ബ്രേക്കിംഗ് ന്യൂസ്
• കാലിഫോർണിയയിൽ സംഗീത പരിപാടിക്കിടെ വെടിവെപ്പ്; 9 പേർക്ക് പരിക്ക്, മൂന്ന് പേർ ശസ്ത്രക്രിയയ്ക്ക് വിധേയരായി • ഡെലിവറി നിരക്ക് വർദ്ധിപ്പിക്കുമെന്ന ആമസോണിന്റെ മുന്നറിയിപ്പ്; ന്യൂയോർക്ക് ഭരണകൂടവും കമ്പനിയും തമ്മിൽ പോര് മുറുകുന്നു • യിസ്രായേലില്‍ ഒന്നാം നൂറ്റാണ്ടിലെ കലാപ കാലത്തെ ഒളിവ് തുരങ്കങ്ങളും ചര്‍ച്ചും വീണ്ടും തുറന്നു • ഇന്ത്യന്‍ വംശജനായ യു.എസ്. പൌരന് ഇന്ത്യയില്‍ പ്രസംഗിക്കാന്‍ അനുമതി ആവശ്യമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി • ഓഹരി വിപണിയിലെ 6 ട്രില്യൺ ഡോളർ ഇടിവിന് കാരണം ഡെമോക്രാറ്റുകളുടെ വിജയമാണെന്ന് ട്രംപ് • ബ്രദർ തോമസ് ചാക്കോ (91) അമേരിക്കയിലെ നോർത്ത് കരോലിനയിൽ അന്തരിച്ചു; സംസ്കാര ശുശ്രൂഷ നവംബർ 28-ന്

ബ്രിജത് ഫിലിപ്പ് മാത്യു (45) ഡാളസ്സിൽ നിര്യാതനായി, പൊതുദര്ശനം ജൂലൈ 13ന്

ബ്രിജത്  ഫിലിപ്പ്  മാത്യു (45) ഡാളസ്സിൽ  നിര്യാതനായി, പൊതുദര്ശനം  ജൂലൈ 13ന്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ബ്രിജത് ഫിലിപ്പ് മാത്യു (45) ഡാളസ്സിൽ നിര്യാതനായി, പൊതുദര്ശനം ജൂലൈ 13ന് പി പി ചെറിയാൻ ഡാലസ് മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ബ്രിജിൽ ഫിലിപ്പ് മാത്യു (45) 20...

ബ്രിജത് ഫിലിപ്പ് മാത്യു (45) ഡാളസ്സിൽ നിര്യാതനായി, പൊതുദര്ശനം ജൂലൈ 13ന്

പി പി ചെറിയാൻ

ഡാലസ് മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ബ്രിജിൽ ഫിലിപ്പ് മാത്യു (45) 2026 ജൂലൈ 3-ന് നിര്യാതനായി,.മരണകാരണം കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

1980 ആഗസ്റ്റ് 30-ന് ജനിച്ച അദ്ദേഹം തന്റെ സൗമ്യമായ പെരുമാറ്റത്തിലൂടെയും വിശ്വാസജീവിതത്തിലൂടെയും സമൂഹത്തിൽ ശ്രദ്ധേയനായിരുന്നു.

അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

പൊതുദർശനം (Viewing) 2026 ജൂലൈ 13-ന് (തിങ്കളാഴ്ച) വൈകിട്ട് 7.00 മുതൽ 8.00 വരെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം 13005 Greenville Avenue, Dallas, TX 75243-ൽ നടക്കും.

സംസ്കാര ശുശ്രൂഷ 2026 ജൂലൈ 14-ന് (ചൊവ്വാഴ്ച) രാവിലെ 10.30-ന് അതേ സ്ഥലമായ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം-ൽ നടക്കും. തുടർന്ന് റെസ്റ്റ്ലാൻഡ് മെമ്മോറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടും.

സംസ്കാര ശുശ്രൂഷയ്ക്കുശേഷം കാൽവറി പെന്തക്കോസ്തൽ ചർച്ച്, 725 W Arapaho Rd., Richardson, TX 75080-ൽ അനുശോചന സമ്മേളനവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

ബ്രിജിൽ ഫിലിപ്പ് മാത്യുവിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേർന്ന് മലയാളി സമൂഹം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!