“ഞാന്‍ യേശുക്രിസ്തു” എന്നു പറഞ്ഞുകൊണ്ട് പുരോഹിതന്മാരെ കുത്തി; ഒരു മരണം
“ഞാന്‍ യേശുക്രിസ്തു” എന്നു പറഞ്ഞുകൊണ്ട് പുരോഹിതന്മാരെ കുത്തി; ഒരു മരണം സ്പെയിനിലെ വാലെന്‍സിയയുടെ വടക്ക് ഭാഗത്തുള്ള ഗിലെറ്റിലുള്ള സാന്റോ എസ്പിരിറ്റുഡെല്‍ മോണ്ടെ സന്യാസി മഠത്തില്‍ ഒരു പുരോഹിതന്റെ മരണത്തിനും ഏഴ് സന്യാസിമാര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയായ ഒരു ആക്രമണ സംഭവം നടന്നു. സന്യാസി മഠത്തിന്റെ ചുറ്റുമതില്‍ ചവിട്ടി കയറി മരത്തില്‍ കയറിക്കൂടിയ അക്രമി ഞാന്‍ യേശുക്രിസ്തു എന്ന് ആക്രോശിച്ചുകൊണ്ട് 46 കാരന്‍ മുറിയിലുടനീളം നടന്നു ഒരു പുരാവസ്തു പ്രതിമയില്‍നിന്നും ഒരു വടി എടുത്ത് സന്യാസിമാരെ ഓരോരുത്തരെയും അടിച്ചതായി പ്രാദേശിക […]
Continue Reading
