്നും സഭാനേതാക്കളെയും ശുശ്രൂഷക്കാരെയും പുറത്താക്കുന്നതായും റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഒരു കൂട്ടം സഭാനേതാക്കന്മാരും അവകാശ സംരക്ഷണ പ്രവര്‍ത്തകരും യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പീക്കര്‍ മൈക്ക് ജോണ്‍സനോട് പരാതി അറിയിച്ചു. ഇതു സംബന്ധിച്ച് ഏപ്രില്‍ 8-ന് നല്‍കിയ കത്തില്‍ യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം മുന്‍ കമ്മീഷണര്‍ ഡോ. റിച്ചാര്‍ഡ് ലാന്‍ഡ്, […]

Continue Reading
കത്തിയാക്രമണത്തിന് ഇരയായ ബിഷപ് പ്രതിയോട് നീ എന്റെ മകനാണ് ക്ഷമിക്കുന്നു

കത്തിയാക്രമണത്തിന് ഇരയായ ബിഷപ് പ്രതിയോട് നീ എന്റെ മകനാണ് ക്ഷമിക്കുന്നു

കത്തിയാക്രമണത്തിന് ഇരയായ ബിഷപ് പ്രതിയോട് നീ എന്റെ മകനാണ് ക്ഷമിക്കുന്നു സിഡ്നി: ഓസ്ട്രേലിയന്‍ പള്ളിയില്‍ കത്തിയാക്രമണത്തിന് ഇരയായ ബിഷപ് അക്രമിയോട് ക്ഷമിച്ചു. അക്രമി തന്റെ മകനാണെന്നും ബിഷപ് പ്രതികരിച്ചു. താന്‍ വളരെ വേഗം സുഖം പ്രാപിക്കുന്നുണ്ടെന്നും ബിഷപ് അറിയിച്ചു. ഈ പ്രവര്‍ത്തി ചെയ്തവരോട് ഞാന്‍ ക്ഷമിക്കുന്നു. അവനോട് ഞാന്‍ പറയുന്നു, നീ എന്റെ മകനാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ഞാന്‍ നിനക്കായി എപ്പോഴും പ്രാര്‍ത്ഥിക്കും. ഇത് ചെയ്യാന്‍ നിന്നെ അയച്ചവരോടും ഞാന്‍ ക്ഷമിക്കുന്നു. ബിഷപ് യൂട്യൂബില്‍ റിലീസ് […]

Continue Reading
യിസ്രായേലുമായുള്ള ബന്ധം സാധാരണമാക്കാന്‍ ഇന്തോനേഷ്യ

യിസ്രായേലുമായുള്ള ബന്ധം സാധാരണമാക്കാന്‍ ഇന്തോനേഷ്യ

യിസ്രായേലുമായുള്ള ബന്ധം സാധാരണമാക്കാന്‍ ഇന്തോനേഷ്യ ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം രാഷ്ട്രമായ ഇന്തോനേഷ്യ, യിസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒഇസിഡി) സെക്രട്ടറി ജനറല്‍ മാത്യൂസ് കോര്‍മാന്‍ യിസ്രായേല്‍ വിദേശകാര്യമന്ത്രി യിസ്രായേല്‍ കാറ്റ്സിനെ ഇന്തോനേഷ്യയുടെ തീരുമാനത്തെക്കുറിച്ച് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 10-ന് ഒഇസിഡിക്ക് അയച്ച കത്തില്‍ കാറ്റ്സ് ഒഇസിഡ്ക്ക് നന്ദി പറഞ്ഞു. ഈ പ്രക്രീയ ഇന്തോനേഷ്യയെ സംബന്ധിച്ചിടത്തോളം പരിവര്‍ത്തനം ചെയ്യുമെന്ന നിങ്ങളുടെ പ്രതീക്ഷ ഞാന്‍ […]

Continue Reading
യുക്രൈന്‍ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി പ്രഖ്യാപിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍

യുക്രൈന്‍ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി പ്രഖ്യാപിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍

