പാശ്ചാത്യ രാജ്യങ്ങളിലും ഇസ്ളാം മതം വിട്ട ക്രൈസ്തവര്‍ പീഢനം അനുഭവിക്കുന്നു

പാശ്ചാത്യ രാജ്യങ്ങളിലും ഇസ്ളാം മതം വിട്ട ക്രൈസ്തവര്‍ പീഢനം അനുഭവിക്കുന്നു

പാശ്ചാത്യ രാജ്യങ്ങളിലും ഇസ്ളാം മതം വിട്ട ക്രൈസ്തവര്‍ പീഢനം അനുഭവിക്കുന്നു ഇസ്ളാമിക രാഷ്ട്രങ്ങളില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നവര്‍ കടുത്ത പീഢകള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയരാകുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ചില പാശ്ചാത്യ രാജ്യങ്ങളിലും പ്രത്യേകിച്ച് ക്രൈസ്തവ ഭൂരിപക്ഷ നാടുകളിലും ഇസ്ളാം മതത്തില്‍ നിന്നും ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു കടന്നു വന്നതിന്റെ പേരില്‍ കടുത്ത പീഢനങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറ്റലി, നെതര്‍ലാന്‍ഡ്, യു.കെ. മുതലായ ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ ഈ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. മുസ്ളീങ്ങളില്‍നിന്നും കടുത്ത ആക്രമണമോ, ഉപദ്രവമോ, ഭീഷണിയോ […]

Continue Reading
യുദ്ധ സാഹചര്യം: ലെബനനിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ യു.കെ. മിഷന്‍ സംഘടന

യുദ്ധ സാഹചര്യം: ലെബനനിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ യു.കെ. മിഷന്‍ സംഘടന

യുദ്ധ സാഹചര്യം: ലെബനനിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കാന്‍ യു.കെ. മിഷന്‍ സംഘടന ലണ്ടന്‍: മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന അസ്ഥിരവും അപകടകരവുമായ ഒരു സാഹചര്യത്തിനിടയില്‍ യു.കെ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രിയായ ഹെല്‍പ് ദി പെര്‍സിക്യൂഷന്‍ (എച്ച്ടിപി) ലെബനനില്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെയും മറ്റഉള്ളവരെയും പീഢനങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും രക്ഷപെടാന്‍ സഹായിക്കുന്നു. യിസ്രായേലിനെതിരെ പോരാടുന്ന ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്ളാമിക് ഭീകര സംഘടനയുടെ ആസ്ഥാനം ലെബനന്‍ ആണ്. രാജ്യത്ത് ഗണ്യമായ ക്രിസ്ത്യന്‍ ജനസംഖ്യയുണ്ട്. കൂടാതെ നിരവധി ക്രിസ്ത്യാനികള്‍ താരതമ്യേന സുരക്ഷിതമായ ഒരു […]

Continue Reading
പുഞ്ചിരിക്കുമ്പോള്‍ മാത്രം തുറക്കുന്ന വാതില്‍ വൈറലാകുന്നു

പുഞ്ചിരിക്കുമ്പോള്‍ മാത്രം തുറക്കുന്ന വാതില്‍ വൈറലാകുന്നു

പുഞ്ചിരിക്കുമ്പോള്‍ മാത്രം തുറക്കുന്ന വാതില്‍ വൈറലാകുന്നു ഒന്നു ചിരിച്ചുകൊണ്ട് എവിടെച്ചെന്നാലും ആരെ സമീപിച്ചാലും കാര്യങ്ങള്‍ അനുകൂലമാകുന്ന സാഹചര്യം സര്‍വ്വ സാധാരണമാണല്ലോ. എന്നാല്‍ മനുഷ്യ നിര്‍മ്മിത വസ്തുക്കള്‍ പോലും നമ്മുടെ പുഞ്ചിരിക്കു മുമ്പില്‍ മനസ്സലിയുകയാണ്. ഒന്നു പുഞ്ചിരിക്കാതെ ഗൌരവക്കാരായി നടന്നാല്‍ ജീവിതം തന്നെ ശുഭകരമാകില്ല എന്ന സന്ദേശവും ഇതിലൂടെയുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയായായ എക്സില്‍ പോസ്റ്റു ചെയ്ത ഒരു വീഡിയോ ദൃശ്യമാണ് വൈറലായത്. ഒരു കഫേയുടെ വാതിലാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഗുഡ് ന്യൂസ് എന്ന യൂറോപ്യന്‍ കോഫീ […]

