മുടികൊഴിച്ചിലോ? വിറ്റാമിന്റെ കുറവുമൂലമാകാം

മുടികൊഴിച്ചിലോ? വിറ്റാമിന്റെ കുറവുമൂലമാകാം

മുടികൊഴിച്ചിലോ? വിറ്റാമിന്റെ കുറവുമൂലമാകാം മുടികൊഴിച്ചില്‍ പലരെയും മനപ്രയാസപ്പെടുത്താറുണ്ട്. മാരകമായ രോഗങ്ങള്‍ പിടികൂടിയെന്ന സംശയമാണ് ഈ ഭയത്തിനു കാരണം. എന്നാല്‍ ചില കാരണങ്ങളാല്‍ മുടികൊഴിച്ചില്‍ സംഭവിക്കാം. മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യവും സൌന്ദര്യവും വര്‍ദ്ധിപ്പിക്കുന്ന ജീവകമാണ് വിറ്റാമിന്‍ ‍-ഇ. ബ്രോക്കോളി, നട്ട്സ്, സൂര്യകാന്തി വിത്ത്, ബദാം പീനട്ട്, കാപ്സിക്കം, ഉണങ്ങിയ ആപ്രിക്കോട്ട്, കിവി എന്നിവയില്‍ വിറ്റാമിന്‍ ഇ ധാരാളമുണ്ട്. ശരീരത്തിലെ കൊഴുപ്പ് അലിയിക്കുന്ന ആന്റി ഓക്സിഡന്റാണ് വിറ്റാമിന്‍ ഇ. ഹൃദയാഘാതത്തിനുശേഷം പേശികള്‍ക്കുണ്ടാകുന്ന ക്ഷതം തടയാന്‍പോലും കഴിവുള്ളതാണ് വിറ്റാമിന്‍ ഇ. ഘടകം. […]

Continue Reading
ആപ്പിള്‍ വേവിച്ചു കഴിച്ചിട്ടുണ്ടോ? ഇരട്ടി ഗുണങ്ങളുണ്ട്

ആപ്പിള്‍ വേവിച്ചു കഴിച്ചിട്ടുണ്ടോ? ഇരട്ടി ഗുണങ്ങളുണ്ട്

ആപ്പിള്‍ വേവിച്ചു കഴിച്ചിട്ടുണ്ടോ? ഇരട്ടി ഗുണങ്ങളുണ്ട് ആപ്പിള്‍ ഇഷ്ടപ്പെടുന്നവരാണ് നാം എല്ലാവരും. നന്നായി കഴുകി വൃത്തിയാക്കിയ.ശേഷം പച്ചയ്ക്കുതന്നെ കഴിച്ചു ശീലിച്ചവരാണ് നമ്മള്‍ ‍. എന്നാല്‍ പച്ചയ്ക്കു കഴിക്കുന്നതിന്റെ ഇരട്ടി ഗുമങ്ങള്‍ ആപ്പിള്‍ വേവിച്ചു കവിച്ചാല്‍ കിട്ടുന്നു. തടി കുറയ്ക്കാനും ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനും മികച്ച ഒരു മാര്‍ഗ്ഗമാണ് വേവിച്ച ആപ്പിള്‍ ‍. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ അലിയിച്ചു കളയും. ഒപ്പം വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും. ശരീരത്തിലെ അമിത കലോറി കുറയ്ക്കുന്നതിന് അത്ഭുതകരമായ കഴിവാണ് വേവിച്ച […]

Continue Reading
ചേമ്പില കറികളുടെ ഗുണമേന്മ അറിയുമോ?

ചേമ്പില കറികളുടെ ഗുണമേന്മ അറിയുമോ?

