ദി ഇന്റര്‍നാഷണല്‍ പെന്തക്കോസ്തു ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍

Breaking News Convention

ദി ഇന്റര്‍നാഷണല്‍ പെന്തക്കോസ്തു ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍
അലിമുക്ക് : ദി ഇന്റര്‍നാഷണല്‍ പെന്തക്കോസ്തു ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 27-31 വരെ ചുട്ടിപ്പാറ ഗ്രൌണ്ടില്‍ നടക്കും.

 

പാസ്റ്റര്‍മാരായ റെജി ശാസ്താംകോട്ട, വര്‍ഗീസ് ഏബ്രഹാം, പ്രിന്‍സ് തുണ്ടത്തില്‍ , ബി. മോനച്ചന്‍ , ജോണ്‍സണ്‍ ദാനിയേല്‍ എന്നിവര്‍ പ്രസംഗിക്കും. ക്രൈസ്റ്റ് ലൈഫ് സിംഗേഴ്സ് ഗാനങ്ങള്‍ ആലപിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.