Continue Reading
മാതാപിതാക്കള്‍ ആണ്‍മക്കളെ മാത്രം സ്നേഹിച്ചു; അറബ് പെണ്‍കുട്ടി ക്രിസ്തുവിന്റെ സ്നേഹത്തിന്റെ തണലില്‍

മാതാപിതാക്കള്‍ ആണ്‍മക്കളെ മാത്രം സ്നേഹിച്ചു; അറബ് പെണ്‍കുട്ടി ക്രിസ്തുവിന്റെ സ്നേഹത്തിന്റെ തണലില്‍

മാതാപിതാക്കള്‍ ആണ്‍മക്കളെ മാത്രം സ്നേഹിച്ചു; അറബ് പെണ്‍കുട്ടി ക്രിസ്തുവിന്റെ സ്നേഹത്തിന്റെ തണലില്‍ കെയ്റോ: ഈജിപ്റ്റില്‍ അറബ് കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട ഒരു പെണ്‍കുട്ടിയായിരുന്നു വക്കീല (സുരക്ഷാ കാരണങ്ങളാല്‍ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല). അവളുടെ മാതാപിതാക്കളാല്‍ അവഗണിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അവളുടെ സഹോദരന്മാരേക്കാള്‍ വ്യത്യസ്തമായിട്ടായിരുന്നു മാതാപിതാക്കള്‍ പെരുമാറിയിരുന്നത്. അവര്‍ ആണ്‍കുട്ടികളെ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു. അത് വക്കീലയ്ക്ക് ഉറപ്പായും അറിയാമായിരുന്നു. ക്രമേണ ഒരു യുവതിയെന്ന നിലയില്‍ വക്കീല സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും വളരെയധികം പ്രയാസപ്പെട്ടു. അവള്‍ സ്വയം വിലക്കപ്പെട്ടവളായി വിധിയെഴുതി. അങ്ങനെയാണ് ഈജിപ്റ്റില്‍ […]

Continue Reading
അബോര്‍ഷന്‍ കേന്ദ്രത്തിനെതിരായി പ്രാര്‍ത്ഥിച്ചതിനു കേസ്; സ്ത്രിക്ക് 13,000 പൌണ്ട് നഷ്ടപരിഹാരം

അബോര്‍ഷന്‍ കേന്ദ്രത്തിനെതിരായി പ്രാര്‍ത്ഥിച്ചതിനു കേസ്; സ്ത്രിക്ക് 13,000 പൌണ്ട് നഷ്ടപരിഹാരം

അബോര്‍ഷന്‍ കേന്ദ്രത്തിനെതിരായി പ്രാര്‍ത്ഥിച്ചതിനു കേസ്; സ്ത്രിക്ക് 13,000 പൌണ്ട് നഷ്ടപരിഹാരം ഗര്‍ഭഛിദ്ര ക്ളിനിക്കിന്റെ ബഫര്‍ സോണിനുള്ളില്‍ നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചതിനു രണ്ടു തവണ തെറ്റായി അറസ്റ്റിലായ ഒരു ക്രിസ്ത്യന്‍ സ്ത്രീക്ക് യു.കെ.യിലെ വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസില്‍ നിന്ന് നഷ്ടപരിഹാരമായി 13,000 പൌണ്ട് ലഭിച്ചു. ഇസബെല്‍ വോണ്‍ ഡപ്രൂഷ് തെറ്റായ അറസ്റ്റുകള്‍, തെറ്റായ തടവുകള്‍, ആക്രമണം, ഉദ്യോഗസ്ഥര്‍ തന്റെ വ്യക്തിത്വത്തിനെതിരായി പ്രവര്‍ത്തിച്ചു, മനുഷ്യാവകാശ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട് അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്ന് പോലീസ് സേനയുമായി ഒത്തു തീര്‍പ്പുണ്ടാക്കി. 2022 നവംബറില്‍ ബര്‍മിംഗ്ഹാമിലെ […]

Continue Reading
ദൈവത്തിന്റെ കൈ? ഹിസ്ബുള്ള യിസ്രായേല്‍ ആക്രമണം പ്രതീക്ഷിക്കുന്ന അതേ ദിവസം തന്നെ ഭൂകമ്പം ഉണ്ടായി

