യിസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ച നേതാവിന് തോല്‍വി

യിസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ച നേതാവിന് തോല്‍വി

ബ്രിട്ടന്‍: യിസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ച നേതാവിന് തോല്‍വി ലണ്ടന്‍: ബ്രിട്ടന്‍ പൊതു തിരഞ്ഞെടുപ്പില്‍ ഗാസ വിഷയത്തില്‍ യിസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ചു വരുന്ന ഇടത് നേതാവ് ജോര്‍ജ്ജ് ഗാലോവേക്കിന് തോല്‍വി. വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സ്ഥാനാര്‍ത്ഥിയായി വടക്കന്‍ ഇംഗ്ളണ്ടിലെ റോച്ഡെയിലില്‍ നിന്നാണ് ഗാലോവേ ജനവിധി നേടിയത്. വാശിയേറിയ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പോള്‍ വോ ആണ് ഗാലോവയെ പരാജയപ്പെടുത്തിയത്. പോള്‍വോയ്ക്ക് 13,027 വോട്ടും, ഗാലോവേയ്ക്ക് 11,587 വോട്ടും ലഭിച്ചു. 1987 മുതല്‍ […]

Continue Reading
2023-ല്‍ ജര്‍മ്മനിയിലെ കത്തോലിക്കാ സഭ വിട്ടത് 4 ലക്ഷം പേര്‍

2023-ല്‍ ജര്‍മ്മനിയിലെ കത്തോലിക്കാ സഭ വിട്ടത് 4 ലക്ഷം പേര്‍

2023-ല്‍ ജര്‍മ്മനിയിലെ കത്തോലിക്കാ സഭ വിട്ടത് 4 ലക്ഷം പേര്‍ ബെര്‍ലിന്‍: 2023-ല്‍ ജര്‍മ്മനിയിലെ കത്തോലിക്കാ പള്ളികളില്‍നിന്നും വിട്ടു പോയവര്‍ 4,02,694 പേരെന്ന് റിപ്പോര്‍ട്ട്. ഇത് 2022-ലെ റെക്കോര്‍ഡിനേക്കാള്‍ അല്‍പം കുറവാണെങ്കിലും തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ജര്‍മ്മന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് വ്യക്തമാക്കി. ഈ സംഖ്യകള്‍ ഉയര്‍ന്നതാണെങ്കിലും മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 5,22,821 കണക്കുകളില്‍നിന്നും നേരിയ കുറവ് പ്രതിഫലിപ്പിക്കുന്നു. ഇത് ദേശീയ കണക്കനുസരിച്ച് ഇതുവരെയുള്ള രണ്ടാമത്തെ ഉയര്‍ന്ന വിട്ടുപോകല്‍ തിരക്കാണെന്ന് സൂചിപ്പിക്കുന്നു. ജര്‍മ്മനിയില്‍ വിശാലമായ നികുതി ഘടനയുടെ ഭാഗമായ ചര്‍ച്ച് […]

Continue Reading
അപസ്മാരം പ്രതിരോധിക്കാന്‍ തലയില്‍ ചിപ്പ്; പരീക്ഷണം വിജയം

അപസ്മാരം പ്രതിരോധിക്കാന്‍ തലയില്‍ ചിപ്പ്; പരീക്ഷണം വിജയം

അപസ്മാരം പ്രതിരോധിക്കാന്‍ തലയില്‍ ചിപ്പ്; പരീക്ഷണം വിജയം ലണ്ടന്‍: അപസ്മാരത്തെ പ്രതിരോധിക്കാന്‍ ഉള്ള വൈദ്യശാസ്ത്രത്തിന്റെ പരീക്ഷണം വിജയത്തിലേക്ക്. തലയോട്ടിയില്‍ ചിപ്പ് വച്ച് പിടിപ്പിച്ച് അപസ്മാരം നിയന്ത്രിക്കാനുള്ള പരീക്ഷണമാണ് വിജയം കണ്ടത്. ഒക്ടോബറില്‍ ലണ്ടനിലെ ഓറന്‍ നോള്‍സണ്‍ എന്ന 13 കാരന്റെ തലയോട്ടിയിലാണ് ചിപ്പ് ഘടിപ്പിച്ച് പരീക്ഷണം നടത്തിയത്. ചിപ്പ് വച്ചതോടെ പകല്‍ സമയത്തെ അപസ്മാര പ്രശ്നങ്ങള്‍ 80 ശതമാനം കുറഞ്ഞതായി കണ്ടെത്തി. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ലെനോക്സ് ഗ്യാസ്റ്റൌട്ട് സിന്‍ഡ്രം എന്ന അപസ്മാരമായിരുന്നു നോള്‍സന്റേത്. മൂന്നു വയസ്സില്‍ […]

Continue Reading
റാഫയില്‍ ഹമാസിന്റെ പകുതി ബറ്റാലിയനുകളും തകര്‍ക്കുകയും 550 ഭീകരരെ വധിച്ചതായും യിസ്രായേല്‍

റാഫയില്‍ ഹമാസിന്റെ പകുതി ബറ്റാലിയനുകളും തകര്‍ക്കുകയും 550 ഭീകരരെ വധിച്ചതായും യിസ്രായേല്‍

