ലോകത്തിലെ യഹൂദ ജനസംഖ്യ ഇപ്പോള്‍ ആകെ 15.8 ദശലക്ഷം

ലോകത്തിലെ യഹൂദ ജനസംഖ്യ ഇപ്പോള്‍ ആകെ 15.8 ദശലക്ഷം

ലോകത്തിലെ യഹൂദ ജനസംഖ്യ ഇപ്പോള്‍ ആകെ 15.8 ദശലക്ഷം യിസ്രായേലിന്റെ ദിനമായ റോഷ് ഹഷാന 2024 ന്റെ തലേന്ന് ബുധനാഴ്ച യഹൂദ ഏജന്‍സി അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടു പ്രകാരം ലോകത്ത് ഇപ്പോള്‍ ആകെ യഹൂദന്മാരുടെ എണ്ണം 15.8 ദശലക്ഷമാണെന്ന് അറിയിച്ചു. അതിന്റെ സ്ഥിതിവിവര കണക്കുകള്‍ യഹൂദനെന്ന സ്വയം തിരിച്ചറിയല്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും അല്ലെങ്കില്‍ കുറഞ്ഞത് ഒരു യഹൂദ രക്ഷിതാവെങ്കിലും ഉണ്ടായിരിക്കുകയും മറ്റൊരു മതത്തില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തെ യഹൂദ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് […]

Continue Reading
യുദ്ധം: യിസ്രായേല്‍ പാസ്റ്റര്‍മാരെ സഹായിക്കാന്‍ എസ്ജിഎ

യുദ്ധം: യിസ്രായേല്‍ പാസ്റ്റര്‍മാരെ സഹായിക്കാന്‍ എസ്ജിഎ

യുദ്ധം: യിസ്രായേല്‍ പാസ്റ്റര്‍മാരെ സഹായിക്കാന്‍ എസ്ജിഎ യിസ്രായേല്‍ ഇപ്പോള്‍ ഒന്നിലേറെ രാജ്യങ്ങളിലെ തീവ്രവാദികളുമായി യുദ്ധത്തിലാണ്. യുദ്ധത്തിന്റെ കെടുതിയില്‍ അകപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ ദുരിതത്തിലാണ്. സ്ളാവിക് ഗോസ്പല്‍ അസോസിയേഷന്‍ (എസ്ജിഎ) എന്ന മിഷന്‍ സംഘടന യിസ്രായേലിലെ പാസ്റ്റര്‍മാരെ സഹായിക്കാന്‍ രംഗത്തു വന്നിരിക്കുന്നത് ഇപ്പോള്‍ ശ്രദ്ധേയമാണ്. എസ്ജിഎ യുടെ പിന്തുണയില്‍ ശുശ്രൂഷിക്കുന്ന ഒട്ടനവധി പാസ്റ്റര്‍മാരും ക്രിസ്ത്യന്‍ നേതാക്കളുമുണ്ട് യിസ്രായേലില്‍. 30 ശതമാനം വരെ റഷ്യന്‍ സംസാരിക്കുന്ന കുടിയേറ്റക്കാരാണ്. സ്ളാവിക രാജ്യങ്ങളില്‍നിന്നും വന്നവരാണ് ഇവര്‍. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയാണ് സ്ളാവിക് രാജ്യങ്ങളെന്നു വിളിക്കുന്നത്. […]

Continue Reading
എഐയുടെ പേരില്‍ നോബല്‍ സമ്മാനം ലഭിച്ച ജോഫ്രി ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു

എഐയുടെ പേരില്‍ നോബല്‍ സമ്മാനം ലഭിച്ച ജോഫ്രി ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു

