കറിവേപ്പിലയുടെ ഉത്തമ ഗുണങ്ങള്‍
കറിവേപ്പിലയുടെ ഉത്തമ ഗുണങ്ങള്‍ കറിവേപ്പില മലയാളികളുടെ ഭക്ഷണ വിഭവങ്ങളിലെ പ്രധാനപ്പെട്ട ഒരു ഔഷധ ചെടിയാണ്. ചീത്ത കൊളസ്ട്രോളായ എല്‍ .ഡി.എല്ലിന്റെ തോതു കുറയ്ക്കുന്നതിനു കറിവേപ്പില സഹായിക്കുന്നു. ദഹന പ്രക്രീയ സുഗമമായി നടത്തുവാനും കറിവേപ്പില ഉത്തമം. ആമാശയത്തിന്റെയും ദഹന വ്യവസ്ഥകളുടെയും കാര്യക്ഷമതയ്ക്കു ഗുണപ്രദമാണിത്. അമിത ഭാരവും അമിത വണ്ണവും കുറയ്ക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു. പ്രപമേഹ ബാധിതര്‍ കറിവേപ്പില കഴിച്ചാല്‍ ഷുഗര്‍ നില നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. എന്നാല്‍ പ്രമേഹ ബാധിതര്‍ ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്ത പരിശോധന നടത്തിയശേഷമേ […]
Continue Reading