ദൈവത്തിന്റെ കൈ? ഹിസ്ബുള്ള യിസ്രായേല്‍ ആക്രമണം പ്രതീക്ഷിക്കുന്ന അതേ ദിവസം തന്നെ ഭൂകമ്പം ഉണ്ടായി

ദൈവത്തിന്റെ കൈ? ഹിസ്ബുള്ള യിസ്രായേല്‍ ആക്രമണം പ്രതീക്ഷിക്കുന്ന അതേ ദിവസം തന്നെ ഭൂകമ്പം ഉണ്ടായി തെക്കന്‍ സിറിയയിലും ലെബനനിലും ഉണ്ടായ ഒരു ഭൂകമ്പത്തില്‍ ദൈവത്തിന്റെ കരത്തിന്റെ ശക്തി വെളിപ്പെട്ടതായി ചിലര്‍ കാണുന്നു. യിസ്രായേലിനെതിരായി ഇറാന്റെയും ഹിസ്ബുള്ളയുടെ ആക്രമണം പ്രതീക്ഷിച്ചിരുന്ന ദിവസം തന്നെ തെക്കന്‍ സിറിയയിലും ലെബനനിലും ഉണ്ടായ ഭൂകമ്പത്തെ കുറിക്കുന്ന കാര്യങ്ങള്‍ പ്രമുഖ പണ്ഡിതര്‍ ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തിയായി വ്യാഖ്യാനിക്കുന്നു. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ ജൂലൈ 31-ന് ടെഹ്റാനില്‍ കൊലപ്പെടുത്തിയതു മുതല്‍ ഇറാന്റെയും അവരുടെ തീവ്രവാദി […]

Continue Reading
മതം, പ്രാര്‍ത്ഥന പാശ്ചാത്യ രാജ്യക്കാരേക്കാള്‍ കൂടുതല്‍ ആഫ്രിക്കക്കാരില്‍ പ്രാധാന്യമെന്ന് പഠനം

മതം, പ്രാര്‍ത്ഥന പാശ്ചാത്യ രാജ്യക്കാരേക്കാള്‍ കൂടുതല്‍ ആഫ്രിക്കക്കാരില്‍ പ്രാധാന്യമെന്ന് പഠനം

മതം, പ്രാര്‍ത്ഥന പാശ്ചാത്യ രാജ്യക്കാരേക്കാള്‍ കൂടുതല്‍ ആഫ്രിക്കക്കാരില്‍ പ്രാധാന്യമെന്ന് പഠനം ലോകത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് തങ്ങളുടെ ജീവിതത്തില്‍ മതത്തിനും പ്രാര്‍ത്ഥനയ്ക്കും വളരെ പ്രാധാന്യം യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരേക്കാള്‍ കൂടുതല്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഉള്ളവരിലുണ്ടെന്ന് പഠനം. 42 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് മതം തങ്ങള്‍ക്ക് മുക്തിപരമായി നിര്‍ണ്ണായകമാണെന്ന് അഭിപ്രായപ്പെടുന്നത്. ഇതു സംബന്ധിച്ച് മുതിര്‍ന്ന ഗവേഷകനായ ജോനാഥാന്‍ ഇവാന്‍സ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ കണ്ടെത്തലുകള്‍ ഓഗസ്റ്റ് 9-നു വെളിപ്പെടുത്തി. എസ്തോണിയ, ചെക്ക് റിപ്പബ്ളിക്, ഡെന്മാര്‍ക്ക്, […]

Continue Reading
കൊടും ചൂട്: 2023-ല്‍ യൂറോപ്പില്‍ ജീവന്‍ നഷ്ടമായത് 50,000 ആളുകള്‍ക്ക്