ചേമ്പില കറികളുടെ ഗുണമേന്മ അറിയുമോ? പണ്ട് നമ്മുടെ നാട്ടിലെ ഭവനത്തിലെ പ്രധാനപ്പെട്ട ഒരു വിഭവമായിരുന്നു ചേമ്പ്. ഇന്നും ചേമ്പിന്റെ ഗുണങ്ങള്‍ മനസ്സിലാക്കി കഴിക്കുന്നവര്‍ ധാരാളമുണ്ട്. ചേമ്പിനെപ്പോലെതന്നെ ആരോഗ്യദായകമാണ് ചേമ്പിന്റെ ഇലയും. ചേമ്പിലയില്‍ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഉത്തമ ഔഷധമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പ്രോട്ടീന്‍ ‍, വേഗത്തില്‍ ദഹിക്കുന്ന നാരുകള്‍ ‍, ആസ്കോര്‍ബിക് ആസിഡ്, അയണ്‍ ‍, റൈബോഫ്ളേവിന്‍ ‍, തയാമിന്‍ ‍, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി,സി, ബി-6, പൊട്ടാസ്യം, നിയാസിന്‍ ‍, മാംഗനീസ്, കോപ്പര്‍ ‍, സെലേനിയം, […]

Continue Reading
മായം ചേര്‍ത്ത പപ്പടം ക്യാന്‍സര്‍ ‍, ആമാശയ രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകും

മായം ചേര്‍ത്ത പപ്പടം ക്യാന്‍സര്‍ ‍, ആമാശയ രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകും

മായം ചേര്‍ത്ത പപ്പടം ക്യാന്‍സര്‍ ‍, ആമാശയ രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകും മലയാളികളുടെ ഭക്ഷണത്തിനു പകിട്ടേകുന്നതില്‍ പ്രധാന വിഭവമാണ് പപ്പടം. പഴയ കാലങ്ങളില്‍ വിശ്വസ്തരായവര്‍ നിര്‍മ്മിച്ചുണ്ടാക്കുന്ന പപ്പടം വാങ്ങി പൊള്ളിച്ച് ഉപയോഗിക്കുന്നവരാണ് നമ്മള്‍ ‍. ഇന്നും അങ്ങനെതന്നെ തുടരുന്നു. എന്നാല്‍ കാലം മാറിയതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും കടന്നു വരുന്ന പപ്പടത്തില്‍ വ്യാപകമായി മായം ചേര്‍ത്തവയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മായം ചേര്‍ത്ത പപ്പടത്തിന്റെ തുടര്‍ച്ചയായ ഉപയോഗം ക്യാന്‍സര്‍ മുതല്‍ മാരകമായ പല രോഗങ്ങളും ഉണ്ടാക്കിത്തരുന്നതായി ആരോഗ്യ […]

Continue Reading
കാച്ചില്‍ ഹൃദ്രോഗം പ്രതിരോധിക്കുന്നു, കാഴ്ച ശക്തി കൂട്ടുന്നു

കാച്ചില്‍ ഹൃദ്രോഗം പ്രതിരോധിക്കുന്നു, കാഴ്ച ശക്തി കൂട്ടുന്നു

കാച്ചില്‍ ഹൃദ്രോഗം പ്രതിരോധിക്കുന്നു, കാഴ്ച ശക്തി കൂട്ടുന്നു പണ്ട് കാച്ചില്‍ നമ്മുടെ പറമ്പുകളിലെ ഒരു പ്രധാനപ്പെട്ട വിളവായിരുന്നു. പഴമക്കാരുടെ മുഖ്യ ആഹാരസാധനങ്ങളില്‍ പ്രധാനപ്പെട്ട കാച്ചില്‍ നമ്മുടെ ആരോഗ്യത്തിനു പ്രധാന പങ്കു വഹിക്കുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കായ്കാദ്ധ്വാനത്തിനുള്ള ശക്തിയും രോഗ പ്രതിരോധ ശേഷിയും കാച്ചില്‍ കഴിക്കുന്നവര്‍ക്കു ലഭിക്കുന്നു. വിറ്റാമിനുകള്‍ ‍, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, കാര്‍ബോ ഹൈഡ്രേറ്റ്, നാരുകള്‍ എന്നിവയാണ് കാച്ചിലില്‍ അടങ്ങിയിട്ടുള്ള പ്രധാന ഘടകങ്ങള്‍ ‍. വിറ്റാമിന്‍ ബിയും ധാരാളം ഉള്ളതിനാല്‍ നാഡി സംബന്ധമായ പ്രശ്നങ്ങള്‍ക്കും […]