യുക്രൈന്‍ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി പ്രഖ്യാപിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ മോസ്ക്കോ: യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി മുദ്ര കുത്തി റഷ്യന്‍ ഓര്‍ത്തോഡ്ക്സ് ചര്‍ച്ച് പാത്രിയാര്‍ക്കീസ് കിറില്‍. മാര്‍ച്ച് 27-ന് മോസ്ക്കോയിലെ കത്തീഡ്രല്‍ ഓഫ് ക്രൈസ്റ്റ് ദി സേവിയറില്‍ നടന്ന സിനഡല്‍ കോണ്‍ഗ്രസില്‍ പാത്രിയര്‍ക്കീസ് കിറില്‍ അദ്ധ്യക്ഷനായിരുന്നു. റഷ്യയുടെ ലെജിസ്ളേറ്റീവ് ബോഡികളെ അഭിസംബോധന ചെയ്ത പ്രസംഗത്തിലാണ് യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന് ആത്മീക പരിവേഷം നല്‍കിയത്. കോണ്‍ഗ്രസിന്റെ ഡിക്രിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന […]

Continue Reading
2000 വര്‍ഷം പഴക്കമുള്ള റോക്ക് ആര്‍ട്ട് വിസ്മയമായി

2000 വര്‍ഷം പഴക്കമുള്ള റോക്ക് ആര്‍ട്ട് വിസ്മയമായി

ബ്രസീലില്‍ 2000 വര്‍ഷം പഴക്കമുള്ള റോക്ക് ആര്‍ട്ട് വിസ്മയമായി ബ്രസീലില്‍ ഗവേഷകര്‍ കണ്ടെത്തിയ രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ശിലയില്‍ കൊത്തിയ കലാസൃഷ്ടികള്‍ അതിപുരാതന കാലത്തെ മനുഷ്യ ജീവിതത്തിന്റെ അറിയപ്പെടാത്ത ലോകം തുറക്കുവാനിടയായി. കൊത്തുപണികള്‍ മാത്രമല്ല, പെയിന്റിംഗുകളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. ചിത്രങ്ങളില്‍ മനുഷ്യന്റെ കാല്‍പ്പാടുകള്‍, മാനുകളുടെയും കാട്ടുപന്നികളുടെയും രൂപങ്ങള്‍, ആകാശ വസ്തുക്കളോടു സാമ്യമുള്ള രൂപങ്ങള്‍ എന്നിവ ഉണ്ടെന്നു ബ്രസീലിയന്‍ പുരാവസ്തു ഗവേഷകനായ റോമുലോ മാസിഡോ പറഞ്ഞു. ടോകാന്റിന്‍സ് സംസ്ഥാനത്താണ് പുരാതന റോക്ക് ആര്‍ട്ട് കണ്ടെത്തിയത്. യൂറോപ്യന്‍ കോളനിക്കാരുടെ വരവിനുമുമ്പ് […]

Continue Reading
30,000ത്തിലധികം യുക്രേനിയന്‍ കുട്ടികള്‍ രഷ്യയുടെ തട്ടിക്കൊണ്ടുപോകലിനിരകളായി

30,000ത്തിലധികം യുക്രേനിയന്‍ കുട്ടികള്‍ രഷ്യയുടെ തട്ടിക്കൊണ്ടുപോകലിനിരകളായി

30,000ത്തിലധികം യുക്രേനിയന്‍ കുട്ടികള്‍ രഷ്യയുടെ തട്ടിക്കൊണ്ടുപോകലിനിരകളായി വാഷിംഗ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം രണ്ടു വര്‍ഷം പിന്നിട്ടു കഴിഞ്ഞപ്പോള്‍ വളരെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റഷ്യന്‍ സൈനികരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത മാതാപിതാക്കളുടെ കുട്ടികളെ റഷ്യന്‍ അധികൃതര്‍ തന്ത്രപരമായി തട്ടിക്കൊണ്ടുപോയി. അവര്‍ക്ക് ഇപ്പോള്‍ ഐഡന്റിറ്റി ഇല്ലാതാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സൈനികരുടെ പിടിയില്‍ നിന്നും രക്ഷപെട്ട മൂന്നു കുട്ടികള്‍ അമേരിക്കയിലെത്തിയപ്പോള്‍ അവരുടെ ദുരിത കഥകള്‍ വിവരിക്കുകയുണ്ടായി. റഷ്യുടെ ആദ്യ ആക്രമണ സമയത്ത് ഒരു ദിവസം ചില അദ്ധ്യാപകര്‍ വന്നു […]

