സമൂഹത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ സീരിയലുകള്‍ക്കും പങ്ക്

സമൂഹത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ സീരിയലുകള്‍ക്കും പങ്ക് : ജസ്റ്റിസ് കമല്‍ പാഷ കോട്ടയം: സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് സീരിയലുകള്‍ക്കും പങ്കുണ്ടെന്ന് ജസ്റ്റിസ് ബി. കമല്‍ പാഷ.   സീരിയലുകള്‍ക്ക് സെന്‍സറിംഗ് വേണമെന്ന ആവശ്യം ശക്തമാണ്. സീരിയലുകള്‍ക്കു പിമ്പില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ഒരുപാടുണ്ട്. സീരിയലുകളിലെ പ്രമേയങ്ങള്‍ ‍, ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യ, ഭാര്യയെ ചതിക്കുന്ന ഭര്‍ത്താവ്, വീടുവിട്ട് ഓടിപ്പോകുന്ന മക്കള്‍ , അബോര്‍ഷന്‍ , ക്രൂരത തുടങ്ങിയവയെല്ലാമാണ്.   കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ ഇതെല്ലാം കാണുന്നത് സമൂഹത്തിന് വന്‍ ദോഷമാണ് […]

Continue Reading

വ്യാജ കേസ്: കര്‍ണ്ണാടകയില്‍ 8 വിശ്വാസികളെ കോടതി വെറുതെ വിട്ടു

വ്യാജ കേസ്: കര്‍ണ്ണാടകയില്‍ 8 വിശ്വാസികളെ കോടതി വെറുതെ വിട്ടു പുട്ടൂര്‍ : കര്‍ണ്ണാടകയില്‍ ഹിന്ദുവിനെ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം ചെയ്യിച്ചു എന്ന് ആരോപിച്ച് പാസ്റ്റര്‍ ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ ചുമത്തിയ കേസില്‍ കോടതി എല്ലാവരേയും നിരപരാധികളായി കണ്ട് വെറുതേവിട്ടു. 2007-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.   ബാലിയ ഗ്രാമത്തിലെ ഒരു ഹൈന്ദവനെ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം ചെയ്യിച്ചു എന്ന് ആരോപിച്ച് പോലീസ് അന്ന് സെപ്റ്റംബറില്‍ 8 പേരെ അറസ്റ്റു ചെയ്തിരുന്നു. റ്റി.സെബാസ്റ്റ്യന്‍ , കെ. വര്‍ഗ്ഗീസ്, എം. തോമസ്, […]

Continue Reading

ഇസ്ലാമബാദില്‍ ക്രിസ്ത്യന്‍ ചേരിയില്‍ കുടിയിറക്കല്‍ ; പതിനായിരങ്ങള്‍ ഭവന രഹിതരായി

ഇസ്ലാമബാദില്‍ ക്രിസ്ത്യന്‍ ചേരിയില്‍ കുടിയിറക്കല്‍ ; പതിനായിരങ്ങള്‍ ഭവന രഹിതരായി ഇസ്ലാമബാദ് : പാക്കിസ്ഥാന്റെ തലസ്ഥാന നഗരിയായ ഇസ്ലാമബാദിലെ ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരി പ്രദേശത്തുനിന്ന് ജനങ്ങളെ കുടിയിറക്കുന്നതിനാല്‍ പതിനായിരക്കണക്കിനു വിശ്വാസികളാണ് ഭവനരഹിതരായത്.   ഡിസംബര്‍ 8-ന് ഇസ്ലാമബാദിലെ ക്യാപ്പിറ്റല്‍ ഡവലപ്പ്മെന്റ് അതോറിട്ടീസ് (സി ഡി എ) ഉദ്യോഗസ്ഥര്‍ എത്തി ഇവിടെ താമസിക്കുന്ന ക്രൈസ്തവ കുടുംബങ്ങളേയും ചില അഫ്ഗനിസ്ഥാന്‍ പൌരന്മാരുടെ കുടുംബങ്ങളേയും ബലമായി ഇറക്കിവിടുകയായിരുന്നു. ഇവര്‍ വര്‍ഷങ്ങളയി താമസിച്ചു വന്നിരുന്ന വീടുകള്‍ , കടകള്‍ എന്നിവ ബുള്‍ഡോസര്‍ ഉപയോഗിച്ച് […]

Continue Reading

തീവ്രവാദി ആക്രമണ സാദ്ധ്യത: ഇന്തോനേഷ്യയില്‍ ചര്‍ച്ചുകളില്‍ 1500 പോലീസുകാരെ വിന്യസിപ്പിച്ചു