എഐയുടെ പേരില്‍ നോബല്‍ സമ്മാനം ലഭിച്ച ജോഫ്രി ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു മെഷിന്‍ ലേണിങ്ങിലെ മുന്നേറ്റങ്ങള്‍ക്ക് 2024-ലെ ഭൌതിക ശാസ്ത്ര നോബല്‍ അമേരിക്കക്കാരനായ ജോണ്‍ ജെ. ഹോപ് ഫീല്‍ഡിനൊപ്പം പങ്കിട്ട കനേഡിയന്‍ ഗവേഷകനായ ജോഫ്രി ഇ ഹിന്റന്‍ എഐയുടെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ നല്‍കുന്നു. എഐയുടെ വളര്‍ച്ചയ്ക്ക് സഹായിച്ച കൃത്രിമ ന്യൂറല്‍ നെറ്റ് വര്‍ക് ഗവേഷണത്തിനാണ് ഇവര്‍ക്ക് പുരസ്ക്കാരം ലഭിച്ചത്. നിര്‍മ്മിത ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് മെഷിന്‍ ലേണിംഗ് സാദ്ധ്യമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കുമാണ് കഴിഞ്ഞ […]

Continue Reading
താമസിക്കാതെ പട്ടാളക്കാര്‍ പൂര്‍ണമായും അപ്രത്യക്ഷമായേക്കും; പകരം എത്തുന്നത് നാലുകാലിലെ എഐ റോബോട്ടുകള്‍

താമസിക്കാതെ പട്ടാളക്കാര്‍ പൂര്‍ണമായും അപ്രത്യക്ഷമായേക്കും; പകരം എത്തുന്നത് നാലുകാലിലെ എഐ റോബോട്ടുകള്‍

താമസിക്കാതെ പട്ടാളക്കാര്‍ പൂര്‍ണമായും അപ്രത്യക്ഷമായേക്കും; പകരം എത്തുന്നത് നാലുകാലിലെ എഐ റോബോട്ടുകള്‍ വാഷിംഗ്ടണ്‍: ഇനി മനുഷ്യ പട്ടാളക്കാരുടെ സേവനം ഭൂമിയില്‍ ഇല്ലാതാകുമോ? ഈ ചോദ്യത്തിനു ബലം പകരുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സൈനിക കേന്ദ്രത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത തോക്ക് ഘടിപ്പിച്ച റോബോട്ട് ഡോഗുകളെ അവതരിപ്പിച്ച യു.എസ്. സൈന്യം ഞെട്ടിപ്പിച്ചിരിക്കുകയാണ്. സൌദി അറേബ്യയിലെ റെഡ് സാന്‍ഡ്സ് ഇന്റഗ്രേറ്റഡ് എക്സ്പെരിമെന്റേഷന്‍ സെന്ററില്‍ പരിശീലനം നടത്തുന്ന റോബോട്ട് ഡോഗിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡ്രോണുകളുടെയും മറ്റ് […]

Continue Reading
ഈ ക്രിസ്തീയ രാജ്യത്ത് ദൈവവിശ്വാസികളേക്കാള്‍ കൂടുതല്‍ നിരീശ്വരവാദികളെന്ന് റിപ്പോര്‍ട്ട്

ഈ ക്രിസ്തീയ രാജ്യത്ത് ദൈവവിശ്വാസികളേക്കാള്‍ കൂടുതല്‍ നിരീശ്വരവാദികളെന്ന് റിപ്പോര്‍ട്ട്

ഈ ക്രിസ്തീയ രാജ്യത്ത് ദൈവവിശ്വാസികളേക്കാള്‍ കൂടുതല്‍ നിരീശ്വരവാദികളെന്ന് റിപ്പോര്‍ട്ട് ഇംഗ്ളണ്ട് ഒരു ക്രൈസ്തവ ഭൂരിപക്ഷ രാജ്യമെന്നാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍ പുതിയ ഒരു റിപ്പോര്‍ട്ട് വളരെ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ആളുകള്‍ മതം നിരസിക്കുന്നതെന്ന് പരിശോധിക്കുന്ന ഒരു ഗവേഷണ പ്രൊജക്ട് അനുസരിച്ച് തങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്നവരേക്കാള്‍ നിരീശ്വരവാദികളായി തിരിച്ചറിയുന്നവരുടെ എണ്ണം കൂടുതലാണെന്നാണ് കണ്ടെത്തിയത്. 2022-ല്‍ ആരംഭിച്ച മറ്റ് അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിച്ച് ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റ് മേല്‍നോട്ടം വഹിക്കുന്ന മൂന്നു വര്‍ഷത്തെ പ്രോഗ്രാം, യു.കെ. അടക്കം […]

Continue Reading
ബൈബിളിലെ ഗിലെയാദ് തൈല വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നു