റാഫയില്‍ ഹമാസിന്റെ പകുതി ബറ്റാലിയനുകളും തകര്‍ക്കുകയും 550 ഭീകരരെ വധിച്ചതായും യിസ്രായേല്‍ യെരുശലേം: റാഫയില്‍ ഹമാസിന്റെ പകുതി ബറ്റാലിയനുകളും തകര്‍ക്കുകയും 550 ഭീകരരെ വധിച്ചതായും യിസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരത്തില്‍ ഓപ്പറേഷന്‍ തുടരുന്നതിനിടയില്‍ അവര്‍ 200-ഓളം ടണല്‍ ഷാഫ്റ്റുകള്‍ നിശിപ്പിക്കുകയും തീവ്രവാദ ഗ്രൂപ്പിന്റെ അവസാനത്തെ പ്രധാന റോക്കറ്റ് ഇന്‍വെന്ററി ഇല്ലാതാക്കുകയും ചെയ്തു. ടെല്‍അല്‍ സുല്‍ത്താന്റെ ഭാഗങ്ങളിലും ഷിബുറയുടെ കിഴക്കന്‍ ഭാഗങ്ങളിലും ശേഷിക്കുന്ന രണ്ട് ഹമാസ് ബറ്റാലിയനുകള്‍ക്കെതിരായ അന്തിമ പോരാട്ടങ്ങള്‍ക്കൊപ്പം […]

Continue Reading
യഹൂദരെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടു പേര്‍ പാരീസില്‍ അറസ്റ്റില്‍

യഹൂദരെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടു പേര്‍ പാരീസില്‍ അറസ്റ്റില്‍

യഹൂദരെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടു പേര്‍ പാരീസില്‍ അറസ്റ്റില്‍ പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാന നഗരിയായ പാരീസില്‍ യഹൂദരം ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടു പേര്‍ അറസ്റ്റിലായി. പത്തൊമ്പതു വയസ്സുള്ള യുവാവും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. തീവ്രവാദ ആക്രണണത്തില്‍ ഗൂഢാലോചന നടത്തുകയും ആയുധം കൈവശം വയ്ക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസ് ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആള്‍ ബുധനാഴ്യും രണ്ടാന്‍ വെള്ളിയാഴ്ചയുമാണ് പിടിയിലായത്. സോഷ്യല്‍ മീഡിയായിലൂടെ പരിചയപ്പെട്ട ഇവര്‍ പാരീസിലെ യഹൂദ കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടുവെന്നു പോലീസ് പറയുന്നു. യിസ്രായേലി […]

ചിമ്പന്‍സികള്‍ സ്വയം ചികിത്സ നടത്തുമെന്ന് ഗവേഷകര്‍

ചിമ്പന്‍സികള്‍ സ്വയം ചികിത്സ നടത്തുമെന്ന് ഗവേഷകര്‍

ചിമ്പന്‍സികള്‍ സ്വയം ചികിത്സ നടത്തുമെന്ന് ഗവേഷകര്‍ ലണ്ടന്‍: ചിമ്പന്‍സി ആള്‍ക്കുരങ്ങുകള്‍ സ്വയം ചികിത്സ നടത്തുന്നതായി ഗവേഷകര്‍ കണ്ടെത്തി. രോഗം വരുമ്പോഴും മുറിവുണ്ടാകുമ്പോഴും ചിമ്പന്‍സികള്‍ പ്രത്യേക ചെടികളും ഉണങ്ങിയ മരത്തിന്റെ ഭാഗങ്ങളും പഴത്തൊലികളുമൊക്കെ ഭക്ഷിക്കും. വിശദമായ പരിശോധനയില്‍ ഇവയ്ക്ക് അണു നശീകരണ വേദന സംഹാര ശേഷികള്‍ ഉള്ളതായി കണ്ടെത്തി. യൂണിവേഴ്സിറ്റ് ഓഫ് ഓക്സഫെഡിലെ ഡോ. എലോഡി ഫ്രേമന്റെ നേതൃത്വത്തിലുള്ള സംഘം യുഗണ്ടയിലെ ബുഡോംഗോ സുരക്ഷിത വനത്തില്‍ വസിക്കുന്ന രണ്ട് ചിമ്പന്‍സി കൂട്ടത്തെ നാലു വര്‍ഷം നിരീക്ഷിച്ചാണ് സുപ്രധാനമായ കണ്ടെത്തലിലെത്തിയത്. […]

Continue Reading
മൂന്നാം നൂറ്റാണ്ടിലെ അപൂര്‍വ്വ ക്രിസ്ത്യന്‍ കൈയ്യെഴുത്തു പുസ്തകം ലേലത്തില്‍ വിറ്റു

മൂന്നാം നൂറ്റാണ്ടിലെ അപൂര്‍വ്വ ക്രിസ്ത്യന്‍ കൈയ്യെഴുത്തു പുസ്തകം ലേലത്തില്‍ വിറ്റു