തീവ്രവാദി ആക്രമണ സാദ്ധ്യത: ഇന്തോനേഷ്യയില്‍ ചര്‍ച്ചുകളില്‍ 1500 പോലീസുകാരെ വിന്യസിപ്പിച്ചു സുമാത്ര: ഇന്തോനേഷ്യയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സീസണില്‍ ക്രൈസ്തവ സഭകള്‍ക്കുനേരെ തീവ്രവാദി ആക്രമണ സാദ്ധ്യത മുന്‍ നിര്‍ത്തി വിവിധ ചര്‍ച്ചുകള്‍ക്കു മുന്നില്‍ 1500 പോലീസുകാരെ വിന്യസിപ്പിച്ചതായി പോലീസ് മേധാവി പറഞ്ഞു.   ഇസ്ലാമിക തീവ്രവാദി ആക്രമണ സാദ്ധ്യത കൂടുതലുണ്ടെന്ന് കണക്കാക്കപ്പെടുന്ന വടക്കന്‍ സുമാത്ര, അസഹേ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ പോലീസുകാരെ നിര്‍ത്തിയിരിക്കുന്നതെന്ന് പോലീസ് കമ്മീഷണര്‍ ഹമാം വഹ്യുദി പറഞ്ഞു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐ.എസ്. ഇന്തോനേഷ്യയിലെ […]

Continue Reading

ക്രൈസ്തവ സ്ത്രീകളും തോക്കെടുക്കുന്നു, ഐ.എസിനെതിരെ പോരടാന്‍

ക്രൈസ്തവ സ്ത്രീകളും തോക്കെടുക്കുന്നു, ഐ.എസിനെതിരെ പോരടാന്‍ ഹസാക്ക: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ താറുമാറാക്കിയ സിറിയയില്‍ സ്വന്തം സമൂഹത്തെ രക്ഷിക്കാന്‍ ക്രൈസ്തവ സ്ത്രീകളും തോക്കെടുക്കുന്നു.   കുര്‍ദ്ദിഷ് സേനയുടെ സഹായത്തോടെ രൂപീകരിക്കപ്പെട്ട സിറിയന്‍ ക്രിസ്ത്യന്‍ വനിതകളുടെ പുതിയ ബറ്റാലിയനിലേക്ക് സ്ത്രീകള്‍ കൂട്ടത്തോടെ ചേരുന്നതായാണ് റിപ്പോര്‍ട്ട്. ഐ.എസിനെതിരെ പൊരുതുന്ന ഹസാക്കാ പ്രവിശ്യയിലാണ് സേന വിന്യസിച്ചിരിക്കുന്നത്.   പലരും മക്കളേയും, ഭര്‍ത്താവിനേയും, വീടും, കൂടും, ജോലിയുമൊക്കെ ഉപേക്ഷിച്ചാണ് ആയുധ പരിശീലനത്തിനായി എത്തുന്നത്.   രാജ്യം കലുഷിതമായി തുടരുന്നതിനിടയില്‍ തങ്ങളുടെ മക്കളുടെ നല്ല […]

Continue Reading

മുലപ്പാല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്ലത് തേങ്ങാപ്പാല്‍ – ഗവേഷകര്‍

മുലപ്പാല്‍ കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്ലത് തേങ്ങാപ്പാല്‍ – ഗവേഷകര്‍ കൊച്ചി: മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ഏറ്റവും നല്ലത് തേങ്ങാപ്പാല്‍ ആണെന്ന് ഗവേഷകര്‍ .   ഇതിന്റെ പശ്ചാത്തലത്തില്‍ തേങ്ങാപ്പാലിന് കൂടുതല്‍ പ്രചാരം നല്‍കാനുള്ള ശ്രമത്തിലാണ് നാളീകേര വികസന ബോര്‍ഡ്. കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് തേങ്ങാപ്പാലാണ്.   പശുവിന്‍ പാലിലെ ലാക്ടോസ് പല കുട്ടികള്‍ക്കും പിടിക്കത്തില്ല. എന്നാല്‍ തേങ്ങാപ്പാലില്‍ ഈ പ്രശ്നങ്ങള്‍ ഇല്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മുലപ്പാല്‍ കഴിഞ്ഞാല്‍ തേങ്ങാപ്പാലാണ് മികച്ച ആരോഗ്യ പാനീയമെന്ന് […]

Continue Reading

യേശുക്രിസ്തുവിനെ സ്വീകരിച്ച പോലീസിനെ വെടിവെച്ചുകൊന്നു; 3 കുട്ടികളെ തട്ടിക്കൊണ്ടുപോയി