Continue Reading
റഷ്യ ലക്ഷ്യമിടുന്നത് യുക്രേനിയന്‍ സുവിശേഷ സഭകളെയെന്ന് നേതാക്കള്‍

റഷ്യ ലക്ഷ്യമിടുന്നത് യുക്രേനിയന്‍ സുവിശേഷ സഭകളെയെന്ന് നേതാക്കള്‍

റഷ്യ ലക്ഷ്യമിടുന്നത് യുക്രേനിയന്‍ സുവിശേഷ സഭകളെയെന്ന് നേതാക്കള്‍ ക്വീവ്: യുക്രൈനില്‍ റഷ്യയുടെ ആക്രമണങ്ങള്‍ തുടരുന്നതിനിടെ യുക്രേനിയന്‍ സുവിശേഷ വിഹിത സഭാ നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ പാവ്ലോ ഉന്‍ഗുവാന്‍ യു.എസ് സെനറ്റ് അംഗങ്ങളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി യുക്രൈനില്‍ റഷ്യ എങ്ങനെയാണ് ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. റഷ്യന്‍ ഓര്‍ത്തഡോക് സഭ ഒഴികെയുള്ള സഭാ വിശ്വാസികളെ റഷ്യന്‍ സൈന്യം ബഹുമാനിക്കുന്നില്ല. പ്രധാനമായും സുവിശേഷ സഭാ വിഭാഗക്കാരെയാണ് ആക്രമിക്കുന്നത്. യുക്രേനിയന്‍ ഇവാഞ്ചലിക്കല്‍ കണ്‍സര്‍വേറ്റീവ് മൂവ്മെന്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ […]

Continue Reading
യു.കെ. സര്‍ക്കാരിന്റെ പുതിയ നിര്‍വ്വചനം; ക്രിസ്ത്യാനികള്‍ തീവ്രവാദികളെന്ന് മുദ്രകുത്തപ്പെടാനുള്ള സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്

യു.കെ. സര്‍ക്കാരിന്റെ പുതിയ നിര്‍വ്വചനം; ക്രിസ്ത്യാനികള്‍ തീവ്രവാദികളെന്ന് മുദ്രകുത്തപ്പെടാനുള്ള സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്

യു.കെ. സര്‍ക്കാരിന്റെ പുതിയ നിര്‍വ്വചനം; ക്രിസ്ത്യാനികള്‍ തീവ്രവാദികളെന്ന് മുദ്രകുത്തപ്പെടാനുള്ള സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട് ലണ്ടന്‍: കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച യു.കെ. സര്‍ക്കാരിന്റെ തീവ്രവാദത്തിന്റെ പുതിയ നിര്‍വ്വചനത്തിന് കീഴില്‍ ക്രിസ്ത്യാനികള്‍ തീവ്രവാദികള്‍ എന്ന് മുദ്രകുത്തപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്ന് ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടന അഭിപ്രായപ്പെടുന്നു. അക്രമം, വിദ്വേഷം, അല്ലെങ്കില്‍ അസഹിഷ്ണുത എന്നിവയില്‍ അധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഉന്നമനമോ, മുന്നേറ്റമോ ആണ് തീവ്രവാദം എന്ന് പുതിയ പ്രിവന്റ് ലിസ്റ്റ് നിയമപ്രകാരം നിര്‍വ്വചനം പറയുന്നു. അത് മറ്റുള്ളവരുടെ മൌലിക അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയോ നശിപ്പിക്കുകയോ […]

Continue Reading