Continue Reading
പഴങ്കഞ്ഞിയുടെ ഉത്തമ ഗുണങ്ങള്‍ അറിയു

പഴങ്കഞ്ഞിയുടെ ഉത്തമ ഗുണങ്ങള്‍ അറിയു

പഴങ്കഞ്ഞിയുടെ ഉത്തമ ഗുണങ്ങള്‍ അറിയുമോ? ഇന്നത്തെ തലമുറകള്‍ക്ക് ഭൂരിപക്ഷത്തിനും പഴങ്കഞ്ഞി എന്ന വാക്കുപോലും കേട്ടിട്ടുണ്ടാവില്ല. ഇന്ന് നമ്മള്‍ ഫാസ്റ്റ് ഫുഡ് സംസ്ക്കാരത്തിലേക്ക് ചുവടുകള്‍ വച്ചപ്പോള്‍ പഴങ്കഞ്ഞിയുടെ ഉപഭോക്താക്കള്‍ അപൂര്‍വ്വം ചിലര്‍ മാത്രമായി. അവര്‍ ഇതിന്റെ ഗുണം രുചിച്ചറിഞ്ഞുതന്നെയാണ് തനിമ കൈയ്യൊഴിഞ്ഞത്. ഇന്നത്തെ ജീവിത ശൈലീ രോഗങ്ങള്‍ പലതിനും കാരണം പ്രകൃതി ദത്തമായ പഴങ്കഞ്ഞി പോലുള്ള ആഹാരം ഉപേക്ഷിച്ചതുകൊണ്ടാണെന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അത്താഴം കഴിഞ്ഞ് അധികം വരുന്ന ചോറ് ഒരു മണ്‍ കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് […]

Continue Reading
ഇനി മനുഷ്യര്‍ക്ക് അത്ഭുത ഭക്ഷണം

ഇനി മനുഷ്യര്‍ക്ക് അത്ഭുത ഭക്ഷണം

ഇനി മനുഷ്യര്‍ക്ക് അത്ഭുത ഭക്ഷണം; നിര്‍മ്മിക്കുന്നത് വൈദ്യുതിയും, ജലവും, വായുവും കൊണ്ട് പുത്തന്‍ യുഗത്തില്‍ മനുഷ്യര്‍ സോളാര്‍ നിര്‍മ്മിത വസ്തുക്കളുടെ ഉപയോഗത്തിലാണല്ലോ. കഴിക്കാന്‍ ഭക്ഷണവും ഇനി സോളാര്‍ നിര്‍മ്മിതം. പ്രകൃതിക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രോട്ടീന്‍ സമ്പുഷ്ട ആഹാരത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. വൈദ്യുതിയും ജലവും വായുവും കൊണ്ട് നിര്‍മ്മിക്കുന്ന ഈ ആഹാരം മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും ഉചിതമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍ ‍. ജലത്തിലൂടെ വൈദ്യുതി കടത്തി വിടുമ്പോള്‍ ഹൈഡ്രജനും കാര്‍ബണ്‍ഡൈഓക്സൈഡും ഉണ്ടാകുന്നു. ഇതില്‍ നിന്നാണ് […]

Continue Reading
നമ്മുടെ പറമ്പിലെ ഞൊട്ടയ്ക്ക, വിദേശത്ത് ഔഷധ സിദ്ധിയുള്ള ഗോള്‍ഡന്‍ ബെറി