കൊടും ചൂട്: 2023-ല്‍ യൂറോപ്പില്‍ ജീവന്‍ നഷ്ടമായത് 50,000 ആളുകള്‍ക്ക്

കൊടും ചൂട്: 2023-ല്‍ യൂറോപ്പില്‍ ജീവന്‍ നഷ്ടമായത് 50,000 ആളുകള്‍ക്ക് ബ്രസല്‍സ്: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ ജനത്തെ കൊന്നൊടുക്കുന്നത് കൂടി കൂടി വരുന്നത് ആശങ്കയുണ്ടാക്കുന്നു. കനത്ത ചൂട് മൂലം 2023-ല്‍ യൂറോപ്പില്‍ ജീവന്‍ നഷ്ടമായത് 50,000 ത്തോളം പേര്‍ക്കെന്ന് പഠന റിപ്പോര്‍ട്ട്. ബാഴ്സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ളോബല്‍ ഹെല്‍ത്ത് ആണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ലോകത്ത് ഏറ്റവും ചൂട് കൂടിയ വര്‍ഷമായിരുന്നു 2023. കാലാവസ്ഥാ വ്യതിയാനത്തിലെ ചെറിയ വ്യത്യാസം പോലും താപനില വര്‍ദ്ധിക്കാന്‍ […]

Continue Reading
ബേത്ത്ലഹേമിനടുത്ത് യിസ്രായേല്‍ പുതിയ സെറ്റില്‍മെന്റ് തുടങ്ങും

ബേത്ത്ലഹേമിനടുത്ത് യിസ്രായേല്‍ പുതിയ സെറ്റില്‍മെന്റ് തുടങ്ങും

ബേത്ത്ലഹേമിനടുത്ത് യിസ്രായേല്‍ പുതിയ സെറ്റില്‍മെന്റ് തുടങ്ങും വെസ്റ്റ് ബാങ്കില്‍ ചരിത്ര പ്രാധാന്യമുള്ള ബേത്ലഹേമിലെ യുനെസ്കോയുടെ പൈതൃക സ്ഥലത്തിനടുത്ത് യഹൂദ കുടിയേറ്റ പദ്ധതിക്ക് അംഗീകാരം നല്‍കി യിസ്രായേല്‍ ധനകാര്യമന്ത്രി ബെസലേല്‍ സ്മോട്രിച്ചാണ് പുതിയ യഹൂദ സെറ്റില്‍മെന്റിനുള്ള പ്ളാന്‍ പൂര്‍ത്തിയായെന്ന് അറിയിച്ചത്. ഗുഷ് എറ്റ്സിയോണില്‍ നഹല്‍ ഹെലറ്റ്സ് എന്ന പേരിലാകും പുതിയ യഹൂദ കുടിയേറ്റ കേന്ദ്രം വരിക. യിസ്രായേല്‍ വിരുദ്ധവും സയണിസ്റ്റ് വിരുദ്ധവുമായ ഒരു തീരുമാനവും സെറ്റില്‍മെന്റുകളുടെ വികസനം തടയില്ല. പലസ്തീന്‍ രാഷ്ട്രത്തിനെതിരെ ഞങ്ങള്‍ ഇനിയും പോരാടും. ഇത് തന്റെ […]

Continue Reading
പാരീസ് ഒളിമ്പിക്സില്‍ പുതിയ നിയമത്തിന്റെ 2 ലക്ഷം കോപ്പികള്‍ വിതരണം ചെയ്യാന്‍ എഫ് ബിഎസ്

പാരീസ് ഒളിമ്പിക്സില്‍ പുതിയ നിയമത്തിന്റെ 2 ലക്ഷം കോപ്പികള്‍ വിതരണം ചെയ്യാന്‍ എഫ് ബിഎസ്

പാരീസ് ഒളിമ്പിക്സില്‍ പുതിയ നിയമത്തിന്റെ 2 ലക്ഷം കോപ്പികള്‍ വിതരണം ചെയ്യാന്‍ എഫ് ബിഎസ് പാരീസ് ഒളിമ്പിക്സില്‍ വിതരണം ചെയ്യുന്നതിനായി ഫ്രഞ്ച് ബൈബിള്‍ സൊസൈറ്റി പുതിയ നിയമത്തിന്റെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കി. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 11 വരെയാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുന്നത്. തലസ്ഥാന നഗരിയായ പാരീസാണ് പ്രധാന മത്സര കേന്ദ്രം. കൂടാതെ രാജ്യത്തെ വിവിധ 16 നഗരങ്ങളിലും മത്സരങ്ങള്‍ നടക്കും. 206 രാജ്യങ്ങളില്‍ നിന്നായ് പതിനായിരത്തിലധികം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. ഫ്രഞ്ച് ബൈബിള്‍ […]

Continue Reading