ബൈബിളിലെ ഗിലെയാദ് തൈല വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നു

ബൈബിളിലെ ഗിലെയാദ് തൈല വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നു യെരുശലേം: ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഗിലെയാദ് തൈലം ഉല്‍പ്പാദിപ്പിച്ചിരുന്നു എന്ന് പറയപ്പെടുന്ന വൃക്ഷത്തിന്റെ 1000 വര്‍ഷം പഴക്കമുള്ള വിത്ത് മുളപ്പിച്ച് വളര്‍ത്തി ഗവേഷകര്‍. എഡി 993നും 1202നും ഇടയിലുള്ള നിഗൂഢമായ ഈ പുരാതന വിത്ത് വെസ്റ്റ് ബാങ്കിനും യിസ്രായേലിനും ഇടയിലുള്ള യഹൂജ മരുഭൂമിയില്‍ നിന്ന് 1980 കളുടെ അവസാനത്തില്‍ ഒരു ഗുഹയില്‍ നടത്തിയ ഖനനത്തിനിടെയാണ് കണ്ടെത്തിയത്. ഈ വിത്ത് യിസ്രായേല്‍, പലസ്തീന്‍, യോര്‍ദ്ദാന്‍ എന്നീ […]

Continue Reading
യുക്രൈനില്‍ റഷ്യ തകര്‍ത്തത് 630 പള്ളികള്‍

യുക്രൈനില്‍ റഷ്യ തകര്‍ത്തത് 630 പള്ളികള്‍

യുക്രൈനില്‍ റഷ്യ തകര്‍ത്തത് 630 പള്ളികള്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യ തകര്‍ത്തത് 630 ആരാധനാലയങ്ങളെന്ന് റിപ്പോര്‍ട്ട്. 2022-ലെ റഷ്യന്‍ അധിനിവേശത്തിനുസേഷം മിസൈലുകള്‍, ഡ്രോണുകള്‍, പീരങ്കി ആക്രമണങ്ങള്‍ എന്നിവയാലാണ് ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടത്. അതുപോലെ റഷ്യന്‍ പട്ടാളക്കാര്‍ മനപൂര്‍വ്വം കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തവയുമുണ്ട്. റഷ്യന്‍ സൈനികരുടെ താവളത്തിനും ഒളിവില്‍ കഴിയുവാനുള്ള മറയ്ക്കായും പള്ളികള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഒരു യൂറോപ്യന്‍ ക്രിസ്ത്യന്‍ മിനിസ്ട്രിയായ ഫെയ്ത്ത് അണ്ടര്‍ ഫയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ പട്ടാളക്കാര്‍ ഏതെങ്കിലുമൊരു പ്രാര്‍ത്ഥനാലയമോ പള്ളികളോ പിടിച്ചടക്കുകയോ കൊള്ളയടിക്കുകയോ ചെയ്യുന്ന വാര്‍ത്തകള്‍ […]

Continue Reading
പശ്ചാത്തപിക്കാനും ആത്മീക ഉണര്‍വ്വിനുമായി യു.കെ.യില്‍ ദേശീയ പ്രാര്‍ത്ഥനാ വാരം നടത്തുന്നു

പശ്ചാത്തപിക്കാനും ആത്മീക ഉണര്‍വ്വിനുമായി യു.കെ.യില്‍ ദേശീയ പ്രാര്‍ത്ഥനാ വാരം നടത്തുന്നു

പശ്ചാത്തപിക്കാനും ആത്മീക ഉണര്‍വ്വിനുമായി യു.കെ.യില്‍ ദേശീയ പ്രാര്‍ത്ഥനാ വാരം നടത്തുന്നു വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍നിന്നുള്ള സഭകളും സംഘടനകളും ഐക്യമായി നിന്നുകൊണ്ട് ദേശിയ പ്രാര്‍ത്ഥനാ വാരത്തിനായി ഒന്നിക്കുന്നു. ഒക്ടോബര്‍ 12 മുതല്‍ 20 വരെ യു.കെ.യിലെ വിവിധ വിഭാഗങ്ങളില്‍നിന്നുള്ള ക്രിസ്ത്യാനികളെ പശ്ചാത്തപിക്കാനും ആത്മീക ഉണര്‍വ്വിനായും യേശുവിനാല്‍ പരിവര്‍ത്തനം ചെയ്ത കൂടുതല്‍ ജീവിത സമര്‍പ്പണത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള കാഴ്ചപ്പാടോടെയാണ് ഇത് നടത്തപ്പെടുന്നത്. ലണ്ടനിലെ ഓര്‍ത്തഡോക്സ് ആര്‍ച്ച് ബിഷപ്പ് ആംഗലോസ്, വിന്‍ചെസ്റ്റര്‍ ബിഷപ്പ്, ഫിലിപ്പ് മൌത്ത് സ്റ്റീഫന്‍ എന്നിവര്‍ ഈ സംരംഭത്തെ […]