നമ്മുടെ പറമ്പിലെ ഞൊട്ടയ്ക്ക, വിദേശത്ത് ഔഷധ സിദ്ധിയുള്ള ഗോള്‍ഡന്‍ ബെറി

നമ്മുടെ പറമ്പിലെ ഞൊട്ടയ്ക്ക, വിദേശത്ത് ഔഷധ സിദ്ധിയുള്ള ഗോള്‍ഡന്‍ ബെറി നമ്മുടെ നാട്ടിലെ പറമ്പുകളില്‍ ഒരുപക്ഷേ ഇപ്പോള്‍ പാഴ്ച്ചെടിയായി വളര്‍ന്നു നില്‍ക്കുന്ന നാടന്‍ വിളിപ്പേരുള്ള ഞൊട്ടയ്ക്കാ എന്ന സസ്യത്തിന്റെ അത്ഭുത സിദ്ധി വിദേശ രാജ്യങ്ങളില്‍ വിലയുള്ള പഴമായി വിപണി കൈയ്യടക്കുന്നു. ഇവിടെ കൃഷിയിടങ്ങളില്‍ ഒരു കളയായി കാണുന്നവരാണ് മലയാളികള്‍ ‍. എന്നാല്‍ കടല്‍ കടന്നു ചെല്ലുമ്പോള്‍ ഞൊട്ടയ്ക്കായുടെ പേര് ഗോള്‍ഡന്‍ ബെറി എന്നാണ്. യു.എ.ഇ.യില്‍ ഞൊട്ടയ്ക്കായുടെ 10 എണ്ണത്തിന്റെ ഒരു പായ്ക്കറ്റിനു ഒമ്പത് ദിര്‍ഹമാണ് വില. മലയാളികള്‍ക്ക് […]

Continue Reading
വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍

വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍

വെണ്ടയ്ക്കായുടെ ഗുണ ഫലങ്ങള്‍ നമ്മുടെ ഭക്ഷണ വിഭവങ്ങളില്‍ പ്രധാനിയാണ് വെണ്ടയ്ക്ക. ശരീരത്തിലെമ്പാടും ഓക്സിജന്‍ എത്തിക്കുന്നതു രക്തത്തിലെ ഹീമോഗ്ളോബിനാണ്. ഹീമോഗ്ളോബിന്റെ ഉദ്പാദനം കൂടുന്നതോടെ രക്ത സഞ്ചാരവും മെച്ചപ്പെടുന്നു. വെണ്ടയ്ക്കായിലുള്ള ഇരുമ്പും ഫോളേറ്റും ഹീമോഗ്ളോബിന്റെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നു. ചര്‍മ്മത്തിനു തിളക്കവും സ്വാഭാവിക നിറവും നിലനിര്‍ത്താനാകുന്നു. ശിരോപരിതലത്തിലേക്കുള്ള രക്ത സഞ്ചാരം മെച്ചപ്പെടുത്തുന്നതു മുടി വളര്‍ച്ചയ്ക്കു സഹായകരമാണ്. താരന്റെ വളര്‍ച്ച, മുടി കൊഴിച്ചില്‍ എന്നിവ കുറയും. വീട്ടു വളപ്പില്‍ വിഷരഹിതമായി കൃഷി ചെയ്തു വിളയിച്ച വെണ്ടയ്ക്ക പച്ചയ്ക്കും കഴിക്കാവുന്നതാണ്. എണ്ണെയില്‍ വറുത്ത വിഭവങ്ങളിലൂടെയാണ് […]

Continue Reading

ചീരയുടെ ഗുണങ്ങളും ദോഷങ്ങളും

ചീരയുടെ ഗുണങ്ങളും ദോഷങ്ങളും ഇല വര്‍ഗ്ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോഷക ഗുണങ്ങളുള്ള ഒരു പച്ചക്കറി സസ്യമാണ് ചീര. ജീവകം എ, സി, കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു കലവറയാണ് ചീരച്ചെടി. ഇന്ത്യയില്‍ വിവിധ തരം ചീരകള്‍ സാധാരണയായി കണ്ടുവരുന്നു. പെരുഞ്ചീര, മുള്ളന്‍ ചീര, ചെഞ്ചീര, ചെറുചീര, നീര്‍ച്ചീര, മധുരച്ചീര, പാലക് (ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന ചീര) എന്നിവ അവയില്‍ ചിലതു മാത്രമാണ്. ചീരയില്‍ 23 കലോറി ഉണ്ട്. ഭാരം എടുക്കുകയാണെങ്കില്‍ 91.5% ജലം, 3.6% അന്നജം, 2.9% […]

Continue Reading