യേശുക്രിസ്തുവിനെ സ്വീകരിച്ച പോലീസിനെ വെടിവെച്ചുകൊന്നു; 3 കുട്ടികളെ തട്ടിക്കൊണ്ടുപോയി കിബുകു: കിഴക്കന്‍ ഉഗാണ്ടയില്‍ ഇസ്ലാം മതത്തില്‍നിന്നു രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായതിനു മുസ്ലീങ്ങള്‍ പോലീസുകാരനെ കൊലപ്പെടുത്തി.   ഡിസംബര്‍ 8-ന് ചൊവ്വാഴ്ച കിബുകു ജില്ലയിലെ കദാമ സബ് കൌണ്ടിയിലെ കൊമോഡോയിലാണ് സംഭവം. വൈകിട്ട് 4 മണിയോടെ പോലീസ് ഓഫീസറായ ഇസ്മായീല്‍ കുലോബയ്ക്ക് (43) ഒരു അര്‍ജന്റ് ഫോണ്‍ കോള്‍ വന്നു. അടുത്തുള്ള ഒരു സ്ഥലത്ത് വസ്തു തര്‍ക്കം ഉണ്ടെന്നും ഉടന്‍ അവിടേക്ക് എത്തണമെന്നും ആയിരുന്നു ഫോണ്‍ സന്ദേശം.   ഉടന്‍ […]

Continue Reading

ഐ.പി.സി. ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗതിയിലേക്ക്

ഐ.പി.സി. ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗതിയിലേക്ക് കുമ്പനാട് : ഐ.പി.സി. കുമ്പനാട് 92-മത് ജനറല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗതിയിലേക്ക്.   ജനുവരി 17 ഞായര്‍ മുതല്‍ 24 ഞായര്‍ വരെ സഭാ ആസ്ഥാനമായ ഹെബ്രോന്‍പുരത്ത് വച്ച് നടക്കുന്ന കണ്‍വന്‍ഷന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം ചെയ്യും.   ഡോ. കെ.സി. ജോണ്‍ , ഡോ വത്സന്‍ ഏബ്രഹാം, പാസ്റ്റര്‍ ബേബി വര്‍ഗ്ഗീസ്, പാസ്റ്റര്‍ സാം ജോര്‍ജ്ജ്, പാസ്റ്റര്‍ കെ.സി. തോമസ്, പാസ്റ്റര്‍ ഫിലിപ്പ് പി. […]

Continue Reading

കള്ളപ്പണം ഒഴുകുന്നതില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

കള്ളപ്പണം ഒഴുകുന്നതില്‍ ഇന്ത്യ നാലാം സ്ഥാനത്ത് വാഷിങ്ടണ്‍ : രാജ്യത്തിനു പുറത്തേക്കുള്ള കള്ളപ്പണ ഒഴുക്കില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. 2004 മുതല്‍ 2013 വരെ പ്രതിവര്‍ഷം 5100 കോടി ദോളര്‍ (ഏകദേശം 3.4 ലക്ഷം കോടി രൂപ) വീതമാണ് ഇന്ത്യയില്‍നിന്നും പുറത്തേക്കു പോയത്.   ഇന്ത്യയുടെ പ്രതിരോധ ബജറ്റ് പോലും 5000 കോടി ഡോളറിനു താഴെയാണെന്നിരിക്കെയാണിത്. ഗ്ലോബല്‍ ഫിനാന്‍ഷ്യന്‍ ഇന്റഗ്രിറ്റി എന്ന വാഷിങ്ടണ്‍ ആസ്ഥാനമായ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പട്ടികയില്‍ 13,000 കോടി ഡോളറുമായി […]

Continue Reading

അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ടി.വി. പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ടി.വി. പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു ന്യൂഡല്‍ഹി : ടെലിവിഷന്‍ ചാനലുകളില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.   സ്ത്രീകളെ ദുര്‍മന്ത്രവാദിനികളായി ചിത്രീകരിക്കുന്ന പരിപാടികള്‍ പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് സംപ്രേക്ഷകരുടെ നിയന്ത്രണ ബോഡിയായ ബ്രോഡ്കസ്റ്റിങ് കണ്ടന്റ് കംപ്ലെയിന്റ് കൌണ്‍സില്‍ (ബി.സി.സി.സി.) ചാനലുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രേക്ഷകരുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.   ഇതു സംബന്ധിച്ച് സീ കളേഴ്സ്, സണ്‍ ടിവി, മാ ടിവി എന്നീ ചാനലുകള്‍ക്ക് ബിസിസിസി നോട്ടീസ് അയച്ചു. കന്നഡ […]

Continue Reading