കൌതുകമായി 2900 വര്‍ഷം പഴക്കമുള്ള ബാബിലോണിയന്‍ കളിമണ്ണ് ലോക ഭൂപടം
കൌതുകമായി 2900 വര്‍ഷം പഴക്കമുള്ള ബാബിലോണിയന്‍ കളിമണ്ണ് ലോക ഭൂപടം ലണ്ടന്‍ : അതിപുരാതന കാലത്തെ മനുഷ്യന്റെ ബുദ്ധി വൈഭവവും കരവിരുതും എന്നും ഒരു കൌതുകം തന്നെയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭൂപടം ഇപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഒരു മ്യൂസിയത്തില്‍ . 2900 വര്‍ഷം പഴക്കമുള്ള ലോക ഭൂപടമാണ് ഇപ്പോഴും ഇവിടെയുള്ളത്. ലോകത്തിലെതന്നെ ഏറ്റവും ചെറിയ ലോക ഭൂപടമാണ് ബാബിലോണിയന്‍ എന്ന് അറിയപ്പെടുന്ന ഈ ഭൂപടം കണക്കാക്കുന്നത്. മെസപ്പൊട്ടോമിയയില്‍ കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ചെടുത്തതാണ് ഈ ഭൂപടം. എന്നാല്‍ ഭൂപടത്തിന്റെ […]
Continue Reading