മൂന്നാം നൂറ്റാണ്ടിലെ അപൂര്‍വ്വ ക്രിസ്ത്യന്‍ കൈയ്യെഴുത്തു പുസ്തകം ലേലത്തില്‍ വിറ്റു ലണ്ടന്‍: മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു ക്രിസ്ത്യന്‍ കൈയ്യെഴുത്തു പ്രതി ലണ്ടന്‍ ലേലശാലയായ ക്രിസ്റ്റീസില്‍ 3 മില്യണ്‍ പൌണ്ടിനു വിറ്റു. ക്രിസ്റ്റ്യാനിറ്റിയുടെ നിലനില്‍ക്കുന്ന ഏറ്റവും പഴക്കമേറിയ പുസ്തകവും ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ പുസ്തകങ്ങളിലൊന്നും എന്ന് കരുതപ്പെടുന്ന ക്രോസസ് ഷോയെന്‍ കോഡെക്സ് ചൊവ്വാഴ്ച ലണ്ടനില്‍ ലേലം ചെയ്യുകയായിരുന്നു. ഒടുവില്‍ ലേലം 3,065,000 പൌണ്ടില്‍ അവസാനിച്ചു. 1950 കളില്‍ കണ്ടെത്തിയ നിരവധി ഗ്രന്ഥങ്ങളുടെ ശേഖരമായ ബോഡ്മര്‍ പാപ്പിരിയുടെ […]

Continue Reading
യുദ്ധത്തില്‍ പരിക്കേറ്റ യിസ്രായേല്‍ സൈനികര്‍ക്ക് ആശ്വസ വചനവുമായി നിക്ക് വ്യൂജിസിന്റെ സന്ദര്‍ശനം

യുദ്ധത്തില്‍ പരിക്കേറ്റ യിസ്രായേല്‍ സൈനികര്‍ക്ക് ആശ്വസ വചനവുമായി നിക്ക് വ്യൂജിസിന്റെ സന്ദര്‍ശനം

യുദ്ധത്തില്‍ പരിക്കേറ്റ യിസ്രായേല്‍ സൈനികര്‍ക്ക് ആശ്വസ വചനവുമായി നിക്ക് വ്യൂജിസിന്റെ സന്ദര്‍ശനം ടെല്‍ അവീവ്: ഒക്ടോബര്‍ 7-നു ഹമാസ് തീവ്രവാദികള്‍ നടത്തിയ അതിക്രൂരമായ ആക്രമത്തിലും അതേതുടര്‍ന്നുണ്ടായ യുദ്ധങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ യിസ്രായേല്‍ സൈനികരെ ലോക പ്രശസ്തനായ സുവിശേഷകനും മോട്ടിവേഷന്‍ സ്പീക്കറുമായ നിക്ക് വ്യൂജിസ് സന്ദര്‍ശിച്ചു ആശ്വാസം പകര്‍ന്നു. കഴിഞ്ഞ ആഴ്ച ടെല്‍ അവീവിലെ ശെയെ മെഡിക്കല്‍ സെന്റര്‍ സന്ദര്‍ശിച്ച് അവിടെ ചികിത്സയില്‍ കഴിയുന്ന നിരവധി സൈനികര്‍ക്ക് ആശ്വാസവും പ്രോത്സാഹനവും നല്‍കുന്ന നവ്യ അനുഭവം പങ്കുവെച്ചു. യുദ്ധത്തില്‍ പരിക്കേറ്റു […]

Continue Reading
70 രാജ്യങ്ങളിലായി 7 ലക്ഷം തടവുകാരിലേക്ക് സുവിശേഷം എത്തിക്കാന്‍ മിഷന്‍ സംഘടനകള്‍

70 രാജ്യങ്ങളിലായി 7 ലക്ഷം തടവുകാരിലേക്ക് സുവിശേഷം എത്തിക്കാന്‍ മിഷന്‍ സംഘടനകള്‍

70 രാജ്യങ്ങളിലായി 7 ലക്ഷം തടവുകാരിലേക്ക് സുവിശേഷം എത്തിക്കാന്‍ മിഷന്‍ സംഘടനകള്‍ വാഷിംഗ്ടണ്‍: ജയിലുകളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ട് പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍ സംയുക്തമായി ലക്ഷക്കണക്കിനു തടവുകാരോടും അവരുടെ കുടുംബാംഗങ്ങളോടും യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കിടാന്‍ തീരുമാനമായി. അടുത്ത 5 വര്‍ഷങ്ങളില്‍ 70 രാജ്യങ്ങളിലായി കുറഞ്ഞത് 7 ലക്ഷം തടവുകാരിലേക്കും പതിനായിരക്കണക്കിനു കുടുംബങ്ങളിലേക്കും സുവിശേഷം എത്തിക്കിവാനുള്ള ദൌത്യവുമായി യു.എസ്. ആസ്ഥനമായുള്ള പ്രിസണ്‍ ഫെലോഷിപ്പ് ഇന്റര്‍നാഷണലും (പിഎഫ്ഐ) ഫെയ്ത്ത് കംസ് ബൈ ഹിയറിംഗും അറിയിച്ചു. 2029 ഓടെ 90,000 […]

Continue Reading