Continue Reading
ക്രിസ്ത്യന്‍ ചര്‍ച്ചില്‍ എത്തി യഹൂദന്റെ ദൈവത്തെ കൊല്ലുമെന്ന് ശപഥം ചെയ്ത സ്ത്രീ അറസ്റ്റില്‍.

ക്രിസ്ത്യന്‍ ചര്‍ച്ചില്‍ എത്തി യഹൂദന്റെ ദൈവത്തെ കൊല്ലുമെന്ന് ശപഥം ചെയ്ത സ്ത്രീ അറസ്റ്റില്‍.

ക്രിസ്ത്യന്‍ ചര്‍ച്ചില്‍ എത്തി യഹൂദന്റെ ദൈവത്തെ കൊല്ലുമെന്ന് ശപഥം ചെയ്ത സ്ത്രീ അറസ്റ്റില്‍. യു.കെ.യിലെ ക്രിസ്ത്യന്‍ ആരാധനാലയത്തിലെത്തി “യഹൂദന്റെ ദൈവത്തെ ഞാന്‍ കൊല്ലും എന്നു ഭീഷണി മുഴക്കി ശപഥം ചെയ്ത മുസ്ളീം സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. സെപ്റ്റംബര്‍ 1-ന് ഞായറാഴ്ച യു.കെയിലെ ഇസ്ളീംഗ്ടണിലെ എയ്ഞ്ചല്‍ ചര്‍ച്ചില്‍ രാവിലെ 10 മണിയ്ക്കായിരുന്നു സംഭവം. ഒരു സ്ത്രീ ചര്‍ച്ചിനുള്ളിലേക്കു കടന്നു വരികയും അള്ളാഹു അക്ബര്‍ എന്നു വിളിച്ചുകൊണ്ട് അവിടെ നിന്നിരുന്ന സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ റീഗന്‍ കിംഗിനോടായിരുന്നു ആക്രോശം. യഹൂദന്റെ […]

Continue Reading
എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള പാതയാണെന്ന് മാര്‍പാപ്പ; ശാസിച്ച് പുരോഹിതര്‍

എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള പാതയാണെന്ന് മാര്‍പാപ്പ; ശാസിച്ച് പുരോഹിതര്‍

എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള പാതയാണെന്ന് മാര്‍പാപ്പ; ശാസിച്ച് പുരോഹിതര്‍ മൂന്നു ദിവസത്തെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ, എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള പാതയാണ് എന്ന് പ്രഖ്യാപിച്ചത് യു.എസിലെ മതനേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിനു വഴി തെളിയിച്ചു. മാര്‍പാപ്പാ റോമിലേക്ക് മടങ്ങുന്നതിനു തൊട്ടു മുമ്പ് ഒരു കാത്തലിക് ജൂനിയര്‍ കോളേജില്‍ യുവാക്കളുമായി നടത്തിയ മതപരമായ യോഗത്തിലാണ് പ്രസ്താവന നടത്തിയത്. തന്റെ തയ്യാറാക്കിയ അഭിപ്രായങ്ങളില്‍നിന്നും മാറി വ്യത്യസ്ത മതങ്ങള്‍ ദൈവത്തില്‍ എത്തിച്ചേരാന്‍ വ്യത്യസ്ത ഭാഷകള്‍ പോലെയാണെന്ന് പ്രസ്താവിച്ചു. എന്റെ മതമാണ് നിങ്ങളേക്കാള്‍ പ്രധാനം, […]

Continue Reading