കിന്നരേത്ത് തടാകത്തിനു സമീപം പുരാതന ഹീബ്രൂ ലിഖിത ശിലാ ഫലകം കണ്ടെത്തി
കിന്നരേത്ത് തടാകത്തിനു സമീപം പുരാതന ഹീബ്രൂ ലിഖിത ശിലാ ഫലകം കണ്ടെത്തി കുര്‍സി : ബൈബിളിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമായ കിന്നരേത്ത് തടാകത്തിനു സമീപം പുരാതന ഹീബ്രു ലിഖിത ശിലാ ഫലകം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. കിന്നരേത്ത് തടാകത്തിനു സമീപമുള്ള കുര്‍സി ഗ്രാമത്തിലാണ് 1500 വര്‍ഷം പഴക്കം എന്നു കരുതപ്പെടുന്ന മാര്‍ബിള്‍ ശിലാ ഫലകം ഗവേഷകര്‍ കണ്ടെത്തിയത്. ഇവിടെ നടത്തിയ ഉല്‍ഖനനത്തിനിടയിലാണ് പൊട്ടിത്തകര്‍ന്ന ശിലാഫലകം കുഴിച്ചെടുത്തത്. ഈ പ്രദേശം 1960 മുതല്‍ പുരാവസ്തു ഗവേഷകരുടെ നിയന്ത്രണത്തിലും, […]
Continue Reading
